ബ്രസീലിയ: അഴിമതിക്കേസിൽ തനിക്കെതിരെ കുറ്റം ചുമത്തിയതിനെതിരെ ബ്രസീൽ പ്രസിഡന്റ് മൈക്കൽ ടെമർ രംഗത്ത്.
താൻ ഏതെങ്കിലും തരത്തിലുള്ള അഴിമതി ചെയ്തുവെന്നതിന് യാതൊരു തെളിവുമില്ലെന്നും കോടതിയുടെ കണ്ടെത്തലുകൾ അടിസ്ഥാനരഹിമാണെന്നും ടെമർ പറഞ്ഞു.
അതിനാൽ തന്നെ കുറ്റംചുമത്തപ്പെട്ടതുമായി ബന്ധപ്പെട്ട് തനിക്ക് തെല്ലും ആശങ്കയുമില്ല- ടെമർ പറഞ്ഞു
Post Your Comments