Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -11 June
മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു
മൂവാറ്റുപുഴ ; മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. മൂവാറ്റുപുഴ കടാതിയിൽ ഇന്നോവ കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോ യാത്രക്കാരായ രണ്ടു പേരാണ് മരിച്ചത്. ഞായറാഴ്ച…
Read More » - 11 June
ലിവർ ക്യാൻസർ ഉണ്ടോ എന്ന് നിങ്ങള്‍ക്ക് സ്വയം കണ്ടുപിടിക്കാം: വീട്ടില്‍ തന്നെ ലളിതമായി ചെയ്യാവുന്ന പരീക്ഷണം
24 മണിക്കൂറും ഒരു വിശ്രമവുമില്ലാതെ പണിയെടുക്കുന്ന ഒരു മനുഷ്യാവയവമാണ് കരള്‍. ശരീരത്തിലുണ്ടാവുന്ന ആരോഗ്യത്തിന് ദോഷകരമായ രീതിയിലുള്ള വിഷവസ്തുക്കളെ പുറത്തേക്ക് കളയാന്‍ കരളിന്റെ സഹായം കൂടിയേ തീരൂ. എന്നാല്‍…
Read More » - 11 June
കപ്പൽ ബോട്ടിലിടിച്ച സംഭവം ; കപ്പലിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്
കൊച്ചി : കപ്പൽ ബോട്ടിലിടിച്ച സംഭവം കപ്പലിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്. ആംബർ എൽ എന്ന കപ്പലിനെക്കുറിച്ച് മുൻപും പരാതി. സുരക്ഷാ വീഴ്ച്ചയെ തുടർന്ന് അമേരിക്കൻ കോസ്റ്റ്…
Read More » - 11 June
വോട്ടിങ് ക്രമക്കേട്: കെ സുരേന്ദ്രന് നല്കിയ ഹര്‍ജിയില്‍ നിര്‍ണായക വഴിത്തിരിവ്
കൊച്ചി: മഞ്ചേശ്വരത്ത് വോട്ടിങില്‍ ക്രമക്കേട് നടന്നതായി ചൂട്ടിക്കാട്ടിയ ബിജെപി നേതാവ് കെ സുരേന്ദ്രന്റെ പരാതിയില്‍ നിര്‍ണായക വഴിത്തിരിവ്. നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതായി കേന്ദ്രത്തിനും…
Read More » - 11 June
വെള്ളച്ചാട്ടത്തിൽവീണ മലയാളി യുവാവിന് ദാരുണാന്ത്യം
വിശാഖപട്ടണം ; വെള്ളച്ചാട്ടത്തിൽവീണ മലയാളി യുവാവിന് ദാരുണാന്ത്യം. ആന്ധ്രയിലെ നാഗലപുരം വെള്ളച്ചാട്ടത്തിൽവീണ് ആലപ്പുഴ സ്വദേശി ആഷിഷ് വർഗീസ് മാമൻ (20) ആണ് മരിച്ചത്.
Read More » - 11 June
സ്ഥിരമായി ബീഫ് കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
ദിവസവും ബീഫ് കഴിച്ചാല്‍ ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തല്‍. സ്ഥിരമായി ബീഫ് കഴിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത 17 ശതമാനം കൂടുതലായിരിക്കുമെന്നാണ് ലോകാരോഗ്യസംഘടന…
Read More » - 11 June
രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും അഭിനന്ദനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവിന്റെ പശ്ചാത്തലത്തിൽ മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മാതാപിതാക്കൾക്ക് മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചിരിക്കുന്നത്. പത്തുവര്‍ഷത്തിനിടയില്‍ പൊതുവിദ്യാലയങ്ങളിലെ…
Read More » - 11 June
വീണ്ടും മാതൃകാപരമായ ഒരു പ്രവൃത്തിയുമായി സന്തോഷ് പണ്ഡിറ്റ്
പരിഹാസങ്ങള്‍ ഏറ്റുവാങ്ങി എന്നും വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിയുടെ ഉള്ളില്‍ നല്ലൊരു മനസ്സുണ്ടെന്ന് പലപ്പോഴായി കണ്ടതാണ്്. ഇത്തവണയും സന്തോഷ് പണ്ഡിറ്റ് മാതൃകയാകുകയാണ്. അയിത്തം നിലനില്‍ക്കുന്ന…
Read More » - 11 June
ജിഎസ്ടി ; വിവിധ ഇനങ്ങളുടെ നികുതി കുറച്ചു
ന്യൂഡല്‍ഹി ; 66 ഇനങ്ങളുടെ നികുതി കുറയ്ക്കാൻ ഇന്ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇത് പ്രകാരം 100 രൂപ വരെയുള്ള സിനിമാ ടിക്കറ്റുകളുടെ നികുതി…
Read More » - 11 June
രണ്ട് ദിവസം നിർത്താതെ പറന്ന റെക്കോർഡുമായി ‘ ആളില്ലാ വിമാനം’
ഇന്ധനം നിറയ്ക്കാതെ 48.2 മണിക്കൂര്‍ നിര്‍ത്താതെ പറന്ന് ജനറല്‍ അറ്റോമിക്സ് കമ്പനിയുടെ ഡ്രോണ്‍ റെക്കോർഡിട്ടു. 2015 ൽ അറ്റോമിക്സ് കമ്പനി തന്നെ കുറിച്ച 46.1 മണിക്കൂര്‍ എന്ന…
Read More » - 11 June
നിരവധി തസ്തികകൾ നിർത്തലാക്കാനൊരുങ്ങി റെയിൽവേ
പാലക്കാട് : നിരവധി തസ്തികകൾ നിർത്തലാക്കാനൊരുങ്ങി റെയിൽവേ. 10,700 തസ്തികകള്‍ ആണ് ഈ സാമ്പത്തികവര്‍ഷം 16 സോണുകളിലായി റെയില്‍വേ നിര്‍ത്തലാക്കുക. ഓരോയിടത്തും വെട്ടിക്കുറയ്ക്കേണ്ട തസ്തികളുടെ എണ്ണം വ്യക്തമാക്കി…
Read More » - 11 June
വിഴിഞ്ഞം എ.ജി റിപ്പോർട്ടിനെതിരേ നടപടി
തിരുവനന്തപുരം : വിഴിഞ്ഞം എ.ജി റിപ്പോർട്ടിനെതിരേ നടപടി. എ.ജിയെയും ഉദ്യോഗസ്ഥരെയും സി.എ.ജി വിളിപ്പിച്ചു. ഉമ്മൻചാണ്ടിയുടെ പരാതിയെ തുടർന്നാണ് സിഎജി റിപ്പോർട്ടിനെതിരെ നടപടിയെടുത്തത്. അഡി. ചീഫ് സെക്രട്ടറി ജയിംസ്…
Read More » - 11 June
പ്രവാസി മലയാളി പനി ബാധിച്ച് മരിച്ചു
റിയാദ്•കോഴിക്കോട് തിരുവമ്പാടി കല്ലുരുട്ടി സ്വദേശി കുയിലൻതൊടി അഷ്റഫ് സൗദിയിലെ യാമ്പുവിൽ നിര്യാതനായി. 46 വയസായിരുന്നു. പനിയെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രേതരായ കുയിലൻതൊടി അബ്ദു-മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ:…
Read More » - 11 June
വിദേശികള്‍ക്ക് ദോഷകരമാകുന്ന മറ്റൊരു നിയമം കൂടി സൗദിയില്‍നിന്ന്
ദുബായ്: സൗദി അറേബ്യ ‘പ്രവാസി ലവി’ എന്ന പദ്ധതിയുമായി രംഗത്ത്. പ്രവാസിയില്‍നിന്ന് പ്രതിമാസം നികുതി പരിക്കുന്ന പരിപാടിയുമായാണ് സൗദി അധികൃതരുടെ വരവ്. വിദേശികള്‍ക്ക് ദോഷകരമാകുന്ന നിയമം ജൂലൈ…
Read More » - 11 June
ഷാര്‍ജയില്‍ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ യുവതിക്ക് ദാരുണാന്ത്യം
ഷാർജ: ഷാര്‍ജയില്‍ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ യുവതിക്ക് ദാരുണാന്ത്യം.അൽ മറിജ പ്രദേശത്തെ കെട്ടിടത്തിലെ ഏഴാം നിലയിൽ നിന്നും വീണ് ഇൻഡോനേഷ്യൻ സ്വദേശിയായ 41 കാരിയാണ് മരിച്ചത്.…
Read More » - 11 June
യു.എ.ഇയില്‍ വന്‍ അഗ്നിബാധ
അജ്മാന്•യു.എ.ഇയിലെ അജ്മാനിലുണ്ടായ തീപ്പിടുത്തത്തില്‍ നിരവധി വെയര്‍ ഹൗസുകള്‍ കത്തി നശിച്ചു. പച്ചക്കറി മാര്‍ക്കറ്റിനു പിറകില്‍ സ്ഥിതിചെയ്യുന്ന വെയര്ഹൌസുകള്ക്കാണ് തീ പിടിച്ചത്. കെമിക്കല്‍, പ്ലാസ്റ്റിക്, ഗാര്‍മന്റ്സ് കമ്പനികളുടെ വെയര്‍ഹൗസുകള്‍ക്കാണ്…
Read More » - 11 June
അജ്ഞാതന്റെ വെടിയേറ്റ് പാക് മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: അജ്ഞാതന്റെ വെടിയേറ്റ് പാക് മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിൽ ഹരിപുർ ജില്ലയിൽ ദ കെ2 ടൈംസ് ഉർദു ഡെയ്ലിയുടെ ബ്യുറോ ചീഫ് ബാക്ഷിഷ് അഹമ്മദ് ആണ്…
Read More » - 11 June
വിവാഹനിശ്ചയത്തിന് തയ്യാറായ യുവതിയെ കാമുകന് കുത്തിക്കൊന്നു
ഹൈദരാബാദ്: വിവാഹനിശ്ചയ തലേന്ന് യുവതിക്ക് ദാരുണാന്ത്യം. കാമുകന് യുവതിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഹൈദരാബാദിലെ യദാഗിരിഗുട്ടയിലാണ് സംഭവം. ഗായത്രി എന്ന 22 കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ശ്രീകാന്ത് എന്ന യുവാവിനെ…
Read More » - 11 June
വിടവാങ്ങല്‍ മത്സരത്തിലും വിജയം സ്വന്തമാക്കി ഉസൈൻ ബോൾട്ട്
ജമൈക്ക ; വിടവാങ്ങല്‍ മത്സരത്തിലും വിജയം സ്വന്തമാക്കി ഉസൈൻ ബോൾട്ട്. ജന്മനാട്ടിലെ അവസാന മത്സരത്തിൽ 100 മീറ്ററിൽ 10.3 സെക്കന്റിൽ ഓട്ടം പൂർത്തിയാക്കിയാണ് ഒന്നാം സ്ഥാനം ബോൾട്ട്…
Read More » - 11 June
നാലുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ തല്ലിക്കൊന്നു
elhന്യൂഡല്‍ഹി•നാലുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ തല്ലിക്കൊന്നു. കിഴക്കന്‍ ഡല്‍ഹിയിലെ പാണ്ഡവ് നഗറിലാണ് സംഭവം. ഉത്തര്‍ പ്രദേശിലെ ബസ്തിയി സ്വദേശിയായ ഗോലു എന്ന ഇരുപത്തിയഞ്ചുകാരനാണ് ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് മരിച്ചത്.…
Read More » - 11 June
ഡല്‍ഹിയില്‍ നിന്നും ദിവസേന കാണാതാകുന്നത് 15ഓളം കുട്ടികള്‍
ന്യൂഡല്‍ഹി: പീഡന പരമ്പരകളില്‍ ശ്രദ്ധേയമായ ഡല്‍ഹിയില്‍ കാണാതാകുന്ന കുട്ടികളുടെ എണ്ണം വര്ദ്ധിച്ചുക്കൊണ്ടിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ദിവസേന 15 ഓളം കുട്ടികളെയാണ് കാണാതാകുന്നത്. ഇതില്‍ പലരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. ചിലര്‍…
Read More » - 11 June
ഭക്ഷ്യവസ്തുക്കളിലെ മായം തിരിച്ചറിയാന്‍ പൊടിക്കൈ
നാം കഴിയ്ക്കുന്ന ആഹാരത്തില്‍ മായം ഇല്ലെന്നത് ഉറപ്പ് വരുത്തേണ്ടത് നമ്മുടെ തന്നെ കടമയാണ്. നമ്മള് സ്ഥിരമായി ഉപയോഗിക്കുന്ന ചായപ്പൊടി, കാപ്പിപ്പൊടി, മുളക് പൊടി, അരി എന്നിവയെല്ലാം പലപ്പോഴും…
Read More » - 11 June
പ്രതിഭാ പുരസ്ക്കാര വിതരണം നടത്തി
മലപ്പുറം/അങ്ങാടിപ്പുറം: അങ്ങാടിപ്പുറം സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രതിഭാ പുരസ്ക്കാരങ്ങൾ വിതരണം നടത്തി.മലപ്പുറം ലോകസഭാ മണ്ഡലം എം.പി പി.കെ കുഞ്ഞാലികുട്ടി ഉദ്ഘാടനം നിർവ്വഹിച്ചു.ബാങ്കിന്റെ പരിധിയിൽ വരുന്ന നാല് ഹയർ…
Read More » - 11 June
ശിവരാജ് സിങ് ചൗഹാൻ നിരാഹാരം അവസാനിപ്പിച്ചു
ഭോപ്പാൽ ; മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഇന്നലെ മുതൽ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു. കർഷക സംഘത്തിലെ സമരത്തിന് അയവു വന്നതിനാലാണ് സമരം…
Read More » - 11 June
യഥേഷ്ടം മദ്യശാലകള്‍ തുറക്കുന്നതിനെരെ സായാഹ്ന ധര്‍ണ നടത്തി
വയനാട്/കല്പറ്റ: സര്‍ക്കാര്‍ മദ്യ നയം അട്ടിമറിക്കുകയും, ബാറുകള്‍ക്ക് അനുമതി നല്‍കാനുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം റദ്ദ് ചെയ്തതിലും പ്രതിഷേധിച്ച് കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ലാ…
Read More »