ശ്രീനഗർ ; സൈന്യത്തിന്‍റെ വെടിയേറ്റ് ഒരാൾക്ക് ദാരുണാന്ത്യം. കാഷ്മീരിൽ സൈന്യത്തിന്‍റെ വെടിയേറ്റ് കാഷ്മീരിലെ ബദ്ഗാം ജില്ലയിൽ ബീർവാ ടൗണിലുള്ള തൻവീർ അഹമ്മദ് എന്ന യുവാവാണ് മരിച്ചത്.
സൈന്യത്തിനു നേരെനടന്ന പ്രതിഷേധങ്ങൾക്കിടെ ഉണ്ടായ കല്ലേറിനെ തടുക്കാൻ വെടിയുതിർക്കവേയാണ് ഇയാൾക്ക് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ തൻവീറിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Post Your Comments