Latest NewsNewsTechnology

ഗൂഗിള്‍ സെര്‍ച്ച് ആപ്പില്‍ മാറ്റം വരുത്തുന്നു

ഗൂഗിള്‍ സെര്‍ച്ചില്‍ പുതിയ മാറ്റം വരുന്നു. സ്മാര്‍ട്ട്‌ഫോണുകളിലാണ് ഈ മാറ്റം ഗൂഗിള്‍ അവതരിപ്പിക്കുന്നത്. പേഴ്സണലൈസ്ഡ് ഫീഡ് ലിങ്കുകളാണ് പുതിയതായി ഗൂഗിള്‍ സെര്‍ച്ചില്‍ ഉള്‍പ്പെടുത്തുന്നത്. ഹോബീസ്, ട്രാവല്‍, സ്പോര്‍ട്സ് അടക്കമുള്ള ഇതിലുണ്ടാകും. സാമൂഹ്യമാധ്യമങ്ങളായ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ എന്നിവയക്ക് ഇതു കനത്ത വെല്ലുവിളി ഉയര്‍ത്തും. 26 മുതല്‍ ഈ സൗകര്യം യു എസില്‍ ലഭ്യമാകും. തുടര്‍ന്ന് മറ്റുരാജ്യങ്ങളിലും പുതിയ ആപ്പ് ലഭിക്കും.

ഫെയ്‌സ്ബുക്കിന്റെ ന്യൂസ് ഫീഡ് സമാനമാണ് ഈ ഫീച്ചര്‍. ഫെയ്‌സ്ബുക്കില്‍ സുഹൃത്തുക്കളും മറ്റും പങ്കുവെക്കുന്ന കാര്യങ്ങളാണ് ന്യൂസ് ഫീഡില്‍ കാണാന്‍ സാധിക്കുക. പക്ഷേ നിങ്ങളുടെ ഇഷ്ടങ്ങളും താല്‍പര്യങ്ങളുമാണ് ഗൂഗിള്‍ ഫീഡില്‍ കാണുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button