KeralaLatest NewsNews

രണ്ടു ബി.ജെ.പി നേതാക്കൾക്ക് വിജിലൻസിന്റെ നോട്ടീസ്

തിരുവനന്തപുരം: രണ്ടു ബി.ജെ.പി നേതാക്കൾക്ക് വിജിലൻസിന്റെ നോട്ടീസ്. മെഡിക്കല്‍ കോഴ കേസുമായി ബന്ധപ്പെട്ടാണ് രണ്ട് ബിജെപി നേതാക്കള്‍ക്ക് വിജിലന്‍സ് നോട്ടീസ് നൽകിയത്. കെപി ശ്രീശന്‍, കെ നസീര്‍ എന്നിവര്‍ക്കാണ് വിജിലന്‍സ് നോട്ടീസ് നല്‍കിയത്.

തിങ്കളാഴ്ച്ച ഇരുവരോടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് വിജിലന്‍സ് നോട്ടീസില്‍ ആവശ്യപ്പെട്ടു. അന്വേഷണസംഘം എസ്‌ആര്‍ മെഡിക്കല്‍ കോളേജ് ഉടമയായ ഷാജിയില്‍ നിന്നും മൊഴി എടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button