Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -26 July
പീഡനം ചെറുത്ത യുവതിക്കുനേരെ ബിഎസ്എഫ് ജവാന്മാരുടെ ആസിഡ് ആക്രമണം
മിസോറാം: പീഡനം ചെറുത്ത യുവതിക്കുനേരെ ആസിഡ് ആക്രമണം. ആദിവാസി യുവതിക്കുനേരെ ബിഎസ്എഫ് ജവാന്മാരാണ് ആസിഡ് പ്രയോഗിച്ചത്. പീഡനം ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം പീഡിപ്പിക്കുക…
Read More » - 26 July
കണ്ണൂര്‍-മൈസൂര്‍ പാത ദേശീയപാതയാക്കുമെന്ന് നിതിന്‍ ഗഡ്കരിയുടെ ഉറപ്പ് !!
ന്യൂഡല്‍ഹി: കണ്ണൂര്‍-മൈസൂര്‍ സംസ്ഥാനപാത ദേശീയപാതയാക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുടെ ഉറപ്പ്. കണ്ണൂരില്‍ നിന്ന് മട്ടന്നൂര്‍ വീരാജ്പേട്ട വഴി മൈസൂരിലേക്ക് പോകുന്ന പാതയാണിത്. ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി…
Read More » - 26 July
മംഗോളിയൻ പ്രസിഡന്റിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി; ചൈനയ്ക്ക് തിരിച്ചടി
ന്യൂഡൽഹി: ചൈനയുടെ വിമർശകനായ മംഗോളിയൻ പ്രസിഡന്റ് കൽട്മാ ബട്ടുൽഗയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി. ഇന്ത്യ – ചൈന അതിർത്തി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ബട്ടുൽഗയെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്…
Read More » - 26 July
മീനാക്ഷിയോട് ദിലീപ് ഫോണില്‍ പറഞ്ഞത്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആലുവ ജയിലില്‍ കഴിയുന്ന നടന് ദിലീപ് മകള്‍ മീനാക്ഷിയോട് ഫോണിലൂടെ സംസാരിച്ചു. അടുത്തമാസം എട്ടാം തീയതിവരെയാണ് ദിലീപിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. അടുത്ത…
Read More » - 26 July
ഭക്ഷണത്തില്‍ ചത്ത പല്ലിയെ കണ്ടെത്തിയ സംഭവത്തിൽ നടപടിയടുക്കാതെ അധികൃതർ
മുഗള്സാരെ (ഉത്തര്‍പ്രദേശ്): ട്രെയിന്‍ യാത്രയക്ക് ഇടയില്‍ യാത്രക്കാര്‍ക്ക് റെയില്‍വെ നല്കിയ ഭക്ഷണത്തില്‍ ചത്തപല്ലി കണ്ടെത്തിയ സംഭവത്തില്‍ നടപടിയടുക്കാതെ അധികൃതര്‍. പൂര്‍വ എക്സ്പ്രസിലെ യാത്രക്കാര്‍ക്കാണ് ദുരനുഭവമുണ്ടായത്. ജാര്‍ഖണ്ഡില്‍ നിന്ന്…
Read More » - 26 July
പ്രതികളെ പിടികൂടാന്‍ റോബോ കാര്‍
കുറ്റവാളികളെയും നിയമ ലംഘകരെയും പിടികൂടാന്‍ ദുബായ് പോലീസിനെ സഹായിക്കാന്‍ ഇനി റോബോ കാറുകളും. ഒ-ആര്3 എന്ന് പേരുള്ള ഈ റോബോ കാറില്‍ നാല് പാടും നോക്കിക്കാണുന്നതിനായി 360…
Read More » - 26 July
ട്രക്ക് ഡ്രൈവർമാർക്ക് ഒരു ആശ്വാസ വാർത്ത
രാജ്യത്തെ ട്രക്ക് ഡ്രൈവർമാർക്ക് ഒരു ആശ്വാസ വാർത്ത. ഡിസംബർ 31നകം ട്രക്കുകളിലെ ഡ്രൈവർ കാബിൻ ശീതീകരിക്കണമെന്ന് കേന്ദ്ര സർക്കാർ. റോഡ് അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍…
Read More » - 26 July
തേജസ്വി യാദവ് രാജിവെയ്ക്കില്ലെന്ന് ലാലുപ്രസാദ് യാദവ് !!
പാട്ന: ബിഹാര്‍ ഉപ മുഖ്യമന്ത്രി തേജസ്വി യാദവ് രാജിവെയ്ക്കില്ലെന്ന് ലാലുപ്രസാദ് യാദവ്. അഴിമതിക്കേസില്‍ ഉള്‍പ്പെട്ട തേജസ്വിയുടെ രാജി മുഖ്യമന്ത്രിയായ നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിട്ടില്ല. രാജി ആവശ്യപ്പെടുന്നവര്‍ മഹാസഖ്യത്തില്‍…
Read More » - 26 July
സ്വന്തം ചിത്രത്തിന്റെ പോസ്റ്റര്‍ ഒട്ടിച്ചതിനു പിഴ അടക്കേണ്ടിവന്നുവെന്ന് സംവിധായകന്റെ വെളിപ്പെടുത്തല്‍
കളിക്കളത്തില്‍ നിന്നും നായകനിലേക്ക് മാറിയിരിക്കുകയാണ് ശ്രീശാന്ത്. ശ്രീശാന്ത് ചിത്രമായ 'ടീം ഫൈവ്' തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. എന്നായാല്‍ ചിത്രത്തിനു വേണ്ട പ്രൊമോഷന് വേണ്ടി ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്
Read More » - 26 July
നാളെ സംസ്ഥാനത്തെ ഒരു ജില്ലയിലെ പെട്രോൾ പമ്പുകൾ അടച്ചിടും
കോട്ടയം: നാളെ കോട്ടയം ജില്ലയിലെ എല്ലാ പെട്രോൾ പമ്പുകൾ അടച്ചിടും. ജില്ലയിലെ ചില ഡീലർമാർക്ക് പെട്രോളിയം കമ്പനികളുടെ നടപടിയിൽ പ്രതിഷേധിച്ചാണ് നടപടിയെന്നു പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ജില്ലാ…
Read More » - 26 July
എട്ട് വർഷമായി പ്രഭാതഭക്ഷണം ഉപേക്ഷിച്ചു; യുവതിക്ക് സംഭവിച്ചത് ഇങ്ങനെ
പ്രഭാതഭക്ഷണം ഒരിക്കലും ഉപേക്ഷിക്കരുതെന്നാണ് വിദഗ്ദർ നമുക്ക് നൽകുന്ന ഉപദേശം. തലച്ചോറിന്റെ പ്രവർത്തനത്തിന് പ്രഭാതഭക്ഷണം അത്യാവശ്യമാണ്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം. എട്ട് വര്‍ഷമായി പ്രഭാത ഭക്ഷണം…
Read More » - 26 July
ദിലീപ് ഭൂമി കയ്യേറിയെന്ന് പ്രാഥമിക റിപ്പോർട്ട്
കൊച്ചി ; ദിലീപ് ഭൂമി കയ്യേറിയെന്ന് കണ്ടെത്തി. കരുമാലൂരിൽ ദിലീപ് ഭൂമി കയ്യേറിയെന്ന പ്രാഥമിക റിപ്പോർട്ട് വില്ലേജ് ഓഫീസർ ജില്ലാ കളക്ടർക്ക് കൈമാറി. ഇതേ തുടർന്ന് കയ്യേറ്റം പരിശോധിക്കാൻ…
Read More » - 26 July
മിതാലിയുടെ വാര്‍ഷിക പ്രതിഫലം ദയനീയം
ലോകകപ്പിലെ പ്രകടനം ഇന്ത്യന്‍ വനിതാ ടീമിനു ലോകശ്രദ്ധ നേടി കൊടുത്തു. ലോകകപ്പ് തുടങ്ങും മുമ്പ് പലര്‍ക്കും ഇന്ത്യന്‍ വനിതാ ടീം അംഗങ്ങളെ അറിയില്ലായിരുന്നു. പക്ഷേ ഇന്ത്യന്‍ നായിക…
Read More » - 26 July
ഇറാഖില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുമെന്ന് സുഷമ സ്വരാജ് !
ന്യൂഡല്‍ഹി: ഇറാഖിലെ മൊസൂളില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. മൊസൂളില്‍ 39 ഇന്ത്യക്കാര്‍ മരിച്ചതായി ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇവരെ മരിച്ചവരായി…
Read More » - 26 July
തന്നെ പരിഹസിച്ച പ്രസന്നയ്ക്ക് കിടിലന്‍ മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്
ഒരു ചാനല്‍ പരിപാടിക്കിടയില്‍ സന്തോഷ് പണ്ഡിറ്റിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിന് തുല്യമായി സംസാരിച്ച ഡാന്‍സ് മാസ്റ്റര്‍ പ്രസന്നയ്ക്ക്
Read More » - 26 July
സ്വാകര്യത മൗലികാവകാശമാണോ എന്ന ഹർജി ; നിലപാട് വ്യകത്മാക്കി സുപ്രീം കോടതി
ന്യൂ ഡല്‍ഹി ; സമൂഹത്തിലെ ഉന്നതരെ ബാധിക്കുന്നതല്ല സ്വകാര്യതയെന്ന് സുപ്രീം കോടതി. തോന്നലിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് തീരുമാനമെടുക്കനാവില്ലെന്നും ഭരണഘടന ബെഞ്ച് പരാമർശിച്ചു. സ്വകാര്യതയ്ക്കു പരിധികളുണ്ടെന്ന നിലപാട് കേന്ദ്രസർക്കാർ…
Read More » - 26 July
വ്യാഴാഴ്ച ഹര്‍ത്താല്‍
മലപ്പുറം: മലപ്പുറത്ത് മൂന്നു പഞ്ചായുത്തകളിലും താനൂര്‍ നഗരസഭയിലും നാളെ ഹര്‍ത്താല്‍. പുലര്‍ച്ചെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. താനൂര്‍, ഒഴൂര്‍, നിറമരൂതൂര്‍ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍.…
Read More » - 26 July
ജിയോ ഉപഭോക്താക്കള്‍ക്ക് ഇനി വാട്സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ല!
ജിയോവിന്റെ സൗജന്യ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് തിരിച്ചടി. ജിയോ ഫോണില്‍ വാട്സ് ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട്. വാട്സ്ആപ്പ് പിന്നീട് ഉള്‍പ്പെടുത്തുമെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും ജിയോ ചാറ്റ് ആപ്ലിക്കേഷന്‍…
Read More » - 26 July
ശിശുമരണങ്ങള്‍ കൂടിയതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ മൃത്യുഞ്ജയ ഹോമം !!
ഹൈദരാബാദ്: ശിശുമരണങ്ങള്‍ കൂടിയതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ മൃത്യുഞ്ജയ ഹോമം. ഹൈദരാബാദിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഹോമം നടത്തിയത്. 18,000 കിടക്കകളുള്ള ആശുപത്രിയില്‍ മിക്കപ്പോഴും ഉള്‍ക്കൊള്ളാനാവുന്നതിലും കൂടുതല്‍ രോഗികളുണ്ടാകാറുണ്ട്. ഇതിനിടെ നിരവധി…
Read More » - 26 July
രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്ലര്‍ മുക്കിയ കപ്പല്‍ കണ്ടെത്തി
രണ്ടാം ലോകമഹായുദ്ധകാലത്ത് പിടിക്കപ്പെടുമെന്നുറപ്പായപ്പോള്‍ ഹിറ്റ്ലര്‍ മുക്കിയ കപ്പലില്‍ 100 മില്ല്യണ്‍ ഡോളറിന്റെ സ്വര്‍ണ്ണ നിധി. ബ്രിട്ടീഷ് നിധി വേട്ടക്കാരായ അഡ്വാന്‍സ്ഡ് മറൈന്‍ സര്‍വീസസാണ് ഐസ് ലാന്റില്‍ നിന്നും…
Read More » - 26 July
സൗദിയും സഖ്യകക്ഷികളും മുഴുവന്‍ ഭീകരുടെ പേരും മറ്റു വിവരങ്ങളും പ്രസിദ്ധീകരിച്ചു
യുഎഇ, സൗദി അറേബ്യ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ മുഴുവന്‍ ഭീകരുടെ പേരും മറ്റു വിവരങ്ങളും പ്രസിദ്ധീകരിച്ചു ഒമ്പതു സന്നദ്ധ സംഘടനകളെയും അതിനു പുറമെ ഒമ്പതു പേരുമാണ്…
Read More » - 26 July
ട്രെയിനിൽ നിന്ന് ലഭിക്കുന്ന പുതപ്പും തലയിണയും ഉപയോഗിക്കുന്നവർ സൂക്ഷിക്കുക
കൊച്ചി: പലപ്പോഴും ദൂരെയാത്രകള്ക്കായി എസി സ്ലീപ്പര്‍കോച്ചുകള്‍ ബുക്ക് ചെയ്യുമ്പോൾ ട്രെയിനിൽ നിന്ന് ലഭിക്കുന്ന പുതപ്പും തലയിണയും ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഈ കമ്പിളികളും മറ്റും കഴുകാറെ…
Read More » - 26 July
യു.എ.ഇയിലെ താപനില റെക്കോര്‍ഡുകള്‍ ഭേദിച്ച ഉയരത്തില്‍ !
യുഎഇ: കഴിഞ്ഞ ഏതാനും ആഴ്ചകളായി യുഎഇയില്‍ ശക്തമായ വേനല്‍ച്ചൂടാണ് അനുഭവപ്പെടുന്നത്. നിലവില്‍ അന്തരീക്ഷ താപനില 50 ഡിഗ്രിക്ക് മുകളില്‍ ഉയര്‍ന്നിരിക്കുകയാണ്. യു.എ.ഇയിലെ താപനില റെക്കോര്‍ഡുകള്‍ ഭേദിച്ച ഉയരത്തിലാണ്…
Read More » - 26 July
വിന്‍സെന്റിന്റെ ജാമ്യാപേക്ഷ ;സുപ്രധാന വിധി പുറപ്പെടുവിച്ചു
തിരുവനന്തപുരം ;വീട്ടമ്മയെ പീഡിപ്പിച്ച കേസ് കോവളം എംഎല്‍എ വിന്‍സെന്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. നെയ്യാറ്റിന്‍കര കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം നല്കിയാല് ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്നും, പരാതികാരിയുടെ…
Read More » - 26 July
കോടതിയില്‍ ആളൂരിന്റെ വിചിത്ര വാദം
പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ വിചിത്ര വാദവുമായി മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന് അഡ്വക്കേറ്റ് ബി എ ആളൂര്‍ രംഗത്ത്. കഴിഞ്ഞ മൂന്നു തവണ സുനിയുടെ ജാമ്യാപേക്ഷ…
Read More »