KeralaLatest News

ബാർ വിഷയം ; ഹർജിയിൽ തിരിച്ചടി നൽകി ഹൈക്കോടതി

കൊച്ചി ; ദേശീയ പാതയോരത്തെ ബാറുകൾ തുറക്കരുതെന്ന് ഹൈക്കോടതി. കണ്ണൂർ-കുറ്റിപ്പുറം ദേശീയപാതയെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരുന്നു. അതിനാൽ 13 ബാറുകൾ തുറന്നത് ദൗർഭാഗ്യകരമെന്നും ഹൈക്കോടതി. സുപ്രീം കോടതി വിധി മാനിക്കാത്ത സാഹചര്യം ഒരുക്കാൻ പാടില്ലായിരുന്നു എന്നും അത് ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്ന് ഹൈക്കോടതി അറിയിച്ചു. പുനഃപരിശോധന ഹർജി സുപ്രീം കോടതി തീർപ്പാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button