KeralaLatest NewsNews

കുടുംബശ്രീ സഹകരണം തേടുമെന്ന്‍ തോമസ്‌ ഐസക്‌

തിരുവനന്തപുരം : കേരളത്തില്‍ കോഴിയിറച്ചി ഉത്പാദനം കൂട്ടണമെന്ന് ധനകാര്യ മന്ത്രി തോമസ്‌ ഐസക്‌.

ഇതിനായി കുടുംബശ്രീ യൂണിറ്റുകളുടെ സഹകരണം തേടുമെന്നും അദ്ദേഹം അറിയിച്ചു. കോഴി കുഞ്ഞുങ്ങളെയും തീറ്റയും സര്‍ക്കാര്‍ നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button