
കൊച്ചി : പള്‍സര്‍ സുനിയ്ക്ക് എതിരെ നേരത്തെയുള്ള പരാതി പൊലീസ് അന്വേഷിക്കുന്നു. നടിയ്ക്ക് നേരെ ആക്രമണം ഉണ്ടായ തൊട്ടടുത്ത ദിവസം പള്‍സര്‍ സുനിയ്ക്കെതിരെ പൊലീസ് കേസ് എടുത്തത് നടിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നായിരുന്നു. ഈ പരാതിയാണ് പൊലീസ് അന്വേഷിക്കുന്നത്. എഡിജിപി ബി.സന്ധ്യയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പഴയ പരാതി അന്വേഷിക്കുന്നത്
Post Your Comments