Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -17 June
പാർട്ടിയിലെ പ്രശ്നങ്ങളോ വിമർശനങ്ങളോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താൽ കടുത്ത നടപടി: സിപിഎം
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളുടെ ഉപയോഗം പാർട്ടിക്കാർക്കു കമ്യൂണിസ്റ്റ് സംഘടനാ മാനദണ്ഡങ്ങൾ ലംഘിക്കാനുള്ള ലൈസൻസല്ലെന്നു സി പി എം. പാർട്ടിക്കുള്ളിൽ വീണ്ടും വിഭാഗീയതയുണ്ടാകാൻ സമൂഹ മാധ്യമങ്ങൾ കാരണമാകുമെന്ന് മനസിലാക്കിയാണ്…
Read More » - 17 June
നെറ്റ് ഉപഭോക്താക്കൾക്ക് ബിഎസ്എൻഎലിന്റെ അവിശ്വസനീയമായ ഓഫർ നിലവിൽ വന്നു ;കാലാവധി ബാധകം
ന്യൂ ഡൽഹി ; നെറ്റ് ഉപഭോകതാക്കളെ ലക്ഷ്യമിട്ടും മറ്റ് കമ്പനികളോട് പട പൊരുതാനും ഒരു കിടിലൻ പ്രീപെയ്ഡ് ഓഫറുമായി ബിഎസ്എൻഎൽ. 90 ദിവസത്തേക്ക് ദിവസം നാലുജിബി ഡേറ്റ…
Read More » - 17 June
സ്വിസ്ബാങ്കിന്റെ നിയന്ത്രണങ്ങള് മാറുന്നു : കള്ളപ്പണക്കാര്ക്ക് തിരിച്ചടിയാകുന്നു
ന്യൂഡല്ഹി : സ്വിസ് ബാങ്കുകളില് ഇന്ത്യക്കാര് നടത്തുന്ന നിക്ഷേപത്തിന്റെ വിവരങ്ങള് ഇന്ത്യയ്ക്കു കൈമാറാന് സ്വിറ്റ്സര്ലന്ഡ് നടപടിയെടുത്തു. രഹസ്യാത്മകതയും വിവരങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കുമ്പോള്ത്തന്നെ, കള്ളപ്പണത്തിന്റെ വിവരങ്ങള് ഒട്ടും…
Read More » - 17 June
സ്പെഷൽ ഫീഡർ സർവീസുമായി കെഎസ്ആർടിസി
കൊച്ചി: കൊച്ചി മെട്രോയ്ക്കു ഫീഡർ സർവീസുമായി കെഎസ്ആർടിസി. മെട്രോ സ്പെഷൽ ഫീഡർ സർവീസ് എന്ന പേരിലാണ് ഈ സർവീസ്. ഫീഡർ സർവീസുകൾ മെട്രോ സർവീസുകൾ ആരംഭിക്കുന്ന പാലാരിവട്ടം,…
Read More » - 17 June
വിവരസാങ്കേതിക വിദ്യ കയറ്റുമതി : വിദേശ രാജ്യങ്ങളെ കടത്തിവെട്ടി ഇന്ത്യ ഒന്നാമത്
യുണൈറ്റഡ് നേഷന്സ് : വിവരസാങ്കേതിക വിദ്യകളുടെ കയറ്റുമതിയില് വിദേശരാജ്യങ്ങളെ കടത്തിവെട്ടി ഇന്ത്യ ഒന്നാമത്. ഇന്ഫര്മേഷന് കമ്പ്യൂട്ടര്, ടെലികമ്യൂണിക്കേഷന്സ്, സേവനങ്ങളുടെ ഏറ്റവും വലിയ കയറ്റുമതി രാജ്യമായി ഇന്ത്യയെ…
Read More » - 17 June
പ്രധാനമന്ത്രിയുടെ സന്ദേശ് ഫോർ സോൾജിയേഴ്സിനു ഐക്യദാർഢ്യം; ലുലു മാളിന് ഗിന്നസ് റെക്കോർഡ്
കൊച്ചി: പ്രധാനമന്ത്രിയുടെ സന്ദേശ് ഫോർ സോൾജിയേഴ്സിനു ഐക്യദാർഢ്യം ലുലു മാളിനെ ഗിന്നസ് റെക്കോഡിലെത്തിച്ചു. 30 സെക്കൻഡിൽ 1,500 മൺചിരാതുകൾ തെളിയിച്ചതാണ് ലുലു മാൾ ഇന്ത്യൻ സൈനികരോടുള്ള പിന്തുണ…
Read More » - 17 June
യുദ്ധകപ്പൽ ചരക്കുകപ്പലുമായി കൂട്ടിയിടിച്ച് നിരവധി പേരെ കാണാതായി
ടോക്കിയോ ; യുദ്ധകപ്പൽ ചരക്കുകപ്പലുമായി കൂട്ടിയിടിച്ച് നിരവധി പേരെ കാണാതായി. യുഎസ് യുദ്ധകപ്പലും ചരക്കുകപ്പലും കൂട്ടിയിടിച്ച് ഏഴു പേരെ കാണാതാകുകയുംനിരവധി പേർക്ക് പരിക്കേൽക്കുകയും, ചെയ്തതായി ജപ്പാൻ കോസ്റ്റ്ഗാർഡ്…
Read More » - 17 June
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ ഇന്ധന വില അറിയാം
കൊച്ചി : ദിനം പ്രതി ഇന്ധന വില മാറുന്ന സമ്പ്രദായം വെള്ളിയാഴ്ച രാവിലെ ആറ് മുതല് നിലവില് വന്നതിനാൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ ഇന്ധന വില…
Read More » - 17 June
പാപപരിഹാരത്തിന്റെ റമദാൻ നാളുകൾ
റമദാൻ പ്രാർഥനകൾക്ക് മാത്രമല്ല സ്വയം തിരിച്ചറിവിന്റെയും പാപപരിഹാരത്തിന്റെയും കാലം കൂടിയാണ്. സ്വന്തം ജീവിതത്തെ ഒന്ന് അവലോകനം ചെയ്യാനും നല്ല മാറ്റങ്ങൾ ജീവിതത്തിൽ കൊണ്ടുവരാനും വേണ്ടി റമദാൻ മാസത്തെ…
Read More » - 16 June
രാഷ്ട്രപതി തെരഞ്ഞെടുപ്പിനായി ആറുപേര് നാമനിര്ദേശങ്ങള് സമര്പ്പിച്ചു
ന്യൂഡൽഹി : രാഷ്ട്രപതി തെരഞ്ഞെടുപ്പിനായി വെള്ളിയാഴ്ച ആറുപേർ നാമനിർദേശങ്ങൾ സമർപ്പിച്ചു. ആറു നാമനിർദേശങ്ങളും റിട്ടേണിംഗ് ഓഫീസർ തള്ളി. ആവശ്യമായ രേഖകൾ സമർപ്പിക്കാത്തതിനെ തുടർന്നാണ് നാമനിർദേശങ്ങൾ തള്ളിയത്.…
Read More » - 16 June
നിത്യജീവിതത്തിൽ ചെയ്യാവുന്ന ചില യോഗാസനങ്ങൾ
യോഗ ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലാത്തവർക്ക് നിത്യജീവിതത്തിൽ ചെയ്യാനാകുന്ന ചില യോഗാസനങ്ങൾ നോക്കാം. യോഗയുടെ അടിസ്ഥാനമാണ് ശവാസനം. യോഗാഭ്യാസം ആരംഭിക്കുന്നതും അവസാനിക്കുന്നതും ശവാസനത്തോടു കൂടിയാവണം.ശരീരത്തിനും മനസ്സിനും ക്ഷീണം തോന്നുന്ന ഏത്…
Read More » - 16 June
പിടികിട്ടാപ്പുള്ളി പിടിയിൽ
നെടുമ്പാശേരി: പിടികിട്ടാപ്പുള്ളി പിടിയിൽ. കൊച്ചി വിമാനത്താവളത്തിൽനിന്ന് വിദേശത്തേക്കു കടക്കാൻ ശ്രമിച്ച പിടികിട്ടാപ്പുള്ളി കോഴിക്കോട് സ്വദേശി ഷംസുദീൻ പനയംകണ്ടിയെയാണ് എമിഗ്രേഷൻ വിഭാഗം അറസ്റ്റുചെയ്തത്. സൗദി അറേബ്യയിലെ റിയാദിലേക്ക് കടക്കാനായിരുന്നു…
Read More » - 16 June
പെണ്കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു
സീതാപുർ : ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത മൂന്നു പെണ്കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു. ലോഖൻപൂരിലെ മിസ്രികിലായിരുന്നു അപകടം. സജൽ(7), സോനം, സതി(ഇരുവരും ആറ്) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്…
Read More » - 16 June
ദേശവിരുദ്ധ ചിത്രങ്ങള് : സംവിധായകര് സമര്പ്പിച്ച ഹര്ജി ഹൈക്കോടതി തള്ളി
കൊച്ചി : കശ്മീര് വിഘടനവാദം, ജെഎന്യു പ്രശ്നം, രോഹിത് വെമുല വിഷയം എന്നിവ പ്രമേയമായ, കേന്ദ്ര സര്ക്കാര് പ്രദര്ശനാനുമതി നിഷേധിച്ച ചിത്രങ്ങളുടെ സംവിധായകര് സമര്പ്പിച്ച ഹര്ജി ഹൈക്കോടതി…
Read More » - 16 June
ട്രാഫിക് സിനിമയെ അനുസ്മരിപ്പിക്കുന്ന ദൗത്യവുമായി ആംബുലൻസ് ഡ്രൈവറും സംഘവും
ആലപ്പുഴ : ട്രാഫിക് സിനിമയെ അനുസ്മരിപ്പിക്കുന്ന ദൗത്യവുമായി ആംബുലൻസ് ഡ്രൈവറും സംഘവും. സ്റ്റെയർ കെയ്സിൽ നിന്നും താഴെ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രണ്ടര വയസുള്ള കുഞ്ഞിനെ…
Read More » - 16 June
ശത്രുവിന്റെ പ്രതിരോധ സംവിധാനങ്ങളെ തകര്ക്കാന് കഴിയുന്ന മിസൈലുമായി ഇന്ത്യ
ന്യൂഡല്ഹി : ശത്രുവിന്റെ പ്രതിരോധ സംവിധാനങ്ങളെ തകര്ക്കാന് കഴിയുന്ന മിസൈലുമായി ഇന്ത്യ. യുദ്ധവേളയില് ശത്രുവിന്റെ പ്രതിരോധ സംവിധാനങ്ങളെ തകര്ക്കാന് കഴിയുന്ന മിസൈല് പരീക്ഷിക്കാനൊരുങ്ങുകയാണ് ഇന്ത്യ. പ്രതിരോധ ഗവേഷണ…
Read More » - 16 June
വർക്കലയിൽ അറവുശാലയെ ചൊല്ലി സംഘർഷം
തിരുവനന്തപുരം. വർക്കല: വർക്കല കണ്വാശ്രമത്തിനു സമീപം പ്രവർത്തിക്കുന്ന അറവുശാലക്കു സമീപം സംഘർഷം. മൂന്നു പേർക്ക് പരിക്കേറ്റു , ഒരാൾക്കു തലയ്ക്കു അടിയേറ്റതിനെ തുടർന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 16 June
ജേക്കബ് തോമസ് വീണ്ടും അവധി നീട്ടുമെന്ന് സൂചന
വിജിലന്സ് ഡയറക്ടറായിരിക്കെ നിര്ബന്ധിത അവധിയില് പ്രവേശിച്ച ജേക്കബ് തോമസ് വീണ്ടും അവധി നീട്ടുമെന്ന് സൂചന. തിരികെ ജോലിയില് എത്തുന്നതില് നിന്നും ജേക്കബ് തോമസിനെ പിന്തിരിപ്പിക്കുന്ന പോലീസ് ആസ്ഥാനത്ത്…
Read More » - 16 June
പൊന്മലയെ തുരന്നു തിന്നുന്നവർക്കെതിരെ – കുമ്മനം
പത്തനംതിട്ട. കോഴഞ്ചേരി: “പരിപാവനമായ ആധ്യാത്മിക സാധനാകേന്ദ്രമാണ് പൊന്മലയെന്ന്” ബി.ജെ.പി. സംസ്ഥാന അധ്യക്ഷന് കുമ്മനം രാജശേഖരന്. പൊന്മല ശിവ വിഷ്ണു ക്ഷേത്രത്തിലെ ബലാലയപ്രതിഷ്ഠയും ഇലഞ്ഞിത്തറയിലെ കൊടുംകാളി പ്രതിഷ്ഠയും സന്ദര്ശിച്ചശേഷം…
Read More » - 16 June
കർഷകരെ വെടിവെച്ച് കൊല്ലുന്ന നടപടി അവസാനിപ്പിക്കണം
വയനാട്. മാനന്തവാടി: “ജീവിക്കാൻ വേണ്ടി സമരം ചെയ്യുന്ന കർഷകരെ വെടിവെച്ച് കൊല്ലുന്ന ഭരണകൂട നടപടി അവസാനിപ്പിക്കണമെന്ന്” പോരാട്ടം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ”രാജ്യത്ത് മൂന്ന് ലക്ഷത്തോളം കർഷകരാണ്…
Read More » - 16 June
കേരളത്തിന്റെ ഭക്ഷ്യധാന്യ പ്രശ്നം :പ്രധാനമന്ത്രിക്ക് നിവേദനം നൽകുമെന്ന് മന്ത്രി തിലോത്തമൻ
വയനാട് കൽപ്പറ്റ: “കേരളത്തിന് അർഹതപ്പെട്ട ഭക്ഷ്യധാന്യം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നാളെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിവേദനം നൽകുമെന്ന്” ഭക്ഷ്യ സിവിൽ-സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമൻ പറഞ്ഞു.…
Read More » - 16 June
വിവാദ ആള് ദൈവം പരോളിനിടെ പൊലീസിനെ വെട്ടിച്ചു കടന്നു കളഞ്ഞു
അഹമ്മദാബാദ് : വിവാദ ആള് ദൈവം പരോളിനിടെ പൊലീസിനെ വെട്ടിച്ചു കടന്നു കളഞ്ഞു. സ്വര്ണവ്യാപാരിയെ വഞ്ചിച്ചകേസില് തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിവാദ ആള് ദൈവം സ്വാധി ജയശ്രീ…
Read More » - 16 June
ഇന്ന് സംസ്ഥാനത്ത് എട്ടാമത്തെ പനിമരണം
ഇന്ന് സംസ്ഥാനത്ത് എട്ടാമത്തെ പനിമരണം. ഇരിങ്ങാലക്കുട കാട്ടൂർ പള്ളിപ്പുറത്ത് സനോജിന്റെ ഭാര്യ പ്രിയയാണ് പകർച്ച പനി ബാധിച്ച് മരിച്ചത്.
Read More » - 16 June
രക്തം നൽകൂ സമ്മാനം നേടൂ
മലപ്പുറം. പെരിന്തൽമണ്ണ: രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ രക്തം നൽകുന്ന യുവ ജനസംഘടനകൾക്ക് പ്രോത്സാഹന തുക നൽകുന്നു.പെരിന്തൽമണ്ണ നഗരസഭാധ്യക്ഷൻ എം മുഹമ്മദ് സലീമാണ് തുക നൽകുന്നത്. ലോക…
Read More » - 16 June
ഭീകരാക്രമണം 5 പേർ കൊല്ലപ്പെട്ടു
ജമ്മു ; ഭീകരാക്രമണം 5 പേർ കൊല്ലപ്പെട്ടു. അനന്ത്നഗറിൽ പട്രോളിംഗ് വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 5 പോലീസുകാരാണ് കൊല്ലപ്പെട്ടത്.
Read More »