Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -10 June
പെന്ഷന് അര്‍ഹതയില്ലാത്ത വിമുക്തഭടന്മാര്ക്ക് നല്കുന്ന ആശ്വാസധനത്തിൽ വർദ്ധനവ്
തൃശ്ശൂര്‍: പെന്ഷന് അര്‍ഹതയില്ലാത്ത വിമുക്തഭടന്മാര്ക്ക് നല്കുന്ന ആശ്വാസധനത്തിൽ വർദ്ധനവ്. ആയിരം ആയിരുന്ന പെൻഷൻ തുക നാലായിരമാക്കി വർധിപ്പിച്ചു. ഇവരുടെ വിധവകള്‍ക്കും ഉയര്‍ന്ന തുക ലഭിക്കും. ഈ തുക…
Read More » - 10 June
വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയില്‍ കേരളത്തിന്റെ ഇപ്പോഴത്തെ സ്ഥാനം ലജ്ജിപ്പിക്കുന്നത്
കൊച്ചി:രാജ്യത്തെ ഏറ്റവും മികച്ചതും വൃത്തിയുള്ളതുമായ നഗരങ്ങളുടെ പട്ടികയില്‍ കേരളം പിന്നിലേക്ക് പോയിരിക്കുന്നു.കൊച്ചിക്ക് 271-ാം സ്ഥാനവും തിരുവനന്തപുരത്തിന് 372-ാം സ്ഥാനവുമാണ് ലഭിച്ചിരിക്കുന്നത്. 2015ലെസര്വേയില് കൊച്ചിയ്ക്ക് നാലാം സ്ഥാനവും തിരുവനന്തപുരത്തിന്എട്ടാം…
Read More » - 10 June
ലഹരി ഉൽപന്നങ്ങളുടെ വില്‍പ്പന : ഇടപാടുകാരനെ കൈ കാലുകള്‍ അറുത്തു കൊലപ്പെടുത്തി (വീഡിയോ)
ചണ്ഡീഗഢ്: ലഹരി ഉൽപന്നങ്ങളുടെ ഇടപാട് കേസിൽ തടവ് ശിക്ഷ കഴിഞ്ഞ് നാട്ടിലിറങ്ങിയ യുവാവിനെ ആൾകൂട്ടം കൈ കാലുകൾ അറുത്തു കൊലപ്പെടുത്തി. ഏഴ് മാസങ്ങൾക്ക് മുമ്പേ യുവാവിനോട് നാട്…
Read More » - 10 June
വിധവയെയും കൗമാരക്കാരിയായ മകളെയും ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റിൽ
ന്യൂഡല്‍ഹി: ഗുഡ്ഗാവില്‍ ഭര്‍ത്താവ് മരിച്ച മുപ്പതുകാരിയെയും കൗമാരക്കാരിയായ മകളെയും ബലാത്സംഗത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. മാർക്കറ്റിൽ വെച്ച് പരിചയപ്പെട്ട യുവാവിന് ഇവർ അഡ്രസ് കൈമാറിയിരുന്നു. 25 ദിവസം മുൻപ്…
Read More » - 10 June
സംസ്ഥാനത്ത് വിജിലൻസ് നിരീക്ഷണത്തിലുള്ള സർക്കാർ വകുപ്പുകൾ ഇവയൊക്കെ
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ വകുപ്പുകൾ വിജിലൻസ് നിരീക്ഷണത്തിൽ. 18 സർക്കാർ വകുപ്പുകളാണ് വിജിലൻസ് നിരീക്ഷിക്കുന്നത്. ജനങ്ങൾ ഏറെ ആശ്രയിക്കുന്നതും നിരന്തരം അഴിമതി ആക്ഷേപം ഉയരുന്നതുമായ വകുപ്പുകളാണ് നിരീക്ഷിക്കുന്നത്.…
Read More » - 10 June
സൗദി സഖ്യസേനയുടെ ആക്രമണം : നാലു പേര് കൊല്ലപ്പെട്ടു
സനാ: സൗദി സഖ്യസേന നടത്തിയ ആക്രമണത്തില്‍ നാലു പേര് കൊല്ലപ്പെട്ടു. യമന്‍ തലസ്ഥാനമായ സനായിലാണ് ആക്രമണം ഉണ്ടായത്. മൂന്നു കുട്ടികളും ഒരു വൃദ്ധയുമാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. അതേസമയം…
Read More » - 10 June
കെ എം ജോര്‍ജ് നെഞ്ചുപൊട്ടി മരിക്കാനുള്ള കാരണം വ്യക്തമാക്കി വീക്ഷണം
കൊച്ചി : കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെ.എം. മാണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. യു ഡി എഫില്‍ നിന്നുകൊണ്ട് എല്‍ ഡി എഫ്…
Read More » - 10 June
അനാദരവ്; സൗദി അറേബ്യന്‍ ഫുട്ബോള്‍ ടീം മാപ്പ് പറഞ്ഞു
റിയാദ്: സൗദി അറേബ്യന്‍ ഫുട്ബോള്‍ ടീം മാപ്പ് പറഞ്ഞു. ലണ്ടന്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വിസമ്മതിച്ച സംഭവത്തിലാണ് മാപ്പ് പറഞ്ഞത്. ഭീകാക്രമണത്തില്‍ കൊല്ലപ്പെട്ടവരോടോ അവരുടെ കുടുംബാംഗങ്ങളോടോ…
Read More » - 10 June
നയതന്ത്ര ബന്ധം : ഇന്ത്യക്കാർ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ഖത്തർ
ദോഹ: സൗദി,യു.എ.ഇ അടക്കമുള്ള രാജ്യങ്ങൾ നയതന്ത്ര ബന്ധം ഉപേക്ഷിച്ച് പ്രതിസന്ധിയുണ്ടാക്കില്ലെന്നും ഇന്ത്യക്കാർ ഇക്കാര്യത്തിൽ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ഖത്തർ ഭരണകൂടം അറിയിച്ചതായി ഇന്ത്യൻ എംബസി അധികൃതർ വ്യക്തമാക്കി. ഇന്ത്യൻ എംബസി…
Read More » - 10 June
ഐഎസ് ബന്ദികളാക്കിയ ഇന്ത്യക്കാർ മൊസൂളിൽ
ന്യൂഡൽഹി: ഐഎസ് ഭീകരർ മൂന്നുവർഷം മുമ്പ് ഇറാഖിൽ ബന്ദികളാക്കിയ 39 ഇന്ത്യക്കാരും മൊസൂളിൽ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്ന് കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച വിവരങ്ങൾ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചെന്ന് ബന്ദികളുടെ…
Read More » - 10 June
ബി ജെ പി സംസ്ഥാന സെക്രട്ടറിയുടെ വീടിന് നേരെ കല്ലേറ്
വടകര : ബി ജെ പി സംസ്ഥാന സെക്രട്ടറിയുടെ വീടിന് നേരെ കല്ലേറ്. വി കെ സജീവിന്റെ വീടിന് നേരെയാണ് കല്ലേറ് ഉണ്ടായത്. കല്ലേറില്‍ വീടിന്റെ…
Read More » - 9 June
പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്
തിരുവനന്തപുരം : പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തില്‍ 12,198ന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. രണ്ട് മുതല്‍ ഒമ്പത്…
Read More » - 9 June
ഫ്രഞ്ച് ഓപ്പണ്‍ ; ആൻഡി മുറെയെ തകർത്ത് ഫൈനലിൽ കടന്ന് വാവ്റിങ്ക
പാരീസ് ; ആൻഡി മുറെയെ തകർത്ത് ഫൈനലിൽ കടന്ന് വാവ്റിങ്ക. അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിലാണ് സ്വിറ്റ്സർലൻഡിന്റെ സ്റ്റാൻസ് വാവ്റിങ്ക ലോക ഒന്നാം നമ്പർ ആൻഡി മുറെയെ…
Read More » - 9 June
രാജ്യത്തിന്റെ അതിര്‍ത്തികള്‍ നേരത്തേതിലും സുരക്ഷിതമാണെന്ന് രാജ്നാഥ് സിംഗ്
ജയ്പൂര്‍ : രാജ്യത്തിന്റെ അതിര്‍ത്തികള്‍ നേരത്തേതിലും സുരക്ഷിതമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. കേന്ദ്രസര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ജയ്പൂരില്‍ സംഘടിപ്പിച്ച ‘മോദി ഫെസ്റ്റില്‍’ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 9 June
കൊച്ചി മെട്രോ റെയിൽ ; ഉദ്ഘാടന വേദിയിൽ മാറ്റം
കൊച്ചി : കൊച്ചി മെട്രോ റെയിൽ ഉദ്ഘാടന വേദിയിൽ മാറ്റം. സുരക്ഷാ കാരണങ്ങൾ ചൂണ്ടി കാട്ടി ആലുവയിൽ നടത്താനിരുന്ന ഉദ്ഘാടന ചടങ്ങുകൾ കലൂർ സ്റ്റേഡിയത്തിലേക്കാണ് മാറ്റുന്നത്. ഈ…
Read More » - 9 June
പാകിസ്ഥാനില്‍ ഭീകരവാദത്തിന് അഭയം നല്‍കില്ലെന്ന പാക് സ്ഥാനപതിയുടെ പ്രസ്താവനയെ പരിഹസിച്ച് മറ്റ് രാജ്യങ്ങള്‍
വാഷിംഗ്ടണ്‍ : പാകിസ്ഥാനില്‍ അഭയം നല്‍കില്ലെന്ന അമേരിക്കയിലെ പാക് സ്ഥാനപതിയുടെ പ്രസ്താവനയെ തള്ളി മറ്റ് രാജ്യങ്ങള്‍. ഇന്ത്യ, അമേരിക്ക, പാകിസ്ഥാന്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത…
Read More » - 9 June
ഇടനിലക്കാരെ ഒഴിവാക്കി മോട്ടോര്‍ വാഹന വകുപ്പ്
തിരുവനന്തപുരം•മോട്ടോര്‍ വാഹന വകുപ്പില്‍ ലേണേഴ്സ് ലൈസന്‍സ്, പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ സേവനങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഇനി ഫീസ് കണ്‍വേര്‍ഷന്‍ എന്ന നടപടിക്രമത്തിനായി ഇനിമുതല്‍…
Read More » - 9 June
ക്രിസ്തുവിനെകുറിച്ച് മോശം പരാമർശം ; പാഠപുസ്തകം വിവാദത്തിൽ
അഹമ്മദാബാദ് ; ക്രിസ്തുവിനെകുറിച്ച് മോശം പരാമർശം പാഠപുസ്തകം വിവാദത്തിൽ. ക്രിസ്തുവിനെ “പിശാച്’ എന്ന വിശേഷിപ്പിച്ചതിനെ തുടർന്നാണ് പാഠപുസ്തകം വിവാദത്തിന് തിരി കൊളുത്തിയത്. ഗുജറാത്ത് സ്റ്റേറ്റ് സ്കൂൾ ടെക്സ്റ്റ്ബുക്ക്…
Read More » - 9 June
കര്‍ഷക സമരം ; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ശിവരാജ് സിംഗ് ചൗഹാന്
ഭോപ്പാല്‍ ; കര്‍ഷക സമരം അവസാനിപ്പിക്കാന്‍ കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്. ഇതിന് മുന്നോടിയായി ശനിയാഴ്ച രാവിലെ 11 മണി മുതല്‍…
Read More » - 9 June
നാളെ ബി.ജെ.പി ഹര്‍ത്താല്‍
മൂവാറ്റുപുഴ•മൂവാറ്റുപുഴയിൽ ശനിയാഴ്ച ബിജെപി ഹർത്താല്‍. മൂവാറ്റുപുഴ നഗരത്തിൽ ബി.ജെ.പി പ്രവർത്തകർ നടത്തിയ പ്രതിഷേധപ്രകടനത്തിനിടെ ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ്…
Read More » - 9 June
ജി.സുധാകരനും കടകംപള്ളി സുരേന്ദ്രനും ഭീഷണി
തിരുവനന്തപുരം : മന്ത്രി ജി.സുധാകരന് ഫോണിലൂടെ ഭീഷണി. ജൂണ്‍ 5, 6 തീയതികളിലാണ് ഫോണിലൂടെ അജ്ഞാത ഭീഷണി എത്തിയത്. ജൂണ്‍ 9 ന് ഭീഷണി ആവര്‍ത്തിച്ചു.…
Read More » - 9 June
റോൾസ് റോയ്സ് കാറിന് വിലക്ക്
റോൾസ് റോയ്സ് കാറിന് വിലക്ക്. 1996 മോഡൽ റോൾസ് റോയ്സ് കാറിനാണ് ഡൽഹി എൻസിആർ റോഡിൽ വിലക്ക് ഏർപ്പെടുത്തിയത്. 15 വർഷത്തിലധികം പഴക്കമുള്ള കാറുകൾക്ക് ദേശീയ ഹരിത…
Read More » - 9 June
മെട്രോ ട്രെയിനുകളിലെ പോക്കറ്റടിക്കാരില്‍ 90% സ്ത്രീകള്‍ ആണെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : ഡല്‍ഹി മെട്രോ ട്രെയിനുകളിലെ പോക്കറ്റടിക്കാരില്‍ 90% സ്ത്രീകള്‍ ആണെന്ന് സി.ഐ.എസ്.എഫിന്റെ റിപ്പോര്‍ട്ട്. തിരക്കേറിയ എട്ട് പ്രധാന സ്റ്റേഷനുകളില്‍ പോക്കറ്റടിക്കാര്‍ വര്‍ധിച്ചുവരികയാണെന്നും, ഈ സ്റ്റേഷനുകളില്‍ പ്രത്യേക…
Read More » - 9 June
അര്‍ജന്റീനയുടെ മുന്നിൽ തകർന്ന് വീണ് ബ്രസീൽ
മെൽബൺ ; സഹൃദ മത്സരത്തിൽ അര്‍ജന്റീനയുടെ മുന്നിൽ തകർന്ന് വീണ് ബ്രസീൽ. എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന ബ്രസീലിനെ തകർത്തത്. ഗബ്രിയേൽ മെർക്കാഡോ അര്‍ജന്റീനയുടെ വിജയ ഗോൾ…
Read More » - 9 June
കടക്കെണി ; കർഷകൻ ആത്മഹത്യ ചെയ്തു
ഭോപ്പാൽ ; കടക്കെണി കർഷകൻ ആത്മഹത്യ ചെയ്തു. കർഷക പ്രക്ഷോഭം രൂക്ഷമായ മധ്യപ്രദേശിലെ സാഞ്ചിയിൽ ശ്രീകൃഷ്ണ മീണ എന്ന കർഷകനാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ബാങ്കിൽ…
Read More »