KeralaLatest NewsNews

മാണിയ്ക്ക് രക്ഷകരായി വീണ്ടും സി.പി.എം:ബി.ജെ.പിയ്ക്ക് പഞ്ചായത്ത്‌ ഭരണം നഷ്ടമായി

ചെങ്ങന്നൂര്‍•അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ബി.ജെ.പിയ്ക്ക് പഞ്ചായത്ത് ഭരണം നഷ്ടമായി. തിരുവൻവണ്ടൂർ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ സി.പി.എമ്മും കോൺഗ്രസും പിന്തുണച്ചതോടെയാണ് ബി.ജെ.പി ഭരണസമിതി പുറത്തായത്.

13 അംഗ പഞ്ചായത്തിൽ 5 അംഗങ്ങളുള്ള ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. കേരളാ കോൺഗ്രസിന് മൂന്നും കോൺഗ്രസിന് രണ്ടും സി.പി.എമ്മിന് രണ്ടും അംഗങ്ങളാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button