Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2017 -3 May
വിവാഹത്തിന് മുന്‍പ് വധുവിനെ കാണാന്‍ പോയ വരന് സംഭവിച്ചത്
പാറ്റ്ന : വിവാഹത്തിന് മുന്‍പ് വധുവിനെ കാണാന്‍ പോയ വരന് സംഭവിച്ചത് ധാരുണാന്ത്യം. ബീഹാര്‍ കൈമൂര്‍ ജില്ലയിലെ ഡുംഡും ഗ്രാമത്തിലാണ് സംഭവം. വിവാഹത്തിന് മുമ്പ് വധുവിനെ സന്ദര്‍ശിച്ച…
Read More » - 3 May
ഭൂമി കയ്യേറ്റം- ലബോദരനെതിരെ കുറ്റപത്രം
ഇടുക്കി: സർക്കാർ ഭൂമി കയ്യേറിയതിനു മന്ത്രി എം എം മണിയുടെ സഹോദരൻ ലാബോദരനെതിരെ കേസ്. ലംബോദരന്റെ അവകാശ വാദങ്ങളെല്ലാം നുണയാണെന്ന് തെളിഞ്ഞു.ചിന്നക്കനാലിൽ ഭൂമി കയ്യേറിയതിനാണ് ലബോദരനെതിരെ…
Read More » - 3 May
ടണല്‍ നിര്‍മാണത്തിനിടെ സ്ഫോടനം; നിരവധി പേര് കൊല്ലപ്പെട്ടു
ബെയ്ജിംഗ്: ചൈനയില്‍ റെയില്‍വേ ടണലിൽ ബോംബ് സ്ഫോടനം. ടണൽ നിര്‍മ്മാണത്തിനിടെയാണ് ബോംബ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ 12 പേര് കൊല്ലപ്പെട്ടു. തെക്കന്‍ചൈനയിലെ ഗുസിഹോ പ്രവിശ്യയിലാണ് സംഭവം നടന്നത്. ടണലിനുള്ളിലുണ്ടായ…
Read More » - 3 May
പാകിസ്ഥാനെതിരെ രണ്ടാം സര്‍ജിക്കല്‍ സ്ട്രൈക്ക് വേണം : ശക്തമായ തിരിച്ചടി നല്കാന് തയ്യാറെടുത്ത് സൈന്യം
ന്യൂഡല്‍ഹി : സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയ പാക്കിസ്ഥാന്റെ നടപടിക്കെതിരെ വന്‍ തിരിച്ചടി നല്‍കണമെന്ന് പരക്കെ ആവശ്യം. സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം ഇതിനായി ശക്തമായ ആവശ്യമുയരുന്നുണ്ട്. നിന്ദ്യവും മനുഷ്യത്വരഹിതവുമായ ഇത്തരം…
Read More » - 3 May
അമേരിക്ക കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ സിഐഎ യെ ചുമതലപ്പെടുത്തി-പിണറായി വിജയന്
കണ്ണൂർ: ഇടതു സർക്കാറിനെ അട്ടിമറിക്കാൻ അമേരിക്കൻ ചാര സംഘടനായയ സിഐഎ പണം മുടക്കുന്നുവെന്ന് പഴയ പല്ലവി ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.ഒക്ടോബർ വിപ്ലവത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചു കണ്ണൂരിൽ…
Read More » - 3 May
സിനിമ തിയേറ്ററുകളിലെ നിരക്ക് ഏകീകരിച്ച് സര്‍ക്കാര്‍ ഉത്തരവ്
ബെംഗളൂരു : കര്‍ണാടകത്തില്‍ സിനിമ തിയേറ്ററുകളിലെ നിരക്ക് ഏകീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. മള്‍ട്ടിപ്ലക്സ് എന്നോ സിംഗിള്‍ സ്ക്രീനെന്നോ ഉള്ള വേര്‍തിരിവില്ലാതെ എല്ലായിടത്തും ഒരേ നിരക്കായിരിക്കും. ഗോള്‍ഡ് ക്ലാസിന്…
Read More » - 3 May
പാകിസ്ഥാന് കൃത്യ സമയത്തും സ്ഥലത്തും വെച്ച് മറുപടി നല്‍കും; സൈന്യം
ഡൽഹി: പാകിസ്ഥാന് കൃത്യ സമയത്തും സ്ഥലത്തും വെച്ച് മറുപടി നല്‍കുമെന്ന് സൈന്യം. എന്നാൽ എന്ത് ചെയ്യുമെന്ന് പറയുന്നില്ല, കാട്ടി തരാമെന്നും വൈസ് ചീഫ് അഡ്മിറല്‍ ശരത് ചന്ദ്…
Read More » - 3 May
കൊലക്കേസ് പ്രതിയെ തലയറുത്തു കൊലപ്പെടുത്തിയ സംഘത്തെ പോലീസ് കണ്ടെത്തി
കാസര്‍ഗോഡ്: കൊലക്കേസ് പ്രതിയായ കുമ്പള പെര്‍വാഡിലെ അബ്ദുല്‍ സലാമിനെ(32) തലയറുത്തു കൊന്ന കൊലയാളി സംഘത്തെ പോലീസ് തിരിച്ചറിഞ്ഞു. മണൽക്കടത്തുമായി ബന്ധപ്പെട്ടുള്ള കുടിപ്പക കാരണമാണ് കൊലപാതകം.അബ്ദുല്‍ സലാമിന്റെ…
Read More » - 3 May
സെന്‍കുമാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇന്ന് കോടതിയിലേക്ക്
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായിയുള്ള ടി.പി. സെന്‍കുമാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയിലേക്ക്. പൊലീസ് മേധാവിയായി സെന്‍കുമാറിനെ നിയമിക്കുന്ന വിഷയം ബുധനാഴ്ച ചേരുന്ന മന്ത്രിസഭയോഗവും പരിഗണിക്കില്ല.…
Read More » - 3 May
സൗദിയില്‍ റമദാനിലെ ബാങ്കുകളുടെ അവധിയും സമയക്രമങ്ങളും പ്രഖ്യാപിച്ചു
റിയാദ്: സൗദിയില്‍ ബാങ്കുകളുടെ സമയക്രമങ്ങളും പെരുന്നാള്‍ അവധികളും സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി (സാമ) പ്രഖ്യാപിച്ചു. റമദാനില്‍ സൗദിയില്‍ ബാങ്കുകളുടെ പ്രവൃത്തി സമയം രാവിലെ പത്ത് മുതല്‍…
Read More » - 3 May
രോഗബാധിതനായി കിടപ്പിലായ ഭർത്താവിനെ പരിചരിക്കാൻ വയ്യാതെ ഭാര്യ കൊലപ്പെടുത്തി- കൊലപാതകം പുറത്തായത് ശരീരം ചിതയിലേക്കെടുക്കുന്ന സമയത്ത്
പത്തനാപുരം: ഒരുവർഷമായി രോഗബാധിതനായി കിടപ്പിലായ ഭർത്താവിനെ പരിചരിച്ചു മടുത്ത ഭാര്യ അവസാനം ആ കടും കൈ ചെയ്യാൻ തീരുമാനിച്ചു.തലവൂർ ചുണ്ടമല അശ്വതിഭവനിൽ സുന്ദരൻ ആചാരി(59)യെയാണ് ഭാര്യ…
Read More » - 3 May
നിയന്ത്രണ രേഖയില്‍ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം
കാശ്മീർ: നിയന്ത്രണ രേഖയില്‍ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം.ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന് വെടിവയ്ച്ചു.പൂഞ്ച് ജില്ലയിലെ മാന്കോട്ടിലാണ് വെടിവെയ്പ്പ് ഉണ്ടായത്.ആളപായമുള്ളതായി റിപ്പോർട്ട് ഇല്ല.
Read More » - 3 May
കശ്മീരില്‍ ഭീകരർ പോലീസ് തോക്കുകൾ മോഷ്ടിച്ചു
ശ്രീനഗർ: ഭീകരർ പോലീസ് തോക്കുകൾ മോഷ്ടിച്ചു.. ജമ്മു കാഷ്മീരിലെ ഷോപ്പിയാൻ ജില്ലയിലാണ് സംഭവം നടന്നത്. അഞ്ചു റൈഫിളുകളാണ് കോർട്ട് കോംപ്ലക്സിലെ ഗാർഡ് റൂം ആക്രമിച്ച ഭീകരർ കവർന്നത്.…
Read More » - 3 May
സിപിഎം പ്രവര്ത്തകന് വെട്ടേറ്റു
മീനാക്ഷിപുരം : പാലക്കാട് പെരുമാട്ടിയില്‍ സിപിഎം പ്രവര്ത്തകന് വെട്ടേറ്റു. നന്ദിയോട് സ്വദേശി പ്രഭാകരനാണ് വെട്ടേറ്റത്. സിപിഎം പാട്ടിക്കുളം ബ്രാഞ്ച് അംഗമാണ് ഇദ്ദേഹം. സംഭവത്തില്‍ മീനാക്ഷിപുരം പോലീസ് കേസെടുത്ത്…
Read More » - 3 May
ഇന്ന് ലോക ആസ്ത്മ ദിനം : അറിഞ്ഞിരിക്കാം കാരണങ്ങളും പ്രതിവിധികളും
ഇന്ന് ലോക ആസ്ത്മ ദിനം. ഇത് ലോകമെമ്പാടും ധാരാളം ആളുകളില്‍ കണ്ടുവരുന്ന ഒരു രോഗമാണ്. വന്നുകഴിഞ്ഞാല്‍ ഇടയ്ക്കിടെ നമ്മെ അത് ഉപദ്രവിച്ചുകൊണ്ടേയിരിക്കും. രണ്ടരക്കോടി ആളുകളാണ് ആസ്ത്മകൊണ്ട് ലോകത്ത്…
Read More » - 3 May
പാർട്ടി സഖാക്കൾ സദാചാര ഗുണ്ടായിസത്തിനിരയായാൽ എന്തുവേണമെന്ന് പി.ജയരാജൻ നിർദേശിക്കുന്നു
കണ്ണൂർ: പാർട്ടി സഖാക്കൾ സദാചാര ഗുണ്ടായിസത്തിനിരയായാൽ എന്തുവേണമെന്ന് പി.ജയരാജൻ നിർദേശിക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യങ്ങൾ അദ്ദേഹം വ്യക്തമാക്കിയത്. കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിനു സമീപം സദാചാര ഗുണ്ടകളുടെ…
Read More » - 3 May
സ്വന്തം ജീവന് പണയം വെച്ച് മറ്റൊരു ജീവന് രക്ഷിച്ച യുവാവിന് പ്രശംസയും പാരിതോഷികവും ; നാണം കെട്ട മോഷ്ടാക്കള്‍ അപ്പോഴും കഴുകന്മാരെപ്പോലെ ചുറ്റിനും
ന്യൂയോര്‍ക്ക് : റെയില്‍പാളത്തില്‍ കുഴഞ്ഞു വീണ സഹപ്രവര്‍ത്തകയെ ട്രെയിന്‍ എത്തും മുന്‍പേ സാഹസികമായി രക്ഷപ്പെടുത്തിയ ഇന്ത്യന്‍ വംശജനായ യുവാവിന്റെ ധീരതയ്്ക്ക് യുഎസ് പോലീസിന്റെ അഭിനന്ദനം. മാന്‍ഹട്ടനില്‍ ഡേറ്റാ…
Read More » - 3 May
ദുബായില്‍ ഷോപ്പിംഗ് നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് 90 % വരെ ഡിസ്കൗണ്ട് കിട്ടാന്‍ മൂന്ന് ദിവസങ്ങള്‍
ദുബായ് : ഈ വാരാന്ത്യത്തില്‍ ഷോപ്പിംഗ് ചെയ്യാന്‍ നിങ്ങള്‍ക്ക് പദ്ധതിയുണ്ടോ ? എങ്കില്‍ അത് ഇത്തിരി ദിവസം കൂടി നീട്ടാനാണ് ഞങ്ങളുടെ അഭിപ്രായം. എന്തുകൊണ്ടെന്നാല്‍ മെയ് 18…
Read More » - 3 May
ഒരു ജലസംരക്ഷക ഗാനം പിറവിയെടുത്തതിങ്ങനെ; സമ്മേളനവേദികളിലിരുന്നു കുമ്മനം കുത്തിക്കുറിച്ചു
കൊച്ചി: സമ്മേളനവേദികളിരുന്നു കുത്തികുറിച്ച് ഒടുവിൽ ആ ജലസംരക്ഷണ ഗാനം പിറവിയെടുത്തു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ സമ്മേളവേദികളിലിരുന്നു കുത്തികുറിക്കുന്നത് എന്താണെന്ന് അടുപ്പക്കാർ പലവട്ടം ചോദിച്ചിട്ടുള്ളതാണ്. ചിരിച്ചൊഴിഞ്ഞതല്ലാതെ…
Read More » - 3 May
ആംആദ്മി പാര്‍ട്ടിയില്‍ പരസ്യപ്രസ്താവനകൾക്ക് വിലക്കേർപ്പെടുത്തി കേജ്രിവാൾ
ന്യൂഡൽഹി: ആംആദ്മി പാര്‍ട്ടിയില്‍ പരസ്യപ്രസ്താവനകൾക്ക് വിലക്കേർപ്പെടുത്തി കേജ്രിവാൾ. ഡല്‍ഹി മുന്‍സിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പു തോല്‍വിക്കു പിന്നാലെ ആം ആദ്മി പാര്‍ട്ടിയില്‍ ആഭ്യന്തരകലഹം കനക്കുകയാണ്. പാര്‍ട്ടിക്ക് അകത്തുതന്നെ തന്നെ…
Read More » - 3 May
ഇനി പാന്‍ കാര്‍ഡുകള്‍ക്കും ആധാര്‍ : ഇതിനു പിന്നിലെ വസ്തുത വെളിപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: പാന്‍ കാര്‍ഡുകള്‍ക്കും ആദാര്‍ നിര്‍ബന്ധമാക്കിയതിനു പിന്നിലെ വസ്തുത വെളിപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. പാന്‍ കാര്‍ഡുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതു ഭീകരവാദം തടയാനാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വിശദീകരണം നല്കി.…
Read More » - 3 May
ഇന്ത്യന്‍ സൈനികര്‍ പുതിയ ഭാഷ പഠിക്കുന്നു
കൊല്‍കത്ത : ഇന്ത്യന്‍ സൈനികര്‍ പുതിയ ഭാഷ പഠിക്കുന്നു. ഇന്ത്യന്‍ സൈനികരെ ചൈനീസ് ഭാഷ പഠിപ്പിക്കാന്‍ വിശ്വഭാരതി സര്‍വകലാശാല സര്‍ട്ടിഫിക്കറ്റ് ലെവല്‍ കോഴ്സ് തുടങ്ങി. സര്‍വകലാശാലയുടെ…
Read More » - 3 May
സർഫിങ്ങിനിടെ കാണാതായ യുവാവിനു പിന്നീട് സംഭവിച്ചത് ഇങ്ങനെ
ബെൽഫാസ്റ്റ്: സ്കോട്ലൻഡ് തീരത്തു സർഫ് ചെയ്യവെ കാണാതായ യുവാവിനെ നോർത്തേൺ അയർലൻഡ് തീരത്തുനിന്നു കണ്ടെത്തി. 32 മണിക്കൂറുകൾക്കുശേഷമാണ് യുവാവിനെ മറ്റൊരു തീരത്തുനിന്ന് കണ്ടെത്തിയത്. സ്കോട്ലൻഡിലെ ഗ്ലാസ്കോയിൽനിന്നുള്ള മാത്യു…
Read More » - 3 May
പാകിസ്ഥാന് ഇനിയും പഠിച്ചിട്ടില്ല : സര്‍ജിക്കല്‍ സ്ട്രൈക്കിന് ശേഷം പാക് അധീന കശ്മീരില്‍ വീണ്ടും ഭീകരകേന്ദ്രങ്ങള്‍
ന്യൂഡല്‍ഹി: സര്‍ജിക്കല്‍ സ്ട്രൈക്കിന് ശേഷം പാക് അധീന കശ്മീരില്‍ വീണ്ടും ഭീകരകേന്ദ്രങ്ങള്‍ . അതിര്‍ത്തി നിയന്ത്രണ രേഖക്കടുത്ത് പാക് അധീന കശ്മീരില്‍ 55ഓളം ഭീകര കേന്ദ്രങ്ങള്‍ ഉള്ളതായും ഇവിടെനിന്ന്…
Read More » - 2 May
എയ്ഡ്സ് തടയുന്നതിനുള്ള പുതിയ പരീക്ഷണം വിജയം; ശാസ്ത്രലോകം പ്രതീക്ഷയില്‍
ന്യൂയോര്‍ക്ക്: എച്ച്ഐവി തടയുന്നതിനുള്ള പുതിയ പരീക്ഷണം വിജയം കണ്ടു. ജീവികളുടെ ജിനോമില്‍ എച്ച്.ഐ.വി ബാധയുണ്ടാക്കുന്ന ഡി.എന്‍.എ എഡിറ്റ് ചെയ്ത് ഒഴിവാക്കാമെന്നാണ് കണ്ടെത്തല്‍. ടെമ്പിള്‍ യൂനിവേഴ്സിറ്റി ഗവേഷകര്‍ ചുണ്ടെലിയില്‍…
Read More »