Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -14 June
രാഹുലിനെ പപ്പുവെന്നു വിളിച്ചു : കോൺഗ്രസ് നേതാവിന് സംഭവിച്ചത്
മീററ്റ്: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ പപ്പു എന്ന പേരിൽ അഭിസംബോധന ചെയ്ത പ്രാദേശിക നേതാവിനു പാർട്ടി സ്ഥാനങ്ങൾ നഷ്ടമായി. മധ്യപ്രദേശിലെ കർഷക സമരത്തിനിടയിൽ രാഹുൽ ഗാന്ധിയെ…
Read More » - 14 June
സുരേഷ് ഗോപി ഇനിയെങ്കിലും ആ രഹസ്യം തുറന്നു പറയണമെന്ന് ആരാധകര്‍
മലയാള സിനിമയില്‍ തിളങ്ങി നിന്ന സുരേഷ് ഗോപി ഇപ്പോള്‍ രാഷ്ട്രീയത്തില്‍ സജീവമാണ്.
Read More » - 14 June
ശത്രുവിനെ നേരിടാൻ അമേരിക്കയുടെ ഹൈടെക് ആയുധം വരുന്നു
യു.എസ്: ശത്രുവിനെ നേരിടാൻ അമേരിക്കയുടെ ഹൈടെക് ആയുധം വരുന്നു. യുദ്ധമേഖലകളില്‍ ശത്രുക്കളുടെ ടാങ്കുകളുടെ പ്രവര്‍ത്തനം ഇല്ലാതാക്കാൻ ശേഷിയുള്ള സൈബര്‍ ആയുധങ്ങള്‍ അമേരിക്കന്‍ സൈന്യം വിജയകരമായി പരീക്ഷിച്ചുവെന്ന് റിപ്പോർട്ട്.…
Read More » - 14 June
പാട്ടുകളില്ലെങ്കിൽ അപൂർണമായിപ്പോകുന്ന തന്റെ കഥാപാത്രങ്ങളെക്കുറിച്ച് വികാരനിര്‍ഭരമായി മോഹന്‍ലാല്‍
ഒരു സിനിമയുടെയും വിജയത്തില്‍ പാട്ടുകള്‍ക്കുള്ള പങ്ക് പ്രധാനമാണ്.. മനോഹരമായ പല ഗാനങ്ങള്‍ കൊണ്ട് ഇന്നും പ്രേക്ഷക മനസ്സില്‍ മായാതെ നില്ക്കുന്ന നിരവധി ചിത്രങ്ങളുണ്ട്.
Read More » - 14 June
24 വര്‍ഷം മണലാരിണ്യത്തില് ഒളിവ് ജീവിതം നയിച്ചിരുന്ന മലയാളി ഒടുവില്‍ നാട്ടിലേയ്ക്ക്
ദമാം: 24 വര്‍ഷത്തിനൊടുവില്‍ മണലാര്യണത്തിലെ ഒളിവ് ജീവിതത്തില്‍ നിന്ന് പച്ചപ്പിന്റെ നാട്ടിലേയ്ക്ക് യാത്രയാകുകയാണ് ഈ മലയാളി. യാതൊരു രേഖകളുമില്ലാതെയാണ് 24 വര്‍ഷം സൗദിഅറേബ്യയില്‍ ഈ മലയാളി…
Read More » - 14 June
സഞ്ജയ് ദത്തിന്റെ ശിക്ഷയിളവില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
മുംബൈ: മുംബൈ സ്ഫോടനകേസിൽ ശിക്ഷിക്കപ്പെട്ട നടൻ സഞ്ജയ് ദത്തിനെ കാലാവധി പൂര്‍ത്തിയാകും മുമ്പേ മോചിപ്പിച്ചതിനെ മഹാരാഷ്ട്ര സർക്കാരിനു ഹൈക്കോടതിയുടെ ചോദ്യശരങ്ങള്‍. 1993ൽ മുംബൈ നഗത്തിലുണ്ടായ സ്ഫോടനങ്ങൾക്ക് ഉപയോഗിച്ച…
Read More » - 14 June
സന്തോഷ് പണ്ഡിറ്റിനോട് ബഹുമാനം;നയം വ്യക്തമാക്കി അജുവര്‍ഗീസ്
അംബേദ്കര്‍ കോളനിയില്‍ സഹായങ്ങളുമായെത്തിയ സന്തോഷ് പണ്ഡിറ്റിനെ അഭിനന്ദിച്ച് നടന് അജു വര്‍ഗ്ഗീസ് രംഗത്ത്.
Read More » - 14 June
പതിവായി പീഡിപ്പിച്ചിരുന്ന അമ്മാവൻ കുടുങ്ങിയത് കുട്ടി വരച്ച ക്രയോണ്‍സ് സ്കെച്ച് കോടതി തെളിവായി സ്വീകരിച്ചപ്പോൾ
ന്യൂഡല്‍ഹി: രണ്ടു വര്‍ഷം മുമ്പ് നടന്ന ബലാത്സംഗവുമായി ബന്ധപ്പെട്ട കേസില്‍ അന്ന് എട്ടു വയസ്സായിരുന്ന പെൺകുട്ടി വരച്ച ക്രെയോണ്‍സ് സ്കെച്ച് തെളിവായി.സംഭവത്തില്‍ അക്തര്‍ അഹമ്മദ് എന്നയാൾ പിടിയിലായി.…
Read More » - 14 June
ഫ്ലാറ്റില്‍ തീപിടുത്തം : നിരവധിപേര്‍ കെട്ടിടത്തില്‍ അകപ്പെട്ടതായി സൂചന
ലണ്ടന്‍: ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവറില്‍ വന്‍ തീപിടിത്തം. അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു. ആളപായം ഒന്നും ഇതുവരെ റിപ്പോർട് ചെയ്തിട്ടില്ല. തീയണക്കുന്നതിനുള്ള കഠിന ശ്രത്തിലാണ് ഇരുന്നൂറോളം അഗ്നി…
Read More » - 14 June
ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്
വടകര: വടകര ആയഞ്ചേരിയിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. ബിജെപി ഉത്തരമേഖലാ വൈസ് പ്രസിഡന്റ് മണലേരി രാംദാസിന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ബോംബാക്രമണത്തിൽ വീടിന്റെ വാതിൽ…
Read More » - 14 June
വാട്സ് ആപ്പ് – ഫേസ്ബുക്ക് : പൊതുജനങ്ങള്‍ക്ക് സൈബര്‍സെല്ലിന്റെ ജാഗ്രതാ നിര്‍ദേശം
കൊച്ചി : പൊതുജനങ്ങള്‍ക്ക് സൈബര്‍സെല്ലിന്റെ ജാഗ്രതാ നിര്‍ദേശം. വ്യക്തിവിവരങ്ങളും തിരിച്ചറിയല്‍രേഖകളും വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ നവമാധ്യമങ്ങളിലൂടെ കൈമാറരുതെന്ന് പോലീസ് സൈബര്‍ സെല്‍. വാട്സ്ആപ്പിലും മറ്റും നല്കുന്ന…
Read More » - 14 June
വരന് വിദേശത്ത് നിന്നും എത്താന്‍ കഴിഞ്ഞില്ലെങ്കിലും തീരുമാനിച്ച സമയത്ത് വിവാഹം നടത്തിയതിങ്ങനെ
പുത്തൂര്‍ : വരന് വിദേശത്തുനിന്ന് എത്താനാകാത്തതിനാല്‍ വരന്റെ സഹോദരി വധുവിന് മാലചാര്‍ത്തി. തിങ്കളാഴ്ച പുത്തൂര്‍ പാങ്ങോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലാണ് വിവാഹം നടന്നത്. കുവൈത്തില്‍ ജോലി ചെയ്തിരുന്ന…
Read More » - 14 June
മുഖ്യമന്ത്രിയും മറ്റു മന്ത്രി സഭാംഗങ്ങളും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിസഭാംഗങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി 17 നു കൊച്ചിയിൽ ചർച്ച നടത്തും. കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് വരുമ്പോൾ തിരികെ മടങ്ങുന്നതിനു മുമ്പായി…
Read More » - 14 June
ലഹരിമരുന്നു ഉള്ളില്‍ ചെന്ന് ആറാം ക്ലാസുകാരന് അബോധാവസ്ഥയില്‍
കോട്ടയം: ലഹരിമരുന്നു ഉള്ളില്‍ ചെന്ന് ആറാം ക്ലാസുകാരന് അബോധാവസ്ഥയില്‍. പനച്ചിക്കാട്ട് ആറാം ക്ലാസുകാരനെ കഞ്ചാവ് വില്‍പ്പന സംഘത്തില്‍ അംഗമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കുട്ടിക്ക് ലഹരിമരുന്നു നല്‍കിയത്. ലഹരിമരുന്നു കഴിച്ചു…
Read More » - 14 June
മോദി ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍
തിരുവനന്തപുരം : ബാങ്കുകളുടെ കിട്ടാക്കടം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ രാജ്യത്തിന്റെ ഏറ്റവും വലിയ ബാധ്യതയായി മാറിയിരിക്കുകയാണെന്ന് ശശി തരൂര്‍ എം.പി. മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ…
Read More » - 14 June
ദേവസ്വം ബോര്‍ഡിന്റെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കൈയേറിയതിനെ കുറിച്ച് വകുപ്പ് പ്രസിഡന്റ് പ്രയാര്‍ ഗോപാല കൃഷ്ണന്
കോട്ടയം: ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള 700 ക്ഷേത്രങ്ങളിലെ 7500ഓളം ഏക്കര്‍ ഭൂമിയിലെ കൈയേറ്റങ്ങളിലൂടെ അന്യാധീനപെട്ടതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാല കൃഷ്ണന് . ഭൂമി ഒഴിപ്പിക്കുന്നതിന്…
Read More » - 14 June
ഐ എസ് കൊല്ലപ്പെടുത്തിയ ചൈനക്കാർ സുവിശേഷകരെന്ന് പാക്കിസ്ഥാൻ
ന്യൂഡൽഹി: ബലൂചിസ്ഥാനിൽ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ രണ്ടു ചൈനക്കാരെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി പാകിസ്ഥാൻ. ഇവർ ഉപദേശികളായിരുന്നുവെന്നും സുവിശേഷം പ്രചരിപ്പിക്കുകയായിരുന്നു ഇവരുടെ ഉദ്ദേശ്യമെന്നും പാക്കിസ്ഥാൻ പറയുന്നു.…
Read More » - 14 June
മുതലാളിയുടെ മർദ്ദനവും അധിക്ഷേപവും: തൊഴിലാളി കുടുംബത്തിന് വിഷം നൽകി ആത്മഹത്യ ചെയ്തു
കൊല്ലം: പറവൂരിൽ പണം മോഷ്ടിച്ചതായി ആരോപിച്ച് തൊഴിലാളിയെ അതിക്ഷേപിക്കുകയും ക്രൂര മർദ്ദനത്തിനിരയാക്കുകയും ചെയ്തു. അപമാനവും മനോവിഷമവും സഹിക്കാതെ തൊഴിലാളി കുടുംബത്തിന് വിഷം നൽകി ആത്മഹത്യ ചെയ്തു. വിഷം…
Read More » - 14 June
യു.എ.ഇയില്‍ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം : നിയമം ലംഘിച്ചാല്‍ കമ്പനികള്‍ക്ക് കനത്ത പിഴ
അബുദാബി : യു.എ.ഇയില്‍ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം ആരംഭിക്കും. ജൂണ്‍ 15 മുതലാണ് കനത്ത ചൂടിനെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം ഏര്‍പ്പെടുത്തിയത്. തുറന്ന സ്ഥലങ്ങളില്‍ തൊഴിലാളികളെ പണിയെടുപ്പിക്കുന്നതിനുള്ള വിലക്ക്…
Read More » - 14 June
ഖത്തറിനെതിരെ ഏർപ്പെടുത്തിയ വ്യോമ ഉപരോധത്തിൽ നിര്‍ണ്ണായക വഴിതെളിവ്
ഖത്തര്‍ : ഖത്തറിനെതിരെ ഏർപ്പെടുത്തിയ വ്യോമ ഉപരോധത്തിൽ നിര്‍ണ്ണായക വഴിതെളിവ്. ഖത്തറിലോ ഉപരോധമേർപ്പെടുത്തിയ രാജ്യങ്ങളിലോ രജിസ്റ്റർ ചെയ്ത വിമാനങ്ങൾക്കൊഴികെ വിലക്ക് ബാധകമല്ലെന്ന യു.എ.ഇ യുടെ പ്രഖ്യാപനത്തെ തുടർന്ന്…
Read More » - 14 June
വൈദ്യുതി-ജല കണക്ഷനുകള്‍ എടുക്കുന്നവര്‍ക്ക് ജൂലൈ മുതല്‍ പുതിയ നിയമം
ദുബായ് : ദുബായില്‍ വൈദ്യുതി, ജല കണക്ഷനുകള്‍ എടുക്കുന്നവര്‍ക്ക് ജൂലൈ മുതല്‍ പുതിയ നിയമം. ഇനി മുതല്‍ പുതിയ കണക്ഷനുകള്‍ എടുക്കുന്നവര്‍ക്ക് സാക്ഷ്യപ്പെടുത്തിയ വാടകക്കരാറുകള്‍ നിര്‍ബന്ധമാക്കാനാണ്…
Read More » - 14 June
ആലോചനയില്‍ മുഴുകിയിരിക്കുന്ന കുഞ്ഞുവാവ; ആഘോഷമാക്കി ട്വിറ്റര്‍ ലോകം
കരഞ്ഞു കൊണ്ട് ലോകത്തെ അഭിസംബോധന ചെയ്യുന്ന നവജാത ശിശുക്കളെ മാത്രമാണ് നാം കണ്ടിട്ടുള്ളത്. എന്നാൽ പ്രസവിച്ച് കട്ടിലില്‍ കിടത്തിയ ഉടന്‍ ഇരു കൈകളും തലയ്ക്ക് പുറകിലേക്ക് ചുരുട്ടി…
Read More » - 14 June
ഭീകരസംഘടനയായ ഹഖാനി ഗ്രൂപ്പിന്റെ നേതാവ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: ഭീകരസംഘടനയായ ഹഖാനി ഗ്രൂപ്പിന്റെ നേതാവ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാനില്‍ ഭീകരസംഘടനയായ ഹഖാനി ഗ്രൂപ്പിന്റെ മുതിര്‍ന്ന നേതാവ് കമാന്‍ഡര്‍ അബൂബക്കര്‍ ആണ് കൊല്ലപ്പെട്ടത്. അബൂബക്കര്‍ ഒരു…
Read More » - 14 June
കനത്ത മഴയും മണ്ണിടിച്ചിലും; സൈനികർ ഉൾപ്പെടെ നൂറിലേറെ മരണം
ധാക്ക: ബംഗ്ലാദേശിൽ കനത്തെ മഴയെത്തുടർന്നു തുടർച്ചയായുണ്ടായ മണ്ണിടിച്ചിലിൽ നിരവധി മരണം. ഇന്ത്യൻ അതിർത്തിയോടു ചേർന്ന കുന്നിൻപ്രദേശത്തെ ഗ്രാമങ്ങളിലാണ് അപകടമുണ്ടായത്. 105 പേർ ഇതുവരെ മരിച്ചെന്നാണ് റിപ്പോർട്ട്. ഇതിൽ…
Read More » - 14 June
അമേരിക്കയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഖത്തർ എയർവേയ്സ്
ഖത്തർ : അമേരിക്കയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഖത്തർ എയർവേയ്സ്. ഗൾഫ് വിഷയത്തിൽ എരിതീയിൽ എണ്ണയൊഴിക്കുന്ന നിലപാടാണ് അമേരിക്ക സ്വീകരിക്കുന്നതെന്ന് ഖത്തർ എയർവേയ്സ് മേധാവി കുറ്റപ്പെടുത്തി. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുന്നതിന്…
Read More »