Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -11 June
ബോട്ടപകടത്തില്‍ രണ്ട് മരണം
കൊച്ചി: കൊച്ചിയില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ചു. കാണാതായ രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മൂന്നു പേരെ കാണാതായതായി എന്നായിരുന്നു റിപ്പോര്‍ട്ട്. ബോട്ടിലുണ്ടായിരുന്ന 14 മത്സ്യത്തൊഴിലാളികളില്‍ 11…
Read More » - 11 June
അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം
ശ്രീനഗർ: അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ ഷെല്ലാക്രമണം. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ ഇന്ത്യൻ ജനവാസകേന്ദ്രങ്ങൾക്കും സൈനിക പോസ്റ്റുകൾക്കുനേരെയുമാണ് വീണ്ടും കനത്ത ഷെല്ലാക്രമണവും വെടിവയ്പ്പും നടന്നത്. 82 എംഎം,…
Read More » - 11 June
സൗദിയില്‍ സെലക്ടീവ് ടാക്സ് ഇന്ന് അര്‍ധരാത്രി മുതല്‍
സൗദി: ഇന്ന് അര്‍ധരാത്രി മുതല്‍ സൗദി അറേബ്യയില്‍ സെലക്ടീവ് ടാക്സ് നിലവില്‍ വരും. ജനറല്‍ അതോറിറ്റി ഓഫ് സക്കാത്ത് ആന്റ് ടാക്സ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നാളെ…
Read More » - 11 June
ഏത് ഉന്നതനായാലും രാഷ്ട്രീയ സംഘര്‍ഷത്തിന് ജാമ്യമില്ലാ വകുപ്പുമായി ഡി.ജി.പിയുടെ കർശന ഇടപെടൽ
കൊച്ചി:പ്രശ്നക്കാരായ എല്ലാ രാഷ്ട്രീയക്കാരേയും അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട് ഡിജിപി സെന്‍കുമാര്‍.പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തുന്നതിനു മുൻപേ തന്നെ കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനാണ് ഡിജിപിയുടെ കർശന ഇടപെടൽ…
Read More » - 11 June
ഇന്ത്യക്കാര്‍ സുരക്ഷിതര്‍ : കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന് യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളുടെ ഉറപ്പ്
ന്യൂഡല്‍ഹി : ഖത്തറിലെ സംഭവവികാസങ്ങള്‍ തങ്ങളുടെ രാജ്യത്തെ ബാധിക്കില്ലെന്ന് മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ ഉറപ്പുനല്‍കിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യക്കാര്‍ സുരക്ഷിതരാണ്. ഒരു കാരണവശാലും ഖത്തര്‍ പ്രതിസന്ധി…
Read More » - 11 June
ഖത്തര്‍ മാധ്യമങ്ങള്‍ക്കെതിരെയുള്ള നിലപാട് കടുപ്പിച്ച് യു എ ഇ
ദുബൈ: ഖത്തര്‍ മാധ്യമങ്ങള്‍ക്കെതിരെയുള്ള നിലപാട് കടുപ്പിച്ച് യു എ ഇ. ഖത്തറിനോട് അനുഭാവം പ്രകടിപ്പിക്കുന്ന വാർത്തകളും അഭിപ്രായങ്ങളും നടത്തുന്നവർക്ക് യു എ ഇ കർശന ശിക്ഷ ഏർപ്പെടുത്തിയതിന്…
Read More » - 11 June
14 നു കെ.എസ്.ആർ.ടി.സി പണിമുടക്ക്
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി.യില്‍ 14-ന് പണിമുടക്ക്. ശമ്പളവും പെന്‍ഷനും നല്‍കാത്ത കെ.എസ്.ആര്.ടി.സി.യുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് ഐ.എന്‍.ടി.യു.സി.യുടെ നേതൃത്വത്തിലുള്ള ടി.ഡി.എഫ്. ജൂണ്‍ 14-ന് പണിമുടക്കുന്നതെന്ന് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് തമ്പാനൂര്‍…
Read More » - 11 June
മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ചു
കൊച്ചി : കൊച്ചിയില്‍ പുറംകടലില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് മത്സ്യ തൊഴിലാളികള്‍ക്ക് പരിക്ക്. പരിക്കേറ്റവരെ ഫോര്‍ട്ട് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » - 11 June
ഐ എസ് ഭീകരർ ചൈനക്കാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം: പാകിസ്ഥാനെ തഴഞ്ഞ് ചൈനയും
ബെയ്ജിങ്: ചൈനയും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായതായി സൂചന.കസാഖ്സ്ഥാനില് നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിയില്‍ ചൈന ഇന്ത്യയോട് ആഭിമുഖ്യം പ്രകടിപ്പിച്ചപ്പോഴും പാകിസ്ഥാനെ തഴഞ്ഞത് ശ്രദ്ധേയമായിരുന്നു.ഇന്ത്യയുള്‍പ്പെടെ യോഗത്തിനെത്തിയ മിക്ക രാജ്യങ്ങളുടെ…
Read More » - 11 June
ആദായനികുതി നല്‍കുന്നവരും പുതിയതായി പാന്‍ കാര്‍ഡ് എടുക്കാന്‍ പോകുന്നവരുടേയും ശ്രദ്ധയ്ക്ക് : ജൂലൈ ഒന്ന് മുതല്‍ അടിമുടി മാറ്റം
ന്യൂഡല്‍ഹി: ആദായനികുതി നല്‍കുന്നവരും പാന്‍ കാര്‍ഡ് എടുക്കാന്‍ പോകുന്നവരും ഇനി മുതല്‍ ശ്രദ്ധിയ്ക്കുക. ജൂലൈ ഒന്നു മുതല്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനും പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍…
Read More » - 11 June
ഐ ഫോൺ 7 വൻവിലക്കിഴിവോടെ വിപണിയിൽ
മുംബൈ: ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐ ഫോൺ 7 ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ വൻ വിലക്കുറവിൽ ലഭ്യമാകാൻ തുടങ്ങി. 60,000 രൂപ വിലയുള്ള ഫോണിന് ആമസോണിൽ…
Read More » - 11 June
മാലേഗാവിലെ മുനിസിപ്പല്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസ്-ശിവസേന സഖ്യം
മുംബൈ: മാലേഗാവിലെ മുനിസിപ്പല്‍ കോര്‍പറേഷനില്‍ ആർക്കും കേവല ഭൂരിപക്ഷയില്ലാത്തതിനാൽ ശിവസേനയും കോൺഗ്രസ്സും സഖ്യമുണ്ടാക്കി ഭരണം പിടിച്ചു.84ല്‍ 28 സീറ്റു നേടിയ കോൺഗ്രസ് ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി.…
Read More » - 11 June
ഖത്തറിന്റെ ഉറച്ച നിലപാടും ട്രംപിന്റെ മുന്നറിയിപ്പും പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുന്നു
ദുബായ് : ഖത്തറിനെതിരായ ഉപരോധം ഗള്‍ഫ് മേഖലയില്‍ സൃഷ്ടിച്ച പ്രതിസന്ധിക്ക് പുതിയ മാനം നല്‍കിക്കൊണ്ട് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പരസ്യമാ രംഗത്ത്. ട്രംപിന്റെ പ്രസ്താവനയെ സ്വാഗതംചെയ്ത…
Read More » - 11 June
ഉപരോധത്തെ തോല്‍പ്പിച്ച് ഖത്തര്‍ മുന്നേറുന്നത് ഇങ്ങനെയാണ്..!
ദോഹ: ഉപരോധത്തെ തോല്‍പ്പിച്ച് ഖത്തര്‍ മുന്നേറുന്നതിനായി വിപണിയിലിറക്കിയ മെയ്ഡ് ഇൻ ഖത്തർ ഉത്പന്നങ്ങൾ തരംഗമാവുന്നു. പാൽ ഉൽപന്നങ്ങൾ ഉൾപെടെ ചില ആവശ്യവസ്തുക്കൾ കഴിഞ്ഞ തിങ്കളാഴ്ച വരെ ദുബായ്,…
Read More » - 11 June
ഖത്തര്‍ പ്രതിസന്ധിയ്ക്ക് പരിഹാരം കാണാന്‍ ഇന്ത്യ
ന്യൂഡല്‍ഹി : ഖത്തര്‍ പ്രതിസന്ധിയ്ക്ക് ഉടന്‍ പരിഹാരം കാണണമെന്ന ആവശ്യവുമായി ഇന്ത്യ രംഗത്തെത്തി. ഖത്തര്‍ പ്രതിസന്ധി ചര്‍ച്ചകളിലൂടെ പരിഹരിയ്ക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ മുന്‍കൈയെടുക്കണമെന്ന് ഇന്ത്യ അഭ്യര്‍ത്ഥിച്ചു.…
Read More » - 11 June
ക്ഷേത്ര ദർശനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടത്
ക്ഷേത്രദർശനം നടത്തുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഒരിക്കലും നടയ്ക്കുനേരെ നിന്ന് പ്രാര്‍ത്ഥിക്കരുത്. ദേവീദേവന്മാരുടെ വിഗ്രഹങ്ങളില്‍നിന്നും വരുന്ന ചൈതന്യധാര നേരെ നമ്മിലേക്ക് വരാന്‍ പാടില്ല. അത് താങ്ങുവാനുള്ള ശക്തി…
Read More » - 10 June
ഓസ്ട്രേലിയയെ പുറത്താക്കി ഇംഗ്ലണ്ട്
ചാമ്പ്യൻസ് ട്രോഫിയിൽ മുൻ ചാമ്പ്യൻമാരായ ഓസ്ട്രേലിയ പുറത്തായി. നിർണായക മത്സരത്തിൽ ഇംഗ്ലണ്ട് 40 റൺസിനാണ് ഓസ്ട്രേലിയയെ തോൽപ്പിച്ചത്. കടുത്ത മഴയെ തുടർന്ന് തടസ്സമായ മത്സരത്തിൽ ഡക്ക്വര്‍ത്ത് ലൂയിസ്…
Read More » - 10 June
നവാസ് ഷെരീഫുമായി നടത്താനിരുന്ന കൂടികാഴ്ച ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ് ഒഴിവാക്കി
ബെയ്ജിംഗ് : ഷാങ്ഹായ് കോര്പ്പറേഷന് ഓര്ഗനൈസേഷന് (എസ്.സി.ഒ) ഉച്ചകോടിയ്ക്കിടെ പാക്പ്രധാന മന്ത്രി നവാസ്ഷെരീഫുമായി നടത്താനിരുന്ന കൂടികാഴ്ച ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ് ഒഴിവാക്കി. രണ്ട് ചൈനീസ്…
Read More » - 10 June
പിഞ്ചു കുഞ്ഞുങ്ങളോടുള്ള ക്രൂരവും പൈശാചികവുമായ പെരുമാറ്റത്തിന്റെ വീഡിയോ ദൃശ്യം ; ഒരു ബോര്‍ഡിംഗ് സ്കൂളില്‍ നിന്ന്
പിഞ്ചു കുഞ്ഞുങ്ങളോടുള്ള ക്രൂരവും പൈശാചികവുമായ പെരുമാറ്റം എടുത്തു കാട്ടുന്ന വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഒരു കുട്ടിയെ അതി ക്രൂരമായി മര്‍ദ്ദിക്കുന്നതാണ് വീഡിയോയിലുള്ളത്. ബെഹറാംപൂർ മിലിയ…
Read More » - 10 June
ഫ്രഞ്ച് ഓപ്പണ്‍ ; ആദ്യ കിരീടമണിഞ്ഞ് ഓസ്റ്റപെങ്കോ
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ വിഭാഗം കലാശ പോരാട്ടത്തിൽ ആദ്യ കിരീടമണിഞ്ഞ് ഓസ്റ്റപെങ്കോ. ലോക നാലാം നമ്പർ തരാം റൊമാനിയയുടെ സിമോണാ ഹാലെപിനെ തകർത്താണ് സീഡില്ലാ താരമായ…
Read More » - 10 June
ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാനും പുതിയ പാൻ കാർഡ് ലഭിക്കുന്നതിനും ആധാർ കാർഡ് നിർബന്ധമാക്കി
ന്യൂഡൽഹി : ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാനും പുതിയ പാൻ കാർഡ് ലഭിക്കുന്നതിനും ആധാർ കാർഡ് നിർബന്ധമാക്കി കേന്ദ്രസർക്കാർ. ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽവരുന്ന രീതിയിലാണ് സെൻട്രൽ ബോർഡ്…
Read More » - 10 June
വേലി തന്നെ വിളവ് തിന്നുന്ന നിസ്സഹായാവസ്ഥയിൽ കേരളം
നാട്ടിൽ അരങ്ങേറുന്ന കൊല്ലും, കൊള്ളിവയ്പ്പും ഒരു സർക്കാരിന്റെ മുഖ മുദ്രയാവുന്നുവോ എന്നത് സംശയിക്കേണ്ടിയിരിക്കുന്നു ഒരുവർഷം തികയുന്ന സർക്കാരിന്റെ ഈ കാലയളവിൽ. ഭരണ വീഴ്ചകളും, തിരുത്തലുകളും മാത്രമായി ഈ…
Read More » - 10 June
സ്ത്രീകളിൽ കാണപ്പെടുന്ന മാനസിക പ്രശ്നങ്ങൾക്ക് ലൈംഗികതയുമായി ബന്ധമുണ്ടോ; കൗൺസിലിങ് സൈക്കോളജിസ്റ്റ് കല ഷിബുവിന് പറയാനുള്ളത്
സ്ത്രീകളിൽ കാണപ്പെടുന്ന ചില മാനസിക പ്രശ്നങ്ങൾ , psycho somatic disorders , വിഷാദ രോഗം എന്നതിനെ കുറിച്ച് ,പുരുഷന്മാരാണ് പലപ്പോഴും കൂടുതൽ ചോദിക്കാറുള്ളത്.. അവളെ സഹിക്കാൻ…
Read More » - 10 June
പിതാവ് സ്വത്ത് എഴുതി നല്‍കിയില്ലെന്ന കാരണത്താല്‍ മകന് പിതാവിനോട് ചെയ്ത ക്രൂരത
ചണ്ഡിഗഢ്. ; സ്വത്ത് എഴുതി നല്‍കിയില്ല മകന് പിതാവിനെ കെട്ടിയിട്ടു മര്‍ദ്ദിച്ചു. ഹരിയാനയിലെ ധലോരി ഗ്രാമത്തിലാണ് സംഭവം. കൃഷി ഭൂമി മകന്റെ പേരില്‍ എഴുതികൊടുക്കാത്തതിന് 66കാരനും കർഷകനുമായ…
Read More » - 10 June
കേരളത്തിലെ ഒരു വിഭാഗം മാവോയിസ്റ്റുകള്‍ ഉടന്‍ കീഴടങ്ങുമെന്ന് സൂചന
തിരുവനന്തപുരം : കേരളത്തിലെ ഒരു വിഭാഗം മാവോയിസ്റ്റുകള്‍ ഉടന്‍ കീഴടങ്ങുമെന്ന് സൂചന. മലയാളിയായ ഉന്നത നേതാവടക്കമുള്ള മാവോയിസ്ററുകളാണ് കീഴടങ്ങാനൊരുങ്ങുന്നത്. നിലമ്പൂര്‍ വനത്തില്‍ അടുത്തിടെ നടന്ന വെടിവയ്പ്പില്‍…
Read More »