തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി. പ്രശ്നങ്ങള്‍ പഠിക്കാന്‍ മൂന്നംഗ സമിതിക്ക് സര്‍ക്കാര്‍ രൂപം നല്കി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സമിതിക്ക് രൂപം നല്‍കിയത്. ജസ്റ്റീസ് ഹേമ അധ്യക്ഷയായ സമിതിയില്‍ കെ.ബി. വത്സലകുമാരിയും നടിയും മുന്‍ എംപിയുമായ ശാരദ എന്നിവര്‍ അംഗങ്ങളാണ്. –
Post Your Comments