ആലപ്പുഴ: ആലപ്പുഴയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു. ആറാട്ടുപുഴ പട്ടോളി മാർക്കറ്റ് സ്വദേശി രാധാമണി(45) ആണ് മരിച്ചത്. ബ്ലേഡ് പലിശക്കാരുടെ നിരന്തരമായ മാനസിക പീഡനത്തെ തുടർന്നാണ് രാധാമണി ജീവനൊടുക്കിയതെന്നു മക്കളും ബന്ധുക്കളും പറഞ്ഞു.

Post Your Comments