Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -11 June
ഇന്ത്യയുടെ കാര്യത്തില്‍ ശുഭപ്രതീക്ഷിയില്ലെന്ന് ഗാവസ്കര്‍
ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിയിലെ ജീവന്മരണ പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടാനിരിക്കെ മത്സരത്തില്‍ കൂടുതല്‍ സാധ്യത ദക്ഷിണാഫ്രിക്കയ്ക്കാണെന്ന് വിലയിരുത്തലുമായി മുന്‍ ഇന്ത്യന്‍ നായകന് സുനില്‍ ഗാവസ്കര്‍. തീര്‍ച്ചയായും…
Read More » - 11 June
പോയസ് ഗാര്‍ഡനില്‍ സംഘര്‍ഷം : സഹോദരന് ചതിച്ചെന്ന് ജയലളിതയുടെ സഹോദരപുത്രി ദീപ
ചെന്നൈ: ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനു മുന്നില്‍ സംഘര്‍ഷം. ജയലളിതയുടെ സഹോദരപുത്രി ദീപ പോയസ് ഗാര്ഡനിലെത്തിയതിനേത്തുടര്ന്നാണ് സംഘര്‍ഷം ഉണ്ടായത്. സഹോദരന് ദീപക് വിളിച്ചിട്ടാണ് വന്നതെന്ന് ദീപ…
Read More » - 11 June
പെണ്‍കുട്ടികള്‍ ജാഗ്രതൈ: സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട; വ്യാജ ഫാസില്‍മാരും ഉണ്ണിമുകുന്ദന്മാരും പെരുകുമ്പോള്‍!
വ്യാജ ഫഹദും ഉണ്ണി മുകുന്ദന്മാരും പെരുകുന്നു!!! സോഷ്യല്‍ മീഡിയ സ്വാതന്ത്ര്യത്തിന്റെ ഇടത്തോടൊപ്പം ചതിക്കുഴിയുടെ ഇടം കൂടിയായി വളര്‍ന്നു കൊണ്ടിരിക്കുകയാണ്.
Read More » - 11 June
പാക് അധീന കശ്മീര്‍ ഇന്ത്യ തിരിച്ചുപിടിക്കണമെന്ന് ബാബാ രാംദേവ്
മോട്ടിഹരി: പാകിസ്ഥാനില്‍ നിന്നുള്ള എല്ലാ പ്രശ്നങ്ങളുടെയും വേരുകള്‍ പാക് അധീന കശ്മീരിലാണെന്ന് യോഗ ഗുരു ബാബാ രാംദേവ്. പാക് അധീന കശ്മീര്‍ ഇന്ത്യ വീണ്ടെടുക്കണമെന്നും അദ്ദഹം പറഞ്ഞു.…
Read More » - 11 June
ഭീകരാക്രമണം തടയാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തിന്റെ കൈവശം ദിവ്യ ചക്ഷു
ന്യൂഡല്‍ഹി: ലോകത്തെ അത്യാധുനിക റഡാര്‍ സംവിധാനങ്ങളുള്ള മുന്‍നിര രാജ്യങ്ങളുടെ പട്ടികയില്‍ ഏറെ മുന്‍പന്തിയിലാണ് ഇന്ത്യ. ഇനി മുതല്‍ ഇന്ത്യന്‍ സൈനികര്‍ക്കായി സാങ്കേതിക സംവിധാനങ്ങള്‍ കൂടുതലുള്ള റഡാറുകളും…
Read More » - 11 June
തെരേസാ മേയ് തിരിച്ചടി നേരിട്ടു; എഴുത്തുകാരന് പുസ്തകം ലൈവായി കഴിക്കാന്‍ നിര്‍ബന്ധിതനായി (വീഡിയോ)
ബ്രിട്ടണ് : ബ്രിട്ടനില്‍ എഴുത്തുകാരന് എഴുതിയത് കഴിക്കേണ്ടി വന്നു. വൈ ബ്രിട്ടന് വോട്ടഡ് ടു ലീവ് യൂറോപ്യന്‍ യൂണിയന് എന്ന പുസ്തകത്തിന്റെ രചയിതാവും പ്രൊഫസറുമായ മാത്യു ഗുഡ്വിനാണ്…
Read More » - 11 June
ഇടതു ബുദ്ധി ജീവികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എംപി
തൃശൂർ:സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉന്നയിച്ച ഇടതു ബുദ്ധിജീവികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തൃശൂര്‍ എംപി സിഎന്‍ ജയദേവന്. കമ്മ്യൂണിസത്തിനെ തകർക്കാനായി കമ്മ്യൂണിസ്റ് ആയവർ ആണ് ഇവരെന്നും ക്രിസ്തുവിനെ തോല്‍പ്പിക്കാന്‍…
Read More » - 11 June
മീന്‍ പിടുത്ത ബോട്ടില്‍ കപ്പൽ ഇടിച്ച സംഭവം; ക്യാപ്റ്റനെതിരെ നരഹത്യയ്ക്ക് കേസെടുക്കും
കൊച്ചി: കൊച്ചിയില്‍ മത്സ്യത്തൊഴിലാളികളുടെ ബോട്ടിലിടിച്ച കപ്പൽ പിടിച്ചെടുത്തു. കപ്പൽ ക്യാപ്റ്റനെതിരെ നരഹത്യയ്ക്ക് കേസെടുക്കുമെന്ന് കോസ്റ്റല്‍ പോലീസ് എ.ഡി.ജി.പി ടോമിന് തച്ചങ്കരി. പാനമയിൽ രജിസ്റ്റർ ചെയ്ത ആമ്പർ എൽ…
Read More » - 11 June
അവധിയ്ക്കു ശേഷം തിരികെ ജോലിയില്‍ പ്രവേശിക്കുമെന്ന് ജേക്കബ് തോമസ്
തിരുവനന്തപുരം : നീണ്ട അവധിയ്ക്കു ശേഷം തിരികെ ജോലിയില്‍ പ്രവേശിക്കുമെന്ന് ഡി.ജി.പി.ജേക്കബ് തോമസ്. പുതിയ ചുമതലയെ കുറിച്ച് ഇതുവരെയും സര്‍ക്കാറില്‍ നിന്നും അറിയിപ്പ് ലഭിച്ചിട്ടില്ല. ഈ…
Read More » - 11 June
‘മമ്മൂട്ടിയുടെ കേസ് വാദം’ വാര്‍ത്തയ്ക്കെതിരെ നടി ഇന്ദ്രജ
നായിക- പ്രതിനായിക വേഷത്തിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ശ്രദ്ധേയയായ നടി ഇന്ദ്രജയ്ക്ക് വേണ്ടി മമ്മൂട്ടി കേസ് വാദിച്ചിട്ടുണ്ടെന്ന വാര്‍ത്ത
Read More » - 11 June
ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്തി വധിക്കാൻ സൈന്യം അത്യാധുനിക ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നു
ന്യൂഡല്‍ഹി: സൈന്യത്തിന് അത്യാധുനിക സംവിധാനങ്ങള്‍ ഇറക്കുമതി ചെയ്യുന്നു. ഭീകരര്‍ മറഞ്ഞിരുന്നാലും കണ്ടുപിടിച്ച് വകവരുത്താന്‍ സഹായിക്കുന്ന ഉപകരണങ്ങളാണ് ഇറക്കുമതി ചെയ്യുന്നത്. ഭീകരവിരുദ്ധ നടപടികള്‍ക്കിടെ വീടുകളിലോ ഭൂഗര്‍ഭ കേന്ദ്രങ്ങളിലോ ഒളിച്ചിരിക്കുന്നവരെ…
Read More » - 11 June
ഉദ്ഘാടനത്തിനെത്തിയത് ഇരുപത്തഞ്ചുപേർ, സംരക്ഷണത്തിന് 45 പൊലീസുകാർ
പാലക്കാട്/മുണ്ടൂർ: കൈപ്പറമ്പ് പഞ്ചായത്തു വാർഷിക പദ്ധതി പ്രകാരം ബിജെപി അംഗത്തിന്റെ പതിനെട്ടാം വാർഡിലേക്ക് പാസ്സായ പദ്ധതി സിപിഐഎം മെമ്പറുടെ പതിനേഴാം വാർഡിൽ നടപ്പാക്കി സിപിഐഎം ഭരണസമിതി ജനവഞ്ചന…
Read More » - 11 June
കൊച്ചി മെട്രോയില്‍ യാത്രചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും
കൊച്ചി: മെട്രോ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനത്തിന് ഒരുക്കം തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 17ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് ഉദ്ഘാടനം നിര്‍വഹിക്കുക.…
Read More » - 11 June
എല്ലാം പച്ചക്കള്ളം; ബാലതാരം ഗൗരവിന്റെ മാതാപിതാക്കള്‍ക്കെതിരെ നിര്‍മാതാവ്
കോലുമിട്ടായി' എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ബാലതാരം ഗൗരവ് മേനോന് പ്രതിഫലം ലഭിച്ചില്ലെന്ന പരാതിയില്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് രംഗത്ത്.
Read More » - 11 June
തോക്കുധാരി നാലുപേരെ വെടിവെച്ചു കൊലപ്പെടുത്തി
മോസ്കോ: റഷ്യയിലെ മോസ്കോയിൽ തോക്കുധാരിയായ അക്രമി വെടിയുതിർത്തി. ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. മോസ്കോയിലെ ക്രാറ്റോവോ ഗ്രാമത്തില്‍ ആണ് സംഭവം. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. പലരുടേയും നില…
Read More » - 11 June
മഴ പെയ്താൽ കുട ചൂടി നിൽക്കേണ്ട റെയിൽവേ സ്റ്റേഷൻ
മലപ്പുറം/അങ്ങാടിപ്പുറം: ആശുപത്രി നഗരിയായ പെരിന്തൽമണ്ണയിലേക്ക് വിദൂരങ്ങളിൽ ട്രെയിൻ മാർഗമെത്തുന്നവർ വന്നിറങ്ങുന്ന അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ മഴ പെയ്താൽ കുടയില്ലാത്തവർ മഴ നനഞ്ഞു വേണം യാത്ര ചെയ്യാൻ.ക്യാൻസർ രോഗികളടക്കമുള്ള…
Read More » - 11 June
മോഹന്‍ലാലുമൊത്തുള്ള സ്വപ്ന സിനിമയെക്കുറിച്ച് ഫഹദ് ഫാസില്‍
മലയാള സിനിമയില്‍ യുവ താര നിരയില്‍ ശ്രദ്ധേയനായ ഫഹദ് ഫാസില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം തുറന്നുപറയുന്നു. മലയാളത്തിന്റെ അഭിനയ വിസ്മയമായ മോഹന്‍ലാലിനൊപ്പം മികച്ച റോളില്‍ അഭിനയിക്കണമെന്ന ആഗ്രഹം…
Read More » - 11 June
ഗോവധ നിയമത്തെ കുറിച്ച് ഹൈദരാബാദ് കോടതിയുടെ സുപ്രധാന വിധി
ഹൈദരാബാദ്: ഗോവധ നിയമം പരിഷ്കരിച്ച് ഗോഹത്യ നടത്തുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണമെന്ന് ഹൈദരാബാദ് കോടതി.പശു രാഷ്ട്രത്തിന്റെ പരിശുദ്ധമായ സമ്പത്താണെന്നും മാതാവിനും ദൈവത്തിനും തുല്യമാണെന്നും ഒരു കേസ്…
Read More » - 11 June
“ഞങ്ങല്‍ അദ്ദേഹത്തെ വിളിച്ചിരുന്നത് ഗ്രാന്‍പാ എന്ന്..” സദ്ദാമിനെ തൂക്കിലേറ്റിയപ്പോള്‍ യു എസ് സൈനികര്‍ കരഞ്ഞതായി വെളിപ്പെടുത്തൽ
വാഷിങ്ടൺ: സദ്ദാമിനെ തൂക്കിലേറ്റിയപ്പോള്‍ യു എസ് സൈനികര്‍ കരഞ്ഞതായി വെളിപ്പെടുത്തൽ. ‘ദ പ്രിസനർ ഇൻ ഹിസ് പാലസ്’ എന്ന പുസ്തകത്തിൽ, ജയിലിൽ സദ്ദാമിന്റെ സുരക്ഷക്കായി നിയമിച്ചിരുന്ന ഒരു…
Read More » - 11 June
സർവീസ് സംബന്ധ വിഷയങ്ങൾക്ക് ജീവനക്കാർ കോടതിയിൽ പോകരുതെന്ന് കെഎസ്ഇബി
തിരുവനന്തപുരം: വൈദ്യുതി ബോർഡിന്റെ പുതിയ സർക്കുലർ പുറത്തിറങ്ങി. ജീവനക്കാർ സർവീസ് സംബന്ധമായ വിഷയങ്ങളിൽ നേരിട്ട് കോടതിയെ സമീപിക്കുന്നത് വിലക്കികൊണ്ടാണ് പുതിയ സർക്കുലർ. ബോർഡിലെ ത്രിതലസംവിധനം പ്രയോജനപ്പെടുത്തി തർക്കങ്ങൾ…
Read More » - 11 June
സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി മരണം
മുംബൈ: മഹാരാഷ്ട്രയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് ഒൻപതു പേർ മരിക്കുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ 5 പേരുടെ നില ഗുരുതരമാണ്.മുംബൈയില്‍ നിന്നു…
Read More » - 11 June
കാര്‍ കനാലിലേക്ക് മറിഞ്ഞ് പത്ത് മരണം
മഥുര: മഥുരയില്‍ വാഹനാപകടം. കാര്‍ കനാലിലേക്ക് മറിഞ്ഞ് പത്ത് പേര് മരിച്ചു. ഇന്നു പുലര്‍ച്ചെ മകേര ഏരിയയില്‍ വച്ചാണ് അപകടമുണ്ടായത്. തീര്‍ഥാടക സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.…
Read More » - 11 June
മീന്‍ പിടുത്ത ബോട്ടില്‍ ഇടിച്ച കപ്പല്‍ തിരിച്ചറിഞ്ഞു
കൊച്ചി : കൊച്ചി കടലില്‍ മത്സ്യബന്ധന ബോട്ടില്‍ ഇടിച്ച കപ്പല്‍ തിരിച്ചറിഞ്ഞു. പനാമയില്‍ നിന്നുള്ള ചരക്ക് കപ്പല്‍ ആംബറാണ് ഇടിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയ്ക്കാണ്…
Read More » - 11 June
സംസ്ഥാനത്ത് ഭൂമിവില്‍പ്പനയില്‍ ഇടിവ്
തിരുവനന്തപുരം : സംസ്ഥാനത്ത് വസ്തുവില്‍പ്പന ഗണ്യമായി ഇടിഞ്ഞു. മുന്‍ സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് എല്ലാ ജില്ലകളിലും വസ്തുവില്‍പ്പനയില്‍ ഇടിവുണ്ടായി. വസ്തുവിന്റെ ന്യായവിലയില്‍ മുന്‍ സര്‍ക്കാര്‍ മാറ്റംകൊണ്ടുവന്നുവെങ്കിലും അത്…
Read More » - 11 June
പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭഛിദ്രത്തെ തുടർന്ന് മരിച്ചു
ഹൈദരാബാദ്: മാനസിക രോഗിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തെ തൂടർന്ന് ഗർഭിണിയായി. തുടർന്ന് ബന്ധുക്കൾ പഞ്ചായത്ത് നിർദ്ദേശപ്രകാരം പെൺകുട്ടിയെ അബോര്ഷന് വിധേയയാക്കി. അതിനെത്തുടർന്നുള്ള അണുബാധയിൽ പെൺകുട്ടി മരണമടഞ്ഞു.…
Read More »