KeralaLatest News

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം ;സംസ്ഥാനത്ത് ഇന്ന് അരമണിക്കൂർ വൈദ്യുതി നിയന്ത്രണം. വൈകിട്ട് 6:30നും രാത്രി 9:30നും ഇടയ്ക്കുള്ള സമയത്താണ് വൈദ്യുതി നിയന്ത്രണം. കേന്ദ്ര വിഹിതത്തിലെ കുറവ് മൂലമാണ് നിയന്ത്രണമെന്ന് കെഎസ്ഇബി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button