ദുബായ് : യു.എ.ഇയില്‍ ഈ വര്‍ഷത്തെ വലിയ പെരുന്നാളിന്റെ അവധി എന്നായിരിക്കുമെന്ന് ദുബായ് അധികൃതര്‍ ട്വീറ്റ് ചെയ്തു. ഈ വര്‍ഷത്തെ ഈദ്-അല്‍-അദ ആഘോഷം(വലിയ പെരുന്നാള്‍ ) സെപ്റ്റംബര്‍ ഒന്നിന് തുടങ്ങുമെന്നാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ആഘോഷങ്ങള്‍ മൂന്ന് ദിവസം നീണ്ട് നില്‍ക്കും.
ആഗസ്റ്റ് 31 നാണ് അറഫാ ദിനം. ഇസ്ലാമിക് വര്‍ഷമായ ദു-അല്‍- ഹിജറ -(1438) ആഗസ്റ്റ് 23ന് ആരംഭിയ്ക്കും. ഹിജറ മാസം ആരംഭിച്ച് 9 ാം ദിനമാണ് അറഫാ ദിനം. ഈ അറഫാ ദിനത്തിലാണ് ഹജ്ജ് തീര്‍ത്ഥാടനം ആരംഭിയ്ക്കുന്നത്.
സൗദി അറേബ്യയിലെ വിശുദ്ധനഗരമായ മക്കയിലെ ഹജ്ജ് തീര്‍ത്ഥാടനത്തിന് ശേഷമാണ് ഈദ്-അല്‍-അദ ആഘോഷം ആരംഭിക്കുന്നത്.
2017 ലെ പൊതു അവധികളുടെ ലിസ്റ്റും അധികൃതര്‍ പ്രസിദ്ധീകരിച്ചു.
Public holidays in 2017 | |||
Occasion | Gregorian Year 2017 | Hijri Year 1438 | Holiday Duration |
New Year | 1-Jan | 1 | |
Israa wal Miraj Night* | 23-Apr | 26 Rajab | 1 |
Ramadan expected to begin* | 27-May | 1 Ramadan | – |
Eid Al Fitr* | 25-Jun | 1 Shawwal | 3 |
Haj season* | 23-Aug | 1 Dhu Al-Hijjah | – |
Arafat Day* | 31-Aug | 9 Dhu Al-Hijjah | 1 |
Eid Al Adha* | 1-Sep | 10 Dhu Al-Hijjah | 3 |
Hijri New Year’s Day* | 22-Sep | 1 Muharram 1439 | 1 |
Commemoration Day | 30-Nov | 1 | |
Prophet Mohammed’s Birthday* | 30-Nov | 12 Rabi’ Al-Awwal | 1 |
UAE National Day | December 2/3 | 2 |
Post Your Comments