Latest NewsIndia

മോദിക്ക് നന്ദി അറിയിച്ച് നിതീഷ്

ന്യൂ ഡൽഹി ; മോദിക്ക് നന്ദി അറിയിച്ച് നിതീഷ്. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നിതീഷിനെ ട്വിറ്ററിലൂടെ അഭിനന്ദിച്ചതിനാലാണ്  നിതീഷ് കുമാർ പ്രധാനമന്ത്രിക്ക്  നന്ദി അറിയച്ചത്.

അ​ഴി​മ​തി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ വി​ജ​യി​ച്ച നി​തീ​ഷ് കു​മാ​റി​നെ അ​ഭി​ന​ന്ദി​ക്കു​ന്നു എന്ന്  പ്രധാനമന്ത്രി പറഞ്ഞു. രാ​ജ്യ​ത്തെ നൂ​റു​കോ​ടി ജ​ന​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്ന​തി​നോ​ടൊ​പ്പം അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ത്യ​സ​ന്ധ​ത​യെയും പി​ന്തു​ണ​യ്ക്കു​ന്നുഎന്നും അ​ഴി​മ​തി​ക്കെ​തി​രേ പോ​രാ​ടു​ന്ന ബി​ഹാ​റി​നെ​യാ​ണ് രാ​ജ്യ​ത്തി​ന് ആ​വ​ശ്യമെന്നും പ്രധാനമന്ത്രി ട്വി​റ്റ​റി​ൽ കു​റി​ച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button