Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -4 July
ഉപഭോക്താക്കൾ കാത്തിരുന്ന മാറ്റവുമായി വാട്ട്സ്ആപ്പ്
ഫോട്ടോകള്‍ കൂടുതല്‍ മിഴിവുള്ളതാക്കാന്‍ പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്. രാത്രിയിലും മികച്ച ഫോട്ടോകള്‍ ലഭിക്കാനായി നൈറ്റ് മോഡ് സംവിധാനമാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. കാമറയുടെ സെന്‍സര്‍ ഉപയോഗിച്ചാണ് ഈ സൗകര്യം…
Read More » - 4 July
എലിപ്പനിയെ തടയാനുള്ള മാര്‍ഗങ്ങളുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: എലിപ്പനിയെ ചെറുത്തുനില്ക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ് രംഗത്ത്. പ്രതിരോധ ഗുളികകള്‍ യഥാസമയം കഴിക്കുകയും പനിയുടെ ആരംഭ ഘട്ടത്തില്‍ ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യണമെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.സരിത…
Read More » - 4 July
വിമ്പിൾഡൺ ; രണ്ടാം റൗണ്ടിൽ കടന്ന് ആംഗലിക് കെർബർ
ലണ്ടൻ: വിമ്പിൾഡൺ വനിതാ സിംഗിൾസിൽ രണ്ടാം റൗണ്ടിൽ കടന്ന് ആംഗലിക് കെർബർ. നേരിട്ടുള്ള സെറ്റുകൾക്ക് അമേരിക്കയുടെ ഇറിന ഫാൽകോണിയെ തകർത്താണ് ഒന്നാം നമ്പർ താരമായ കെർബർ രണ്ടാം…
Read More » - 4 July
പാചകവാതകം ഇനി പൊള്ളും
ന്യൂഡല്‍ഹി: പാചകവാതകത്തിനു വൻ വില വർധന. ജിഎസ്ടി പ്രാബല്യത്തിൽ വന്നതാണ് വില കൂടാൻ കാരണം. സബ്സിഡിയുള്ള പാചകവാതകത്തിന്റെ വില സിലിണ്ടറിന് 32 രൂപ വർധിച്ചു. സബ്സിഡിയില്ലാത്ത സിലിണ്ടറിന്…
Read More » - 4 July
പ്രതിശുത്ര വധുവിൽ നിന്നും മൂന്നു ലക്ഷം ദർഹം വാങ്ങി മുങ്ങിയ ആൾക്ക് പിന്നീട് സംഭവിച്ചത്
വീട് നിർമാണം പൂർത്തിയാക്കാനായി പ്രതിശുത്ര വധുവിൽ നിന്നും മൂന്നു ലക്ഷം ദർഹം രൂപ വാങ്ങിയതാണ് 36 കാരനായ അറബി യുവാവ് . അൽഐനിലാണ് സംഭവം നടന്നത്. വീട്…
Read More » - 4 July
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിച്ചു
ന്യൂ ഡൽഹി ; അചൽ കുമാർ ജ്യോതിയെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി കേന്ദ്രസർക്കാർ നിയമിച്ചു. നസീം അഹമ്മദ് സെയ്ദി വിരമിക്കുന്ന ഒഴിവിലേക്കാണ് ഇദ്ദേഹത്തെ നിയമിച്ചത്. ജൂലൈ ആറിന്…
Read More » - 4 July
വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെ വനിതയെ അധിക്ഷേപിച്ച ആൾക്ക് യുഎഇയിൽ സംഭവിച്ചത്
അബുദാബി: യുഎഇയിൽ വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെ വനിതയെ അധിക്ഷേപിച്ച ആൾക്ക് 5000 ദിർഹം പിഴ. ഫോണിലൂടെ തന്നെ ആക്ഷേപിക്കുന്ന രീതിയിലുള്ള മെസേജുകൾ യുവാവ് അയച്ചെന്ന വനിതയുടെ പരാതിയെ തുടർന്നാണ്…
Read More » - 4 July
ദുബായ് ബൂർജ് ഖലീഫയെക്കുറിച്ച് പലർക്കും അറിയാത്ത 50 കാര്യങ്ങൾ
ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമാണ് ബൂർജ് ഖലീഫ. ബൂർജ് ഖലീഫയെക്കുറിച്ച് അധികമാർക്കും അറിയാത്ത 50 കാര്യങ്ങൾ.
Read More » - 4 July
രഹസ്യ ചർച്ച ; കെ സുധാകരനെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു
പാലക്കാട് ; നെഹ്റു ഗ്രൂപ്പുമായി രഹസ്യ ചർച്ച നടത്തിയെന്ന ആരോപണം കോൺഗ്രസ് നേതാവ് കെ സുധാകരനെ പാലക്കാട് ചെർപ്പുളശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു വെച്ചിരിക്കുന്നു. പി കൃഷണ…
Read More » - 4 July
ലൈംഗീക ഉത്തേജക മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി യുഎഇ
യുഎഇ: യുഎഇയില്‍ ലൈംഗീക ഉത്തേജക മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്കി. ഇത്തരത്തിലുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്ന പഠനത്തിന്റെ പശ്ചാത്തലത്തിനാണ്…
Read More » - 4 July
മലയാളികളടക്കമുള്ള പ്രവാസികളെ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി പറ്റിച്ചു: കമ്പനികള്‍ പൂട്ടിച്ച് ദുബായ്
ദുബായ്: യുഎഇയിലെ ഒറാക്കിള്‍ വിസ, മിഗ്രേഷന്‍ സ്കാം എന്നീ രണ്ട് കമ്പനികള്‍ക്ക് പൂട്ടുവീണു. മലയാളികളടക്കമുള്ള നിരവധി പ്രവാസികള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി തട്ടിപ്പ് നടത്തിയതിനെതിരെയാണ്…
Read More » - 4 July
വായ് കൊണ്ട് ഷെയ്ഖ് മുഹമ്മദിന്റെ ചിത്രം വരച്ച് അദ്ഭുതം കാട്ടിയ ഒരു പ്രതിഭ വാര്‍ത്തകളില്‍
ദുബായ്: ഇന്ത്യക്കാരനായ ചിത്രകാരനാണ് വായ് കൊണ്ട് ഷെയ്ഖ് മുഹമ്മദിന്റെ ചിത്രം വരച്ച് അദ്ഭുതം കാട്ടിയത്. അതും പതിനഞ്ച് സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള ചിത്രം. അംഗപരിമിതന് ആണെങ്കിലും തന്റെ…
Read More » - 4 July
ബംഗ്ലാദേശിൽ ഫാക്ടറിയിൽ പൊട്ടിത്തെറി ; 10 മരണം
ബംഗ്ലാദേശിലെ കയറ്റുമതി കേന്ദ്രമായ മൾട്ടിഫാബ്സ് ലിമിറ്റഡ് എന്ന വസ്ത്രശാലയിൽ ബോയിലർ പൊട്ടിത്തെറിച്ചു. സ്ഫോടനത്തിൽ 10 പേർ കൊല്ലപ്പെട്ടു. 50 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ഗാസിയാബാദിലെ…
Read More » - 4 July
വൈറലായി മെസ്സിയുടെ ഡാൻസ് ; വീഡിയോ കാണാം
ബ്യൂണസ് അയേഴ്സ് : വൈറലായി മെസ്സിയുടെ ഡാൻസ്. വിവാഹ ശേഷമുള്ള ലിയോണല്‍ മെസ്സിയും ഭാര്യ അന്റോനെല്ല റൊക്കൂസോയുമൊത്തുള്ള ഡാൻസാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വെള്ളിയാഴ്ച റൊസാരിയോയില്‍ നടന്ന…
Read More » - 4 July
കയ്യക്ഷരം മോശമെന്ന് പറഞ്ഞ് കളിയാക്കിയ സഹോദരിയോട് പതിനൊന്നുകാരൻ ചെയ്തത്
ലാഹോര്‍: കയ്യക്ഷരം മോശമെന്ന് പറഞ്ഞ് കളിയാക്കിയ സഹോദരിയെ 11 കാരന് കഴുത്ത് ഞെരിച്ചു കൊന്നു. പാകിസ്ഥാനിലെ ലാഹോറിലാണ് സംഭവം. ഷാലിമാര്‍ സ്വദേശി അബ്ദുല്ല (11) ആണ് സഹോദരി…
Read More » - 4 July
ജിഷ്ണുവിന്റെ ജീവനെടുത്ത കോളേജിലേക്ക് തങ്ങളില്ലെന്ന് വിദ്യാര്‍ത്ഥികള്‍. ഒഴിഞ്ഞ് കിടക്കുന്നത് പകുതിയിലധികം സീറ്റുകള്‍.
തിരുവനന്തപുരം: നെഹ്റു ഗ്രൂപ്പിന് കീഴിലെ കോളേജില്‍ വിവിധ കോഴ്സുകളിലായി ഒഴിഞ്ഞുകിടക്കുന്നത് പകുതിയിലധികം സീറ്റുകള്‍. ജിഷ്ണുവിന്റെ ജീവനെടുത്ത കോളേജില്‍ പഠിക്കാന്‍ തങ്ങള്‍ ഇല്ലെന്ന് വിദ്യാര്‍ത്ഥികള്‍. എഞ്ചിനീയറിംഗ് കോളേജുകളിലെ സര്‍ക്കാര്‍…
Read More » - 4 July
കുളത്തിൽ വീണ് സഹോദരങ്ങളുടെ കുട്ടികൾക്ക് ദാരുണാന്ത്യം
തിരുവനന്തപുരം ; കുളത്തിൽ വീണ് സഹോദരങ്ങളുടെ കുട്ടികൾക്ക് ദാരുണാന്ത്യം. തിരുവനന്തപുരം പോങ്ങനാടാണ് സംഭവം. വീടിനു സമീപത്തെ കുളത്തിൽ വീണ് വേട്ടയിൽകോണം ശ്രീധരന്റെ മകൻ ശ്രീശാന്ത്, ശ്രീധരന്റെ സഹോദരി…
Read More » - 4 July
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇസ്രായേലില്‍ രാജകീയ സ്വീകരണം
തെല്‍ അവീവ്: ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഇസ്രയേലില്‍ രാജകീയ സ്വീകരണം. ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. വന്‍ ഒരുക്കങ്ങളാണ് ഇസ്രായേല്‍ ഭരണകൂടം നടത്തിയിരിക്കുന്നത്. ഇസ്രയേല്‍ പ്രധാനമന്ത്രി…
Read More » - 4 July
1.25 ലക്ഷം ശമ്പളം,ജോലിക്ക് ആളില്ല
സര്‍ക്കാര്‍ ജോലി, ശമ്പളം 1.25 ലക്ഷം എന്നിട്ടും ആളുകൾ വരുന്നില്ല.
Read More » - 4 July
മരിച്ചുപോയ ഒരാളുടെ ഫേസ്ബുക്ക് അക്കൗണ്ട് എന്ത് ചെയ്യണം; ഫേസ്ബുക്കിന്റെ സംവിധാനം ഇങ്ങനെ
മരിച്ചുപോയ ആളുകളുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യാനോ അയാളുടെ ഓർമകളുടെ സ്മാരകം ആക്കാനോ കഴിയുന്ന സംവിധാനവുമായി ഫേസ്ബുക്ക്. ഒരാൾ മരിച്ച ശേഷവും അയാളുടെ അക്കൗണ്ടിൽ മെമ്മറീസ് ഷെയർ ചെയ്യാനും…
Read More » - 4 July
നടിയെ ആക്രമിച്ച സംഭവം ; ഉന്നതതല യോഗം തുടങ്ങി
കൊച്ചി ; നടിയെ ആക്രമിച്ച കേസിൽ പോലീസിന്റെ ഉന്നതതല യോഗം തുടങ്ങി. ആലുവ പോലീസ് ക്ലബ്ബിലാണ് യോഗം നടക്കുന്നത്. അന്വേഷണ പുരോഗതി വിലയിരുത്താനാണ് യോഗം ചേരുന്നത്.
Read More » - 4 July
മുകേഷിന്റെ പ്രകടനത്തിനെതിരെ സിപിഎം
കൊല്ലം: നടന് മുകേഷിന്റെ പ്രകടനത്തിനെതിരെ സിപിഎം രംഗത്ത്. അമ്മയുടെ വാര്‍ത്താ സമ്മേളനത്തിലെ മുകേഷിന്റെ പ്രകടനം അവമതിപ്പ് ഉണ്ടാക്കിയെന്നാണ് പറയുന്നത്. സര്‍ക്കാര്‍ ഇരയ്ക്കൊപ്പമല്ലെന്ന പ്രതീതി സൃഷ്ടിച്ചതായും ജില്ലാ സെക്രട്ടറിയേറ്റ്…
Read More » - 4 July
കൂട്ടബലാത്സംഗത്തെ അതിജീവിച്ച സ്ത്രീയ്ക്ക് നേരെ നാലാം തവണയും ആസിഡ് ആക്രമണം.
ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ നാലാം തവണയും സ്ത്രീയ്ക്ക് നേരെ ആസിഡ് ആക്രമണം. ജൂലൈ ഒന്നിനാണ് ഇവര്‍ക്കെതിരെ ആക്രമണം ഉണ്ടായത്. 2009ല്‍ ഇവരെ പീഡിപ്പിക്കുകയും ആസിഡ് ഉപയോഗിച്ച് ഇവരെ ആക്രമിക്കുകയും…
Read More » - 4 July
വിനോദസഞ്ചാരികളുമായി തലകുത്തി റോളര്‍ കോസ്റ്റൽ
വിനോദസഞ്ചാരികളുമായി റോളര്‍ കോസ്റ്റൽ തലകുത്തനെ വന്നത് ആശങ്ക പരത്തി.
Read More » - 4 July
ജിഎസ്ടി വന്നിട്ടും കോഴി വില കുതിക്കുന്നു
കൊച്ചി: ജിഎസ്ടി വന്നിട്ടും ഇപ്പോഴും വിലയില്‍ വ്യക്തതയില്ല. അവിശ്യ സാധനങ്ങള്‍ക്ക് വില കുറഞ്ഞിട്ടും കോഴി വില ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് വിവരം. കോഴി വില കുത്തനെ കൂടുകയാണ്. നികുതി…
Read More »