Latest NewsTechnology

ഫേസ്ബുക് ഉപയോക്താക്കൾക്കൊരു നിരാശ വാർത്ത

ഫേസ്ബുക് ഉപയോകതാക്കൾക്കൊരു നിരാശ വാർത്ത. ഫേസ്ബുക്കിൽ ഇനി മുതൽ വാർത്തകളും ലേഖനങ്ങളും സൗജന്യമായി വായിക്കാൻ കഴിയില്ല. ഗ്ലോബൽ മീഡിയയുടെ പ്രസ്താവന പ്രകാരം ഓരോ ലേഖനങ്ങൾ പങ്കു വെക്കുന്നതിനും വായിക്കുന്നതിനും കാശ് നൽകേണ്ടി വരുന്ന പുതിയ ഇൻസ്റ്റന്റ് ആർട്ടിക്കൾ സംവിധാനം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഫേസ്ബുക്. ബിസിനസ്സ് സബ്സ്‌ക്രിപ്‌ഷൻ പ്രകാരമാണ് ഫേസ്ബുക് ഇത് നടപ്പാക്കുന്നതെന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button