KeralaLatest NewsNews

പുതുവൈപ്പ് പദ്ധതിക്കെതിരായ കേസ് 11 നു പരിഗണിക്കും

പുതുവൈപ്പിൽ ഐഒസി യുടെ എൽപിജി ടെർമിനൽ പ്ലാന്റ് നിർമ്മിക്കുന്നതിനെതിരെ ഹരിത ട്രൈബ്യൂനലിനു നൽകിയ പരാതി ജൂലായ് 11 നു പരിഗണിക്കും. വി​ദ​ഗ്ധ അംഗം ഇല്ലാത്തതിനാലാണ് കേസ് നീളുന്നത്. അടിയന്തിരമായി പരിഗണിക്കണമെങ്കിൽ പ്രിൻസിപ്പൽ ബെഞ്ചിലേക്ക് കേസ് മാറ്റണമെന്ന് ജുഡീഷ്യൽ അംഗം ജസ്റ്റിസ് നമ്പ്യാർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button