Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2017 -15 May
മാര്‍ക്കറ്റില്‍ തീപിടിത്തം: നിരവധി കടകള്‍ കത്തിനശിച്ചു
മനാഗുവ: അമേരിക്കയുടെ പസഫിക്ക് തീരത്തെ രാജ്യമായ നിക്കരാഗുവായിലെ മാര്‍ക്കറ്റ് കത്തിയമര്‍ന്നു. നിരവധി കടകള്‍ കത്തിനശിച്ചു. ഏറെ പഴക്കമുള്ള മര്ക്കറ്റാണിത്. സംഭവത്തില്‍ ആളപായമില്ല. തീപിടിത്തത്തില്‍ അറുപതോളം കടകള്‍ കത്തിനശിച്ചിട്ടുണ്ട്.…
Read More » - 15 May
കുപ്രസിദ്ധ ഗുണ്ടാ തലവൻ അറസ്റ്റിൽ
അമ്പലപ്പുഴ: കുപ്രസിദ്ധ ഗുണ്ടാതലവനായ പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ അപ്പാപ്പൻ പത്രോസ് അറസ്റ്റിൽ.പുന്നപ്ര സ്റ്റേഷനിലെ എസ് ഐ മാരെ ആക്രമിച്ച കേസിലുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്…
Read More » - 15 May
ഡ്രൈവ് ചെയ്യുമ്പോള്‍ തിന്നുകയും കുടിക്കുകയും ചെയ്താല്‍ യുഎഇ ട്രാഫിക് നിയമത്തിലെ ശിക്ഷ ഇങ്ങനെ
ദുബായി: റോഡ് അപകടങ്ങള്‍ കുറയ്ക്കുകയും റോഡ് സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ യുഎഇയില്‍ നടപ്പാക്കുന്ന പുതിയ ട്രാഫിക് നിയമം ജൂലൈ ഒന്നിന് നിലവില്‍ വരും. കടുത്ത…
Read More » - 14 May
വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം
മേപ്പാടി : വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി വിവരം. സംഭവത്തെ തുടര്‍ന്ന് പൊലീസ് പ്രദേശത്ത് തിരച്ചില്‍ ഊര്‍ജിതമാക്കി. മുണ്ടക്കെ വനംമേഖലയില്‍ ആയുധധാരികളായ അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തിയതായി…
Read More » - 14 May
മോഹന്‍ലാലും പറയുന്നു ഇതൊരു ഒന്നൊന്നര ‘അച്ചായന്‍സ്’; പ്രേക്ഷകര്‍ക്ക് വേറിട്ട അനുഭവം സമ്മാനിക്കാന്‍ അച്ചായന്‍സ് 19-ന് പ്രദര്‍ശനത്തിനെത്തും
കണ്ണന് താമരക്കുളം- ജയറാം ടീമിന്റെ മൂന്നാമത് ചിത്രം ‘അച്ചായന്‍സ്’ മേയ്-19 ന് പ്രദര്‍ശനത്തിനെത്തും. പ്രേക്ഷകരെ ആകര്‍ഷിക്കുന്ന എല്ലാത്തരം ചേരുവകളും നിറച്ച ഫുള്‍ ടൈം എന്റര്‍ടെയ്നറാണ് ചിത്രം. കോമഡിയും…
Read More » - 14 May
ഇന്ദിരാഗാന്ധിയെക്കുറിച്ച് പ്രണബ് മുഖര്‍ജി പറയുന്നതിങ്ങനെ
ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധിയുടെ ഭരണത്തെക്കുറിച്ച് പല പ്രമുഖരും വാനോളം പുകഴ്ത്തിയിട്ടുണ്ട്. രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കും പറയാനുണ്ട് ഇന്ദിരാഗാന്ധിയെക്കുറിച്ച്. ഇന്ദിരാഗാന്ധി ഇന്നുവരെയുള്ളതില് ഏറ്റവും സ്വീകാര്യയായ പ്രധാനമന്ത്രിയായിരുന്നുവെന്നാണ് പ്രണബ് പറയുന്നത്. തീരുമാനമെടുക്കുന്നതില്‍…
Read More » - 14 May
റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ പുതിയ പദ്ധതിയുമായി ഷാര്‍ജ പൊലീസ്
ഷാര്‍ജ : റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ പുതിയ പദ്ധതിയുമായി ഷാര്‍ജ പൊലീസ്. റംസാന് മാസം അടുത്തതോടെ ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് പൊലീസ് പുതിയ പദ്ധതി…
Read More » - 14 May
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം ജനങ്ങള്‍ക്കായി മോദി തുറന്നുകൊടുക്കും
ന്യൂഡല്‍ഹി: ഒടുവില്‍ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം യാഥാര്‍ത്ഥ്യമാകുന്നു. ചൈനീസ് അതിര്‍ത്തിയില്‍ നിര്‍മ്മിച്ച ഇന്ത്യന്‍ പാലം മെയ് 26ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. 60…
Read More » - 14 May
ഫേസ്ബുക്കില്‍ പോസ്റ്റിട്ട് സിനിമാ നിര്‍മ്മാതാവ് ആത്മഹത്യ ചെയ്തു
മുംബൈ•ഫേസ്ബുക്കില്‍ പോസ്റ്റിട്ട ശേഷം സിനിമാ നിര്‍മ്മാതാവ് ഹോട്ടല്‍ മുറിയില്‍ വിഷം കഴിച്ചു മരിച്ചു. മറാത്തി സിനിമ നിര്‍മ്മാതാവായ അതുല്‍ തപ്കിര്‍ ആണ് മരിച്ചത്. 2015 ല്‍ പുറത്തിറങ്ങിയ…
Read More » - 14 May
പാലിയേക്കര ടോള്‍പ്ലാസയില്‍ ഗതാഗതകുരുക്കിന് പരിഹാരമായി പുതിയ പരിഷ്ക്കാരങ്ങള്‍ വരുന്നു
തൃശ്ശൂര്‍ : പാലിയേക്കര ടോള്‍പ്ലാസയില്‍ ഗതാഗതകുരുക്കിന് പരിഹാരമായി പുതിയ പരിഷ്ക്കാരങ്ങള്‍ വരുന്നു. ഇതുമായി ബന്ധപ്പെട്ട് എ.ഐ.വൈ.എഫിന്റെ നേതൃത്വത്തില്‍ ഇന്ന് ടോള്‍പ്ലാസയിലേക്ക് സമരം നടത്തിയിരുന്നു. തുടര്‍ന്നാണ് എ.ഡി.എം അടക്കമുള്ളവര്‍…
Read More » - 14 May
യുവതിയെ തട്ടിക്കൊണ്ടു പോയി ഓടുന്ന കാറില്‍ ബലാത്സംഗത്തിനിരയാക്കി
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ വീണ്ടും ക്രൂര പീഡനം. യുവതിയെ തട്ടിക്കൊണ്ടു പോയി ഓടുന്ന കാറില്‍ ബലാത്സംഗത്തിനിരയാക്കി. ഗുഡ്ഗാവിലെ സെക്ടര്‍ 17ലാണ് മൂന്നംഗ സംഘം 22 കാരിയെ ക്രൂര…
Read More » - 14 May
പ്രധാന്‍മന്ത്രി ആവാസ് യോജന പദ്ധതിയുടെ പ്രയോജനം ജനങ്ങളില്‍ എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടോ? വസ്തുതകള്‍ വിശദീകരിച്ച് ആശാ ഷെറിന് എഴുതുന്നു
2016 ആഗസ്റ്റ് മാസം മുതൽ HUDCO യും നാഷണൽ ഹൗസിംഗ് ബാങ്കും (NHB) പ്രധാൻ മന്ത്രി ആവാസ് യോജനയുടെ കീഴിൽ സാധാരണക്കാരായ ജനങ്ങൾക്ക് ഏവർക്കും ഭവനം എന്നൊരു…
Read More » - 14 May
അഗതികള്‍ക്കു ആഘോഷമായി ഒരു വിവാഹം
തിരുവനന്തപുരം: തിരുവനന്തപുരം, ചാലുവിള കണ്ണമ്പം ശ്രീ രവീന്ദ്രന് നായര്‍, ശ്രീമതി ഓമന ദമ്പതികളുടെ മകന് രജിന്കുമാറിന്റെ വിവാഹം വ്യത്യസ്തത കൊണ്ട് ജനശ്രദ്ധനേടി. നാട്ടില്‍ എങ്ങും ആഡംബര വിവാഹങ്ങള്‍…
Read More » - 14 May
ഉദ്യോഗസ്ഥരോട് ഗവര്‍ണര്‍ പറയുന്നത്
തിരുവനന്തപുരം: രാഷ്ട്രീയ തീരുമാനങ്ങൾ മാത്രം അനുസരിച്ചല്ല സിവിൽ സർവീസ് ഉദ്യോഗസ്ഥർ പ്രവർത്തിക്കേണ്ടതെന്ന് ഗവർണർ പി.സദാശിവം. നിയമാനുസൃതമായി മാത്രമേ ഉദ്യോഗസ്ഥർ പ്രവർത്തിക്കാവൂ. രാഷ്ട്രീയ നേതാക്കളും ഭരണവും മാറിമറിഞ്ഞു…
Read More » - 14 May
മോഹന്‍ലാലിനെതിരെ പ്രതികരിച്ച് വിടി ബല്‍റാം
തിരുവനന്തപുരം: പ്രശസ്ത നടന് മോഹന്‍ലാലിനെതിരെ വിമര്‍ശനവുമായി വിടി ബല്‍റാം. മോഹന്‍ലാല്‍ സിനിമയിലൂടെ ഹിന്ദുത്വ രാഷ്ട്രീയവും സംവരണ വിരുദ്ധതയും കീഴാള പുച്ഛവും ഒരുമിച്ച് കടത്തിയെന്നാണ് വി ടി ബല്‍റാം…
Read More » - 14 May
യുപിയില്‍ മറ്റൊരു ജിഷ്ണു പ്രണോയി: ജീവന് പോയില്ല, കണ്ണുപോയി
ലക്നോ: കേരളത്തില്‍ ജിഷ്ണു പ്രണോയിക്ക് മര്‍ദ്ദനമേറ്റതിന്റെയും വിഷ്ണുവിന്റെ മരണത്തിന്റെയും വിവാദം ഇതുവരെ അടങ്ങിയിട്ടില്ല. സമാനമായ രീതിയില്‍ വിദ്യാഭ്യാസ സ്ഥാപന അധികൃതരുടെ മര്‍ദനമേറ്റ വിദ്യാര്‍ഥിയുടെ വാര്‍ത്ത ഇതാ ഉത്തര്‍പ്രദേശില്‍…
Read More » - 14 May
ദുബായ് ടാക്സിയില്‍ സഞ്ചരിച്ച വനിതയോട് ഡ്രൈവര്‍ തൊട്ട് തലോടാന്‍ ആവശ്യപ്പെട്ടു : ജയിലും നാടു കടത്തലും പകരം കിട്ടി
യുവതിയെ ലൈംഗികമായി അപമാനിച്ച ടാക്സി ഡ്രൈവര്‍ ക്ക് ആറുമാസം തടവ് ശിക്ഷ വിധിച്ചു. 43 വയസ്സുകാരനായ പാകിസ്ഥാനി ഡ്രൈവര്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞതിനാല്‍ ശിക്ഷാ കാലാവധിക്ക് ശേഷം രാജ്യത്ത്…
Read More » - 14 May
മെട്രോയില്‍ ഭിന്നലിംഗക്കാര്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനത്തെ പ്രശംസിച്ച് മഞ്ജുവാര്യര്‍
തിരുവനന്തപുരം: ഭിന്നലിംഗക്കാര്‍ക്ക് കൊച്ചി മെട്രോയില്‍ ജോലി നല്‍കാനുള്ള തീരുമാനത്തെ പ്രശംസിച്ച് പ്രശസ്ത താരം മഞ്ജുവാര്യര്‍. 23 ഭിന്നലിംഗക്കാര്‍ക്കാണ് മെട്രോയില്‍ ജോലി നല്‍കിയത്. ഈ തീരുമാനം ചരിത്രപരമെന്നാണ് മഞ്ജുവാര്യര്‍…
Read More » - 14 May
വാഹനാപകടത്തില്‍ യുവാവ് മരിച്ചു
വെള്ളമുണ്ട•പയ്യന്നൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ വെള്ളമുണ്ട സ്വദേശി മരിച്ചു. ഏഴേനാല് കട്ടയാട് കോഴിക്കോടന്‍ ഖലീല്‍ -ആയിഷ ദമ്പതികളുടെ മകന് മുഹമ്മദ് ആഷിക് (23) ആണ് മരിച്ചത്. ഇന്നലെ രാത്രി…
Read More » - 14 May
ബത്തേരിയില്‍ വന്‍ തീപിടുത്തം
വയനാട്•ബത്തേരിയില്‍ വന്‍ തീപിടുത്തം.ബത്തേരി കാഞ്ഞിരാണ്ടി ടെക്സ്റ്റയില്‍സില്‍ തീപിടുത്തം. ബത്തേരിയില്‍ നിന്നും, കല്‍പ്പറ്റയില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന്. തീയണയ്ക്കാന്‍ ശ്രമം തുടരുന്നു.
Read More » - 14 May
പുതിയ 2000ത്തിന്റെയും 500ന്റെയും നോട്ടുകള്‍ അസാധുവാക്കണമെന്ന് ചന്ദ്രബാബു നായിഡു
അമരാവതി: പുതിയ 2000ത്തിന്റെയും 500ന്റെയും നോട്ടുകള്‍ കൂടി അസാധുവാക്കണമെന്ന ആവശ്യവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. പഴയ നോട്ടുകള്‍ നീക്കി പുതിയ നോട്ടുകള്‍ ഇറക്കിയപ്പോഴും ഹവാല…
Read More » - 14 May
15 വയസുകാരന് ബാറ്റിന് അടിയേറ്റ് മരിച്ചു
മുംബൈ: ക്രിക്കറ്റ് കളിയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ 15 വയസുകാരന് കൊല്ലപ്പെട്ടു. ബാറ്റും സ്റ്റംപും ഉപയോഗിച്ച് സുഹൃത്തുക്കള്‍ ബാലനെ അടിക്കുകയായിരുന്നു. മുംബൈയിലെ ധാരാവിയിലെ ഗാന്ധി മൈതാനത്തുവച്ചാണ് സംഭവം. ഒരു…
Read More » - 14 May
യുഎഇയില്‍ ഡ്രൈവിംഗ് ജോലി ചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത
അബുദാബി: യുഎഇയില്‍ ഡ്രൈവിംഗ് ജോലി ചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. പുതിയ ട്രാഫിക് റൂള്‍ നടപ്പിലാക്കുന്നതിന് മുന്നോടിയായി ഇതിനകം ഡ്രൈവിംഗ് ലൈസന്‍സില്‍ രേഖപ്പെടുത്തിയിട്ടുള്ള ബ്ലാക്ക് പോയിന്റുകള്‍ റദ്ദുചെയ്യുന്നു. ജൂലൈ…
Read More » - 14 May
അവസാനം പണം കായ്ക്കുന്ന മരവും കണ്ടെത്തി
അവസാനം പണം കായ്ക്കുന്ന മരവും കണ്ടെത്തി. യൂറോപിലെ വെയിൻസിലുള്ള വിനോദ സഞ്ചാര മേഖലയായ പോർട്ടിമിറിയോണ് എന്ന ഗ്രാമത്തിലാണ് ഇത്തരത്തിലൊരു മരമുള്ളത്. വളഞ്ഞ് വളരുന്ന ഈ മരത്തിന്റെ തടിയിലെല്ലാം…
Read More » - 14 May
ക്രിസ്തീയതയുടെ മറവിൽ മാഫിയകളിൽ നിന്നും ക്രിസ്ത്യൻ സഭകൾ നേരിടുന്നു പ്രതിസന്ധികൾ
ബി.ജെ.പി യുവമോർച്ച സ്റ്റേറ്റ് സെക്രട്ടറി അജി തോമസ് തുറന്നെഴുതുന്നു. കേരളത്തിൽ ക്രിസ്ത്യൻ സഭകൾ വലിയ രീതിയിൽ ആശയ പ്രതിസന്ധിയും, നേതൃത്വ പ്രതിസന്ധിയും നേരിടുന്നു എന്നത് പച്ചയായ യാഥാർഥ്യം.…
Read More »