Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -16 July
കൂട്ടുകാരുമായി കളിച്ചു നടക്കേണ്ട പ്രായത്തിൽ കുടുംബത്തിന്റെ ഉത്തരവാദിത്വം ചുമലിലേറ്റിയ 9 വയസ്സുകാരി
കൂട്ടുകാരുമൊത്ത് കളിച്ചു നടക്കേണ്ട പ്രായത്തിൽ രണ്ടര വയസുകാരനായ അനുജന്റെയും മാനസിക രോഗിയായ അമ്മയുടെയും ഉത്തരവാദിത്വം ഏറ്റെടുത്താണ് ഫാത്തിമ എന്ന ഒൻപതു വയസുകാരി വാർത്തകളിൽ നിറയുന്നത്. അമ്മ മാനസിക…
Read More » - 16 July
ഗോരക്ഷയുടെ പേരില്‍ അതിക്രമം : പ്രതികരണവുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി : ഗോരക്ഷയുടെ പേരില്‍ അതിക്രമം ഉണ്ടായാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍വകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രിയുടെ ഈ പരാമര്‍ശം. നിരവധി തവണ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ആക്രമണം…
Read More » - 16 July
ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ്
ദീര്‍ഘനേരം ഇരുന്നാല്‍ സംഭവിക്കുന്നത് ഐടി യുഗത്തിലാണ് നമ്മള് ഇന്ന് ജീവിക്കുന്നത്.എല്ലാ വൈറ്റ് കോളര്‍ ജോബുകളും നമ്മളെ ഇരുന്ന് ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുന്ന സ്വഭാവമുള്ളവയാണ്. അതായത് ചുരുങ്ങിയത്…
Read More » - 16 July
വ്യാജ പരാതിയില്‍ ആദിത്യന് നഷ്ടമായത് നാലുവര്‍ഷം
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ ഒരു താരമായിരുന്നു ആദിത്യന്. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി കലാ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുകയാണ് ആദിത്യന്. കണ്ണൂര്‍ സ്വദേശിനിയായ യുവതിയുടെ പിതാവ്
Read More » - 16 July
ക്യാന്‍സര്‍ സാധ്യതകൾ നേരത്തെ തിരിച്ചറിയാം
ക്യാന്‍സര്‍ തുടക്കത്തില്‍ കണ്ടുപിടിയ്ക്കാന്‍ കഴിയാത്തതാണ് പലപ്പോഴും രോഗങ്ങളെ ഏറെ ഗുരുതരമാക്കുന്നത്. നേരത്തെ ചികിത്സ നേടിയാല്‍ ഏതു രോഗങ്ങളെപ്പോലെയും ഇതും ചികിത്സിച്ചു മാറ്റാന്‍ കഴിയും. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍…
Read More » - 16 July
മനുഷ്യസംഗമം പോലുള്ള സാമൂഹ്യ പരിപാടികളില്‍ പങ്കെടുക്കുന്നതിന്റെ കാരണം വ്യക്തമാക്കി വിനയ് ഫോര്‍ട്ട്
സഹനടനായും വില്ലനായും കൊമേഡിയനായും നായകനായും സിനിമയില്‍ തിളങ്ങി നില്ക്കുന്ന താരമാണ് വിനയ് ഫോര്‍ട്ട്.
Read More » - 16 July
തലസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട
തിരുവനന്തപുരം : തലസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട. 16 കിലോ കഞ്ചാവുമായി തമിഴ്നാട് ഉസുലാംപെട്ടി സ്വദേശി ആണ്ടിസ്വാമി പോലീസ് പിടിയിലായത്. സിറ്റി പോലീസ് കമ്മീഷണറുടെ സ്ക്വാഡും പേരൂര്‍ക്കട…
Read More » - 16 July
അമ്പലപ്പുഴ പാല്പ്പായാസ വിതരണം തടഞ്ഞു
അമ്പലപ്പുഴ : അമ്പലപ്പുഴ പാല്‍പ്പായാസം വിതരണം ഭക്തര്‍ തടഞ്ഞു. അമ്പലത്തിലെ പതക്കം മോഷ്ടിച്ചവരെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി. പിടിച്ചെടുത്ത പാല്‍പ്പായസം ഭക്തര്‍ സൗജന്യമായി വിതരണം ചെയ്യുന്നു.
Read More » - 16 July
ഇന്ത്യയില്‍ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കിയവരെ കുറിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കിയവരെ കുറിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. ഇന്ത്യന്‍ നഗരങ്ങളിലെ വലിയൊരു വിഭാഗം ആളുകള്‍ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കിയത് വാഹനം ഓടിച്ചുകാണിക്കാതെയെന്നുള്ള റിപ്പോര്‍ട്ടാണ്…
Read More » - 16 July
ഇന്ത്യയുടെ പ്രഥമ പൗരനെ തെരഞ്ഞെടുക്കാൻ ഒരുങ്ങി രാജ്യം
ന്യൂഡൽഹി: ഇന്ത്യയുടെ പ്രഥമ പൗരനെ തെരഞ്ഞെടുക്കാനൊരുങ്ങി രാജ്യം. മാസങ്ങൾ നീണ്ട രാഷ്ട്രീയ നീക്കങ്ങൾക്കും ചരടുവലികൾക്കും ഇന്നത്തോടെ അവസാനമാകുകയാണ്. ഏറെ കുറെ വിജയം ഉറപ്പിച്ച നിലയിലാണ് രാം നാഥ്…
Read More » - 16 July
ഉറക്കമില്ലായ്മയെ പരിഹരിക്കാനുള്ള നാടന്‍ വഴികള്‍
പല ആരോഗ്യസംബന്ധമായ പ്രശ്നങ്ങളേയും ഫലപ്രദമായി നേരിടാന്‍ സഹായിക്കുന്ന നാടന്‍ വഴികളുണ്ട്. ഉറക്കമില്ലായ്മക്ക് ശാസ്ത്രം നല്‍കിയിരിക്കുന്ന പേരാണ് ഇന്‍സോംമ്നിയ. ഉറക്കമില്ലായ്മ പരിഹരിക്കാന്‍ നാടന്‍ പൊടിക്കൈകള്‍ എന്തെല്ലാം എന്ന് നോക്കാം…
Read More » - 16 July
അടുക്കളയിലെ വേദന സംഹാരികൾ
ഏത് വേദനയേയും നിലക്ക് നിര്‍ത്താന്‍ കഴിയുന്ന വേദനസംഹാരികള്‍ അടുക്കളയിലുണ്ട്. ആരോഗ്യ ഗുണങ്ങള്‍ നിറയെയാണ് ഇഞ്ചിയില്‍. ഇഞ്ചി നല്ലൊരു വേദനസംഹാരിയാണ്. ഇഞ്ചിയില്‍ അടങ്ങിയിട്ടുള്ള ജിഞ്ചറോള്‍ വേദനയെ ഇല്ലാതാക്കുന്നു. പേശീവേദനക്ക്…
Read More » - 16 July
ഇന്ത്യയെ കൂടുതല്‍ കുഴപ്പത്തിലാക്കാന്‍ ചൈന : ഇന്ത്യയെ ഒറ്റപ്പെടുത്താന്‍ പാകിസ്ഥാനുമായി ചൈന കൈക്കോര്‍ക്കുന്നു
ബീജിങ്: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ അശാന്തി നിഴലിയ്ക്കുന്നു. സിക്കിം അതിര്‍ത്തിയില്‍ സമാധാനം കൊണ്ടുവരാനുള്ള ഇന്ത്യയുടെ ശ്രമത്തിന് മുന്നില്‍ വാതില്‍ കൊട്ടിയടച്ച് ചൈന. ഡോക്ലാമില് നിന്ന് സൈന്യത്തെ പിന്‍വലിക്കാതെ…
Read More » - 16 July
ഇരുനില കെട്ടിടത്തിനു തീപിടിച്ച് നിരവധി പേര് മരിച്ചു
ബെയ്ജിംഗ് : ചൈനയിലെ ജിയാന്‍ഗ്സു പ്രവിശ്യയില്‍ ഇരുനില കെട്ടിടത്തിനു തീപിടിച്ച് 22 പേര് മരിച്ചു. മൂന്നു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ 4.32നായിരുന്നു സംഭവം. തീ…
Read More » - 16 July
ഉറങ്ങികിടന്ന കുട്ടികളുടെ മുകളിലൂടെ കാർ പാഞ്ഞു കയറി : മൂന്ന് പേർ മരിച്ചു
അമ്റോഹ: റോഡ് സൈഡിൽ ഉറങ്ങികിടന്ന കുട്ടികളുടെ മുകളിലൂടെ കാർ പാഞ്ഞു കയറി മൂന്ന് പേർ മരിച്ചു. ഉത്തർപ്രദേശിലെ അമ്റോഹ ജില്ലയിലാണ് സംഭവം. ശനിയാഴ്ച ആയിരുന്നു സംഭവം. മുറദാബാദ്…
Read More » - 16 July
കാറുകള്‍ക്ക് 6 ലക്ഷം രൂപ വരെ വില കിഴിവ് പ്രഖ്യാപിച്ച് ഫോക്സ് വാഗണ്‍
മുംബൈ : കാറുകള്‍ക്ക് 6 ലക്ഷം രൂപ വരെ വില കിഴിവ് പ്രഖ്യാപിച്ച് ഫോക്സ് വാഗണ്‍. വമ്പന്‍ വിലക്കുറവില്‍ ഫോക്സ് വാഗണ്‍ ഹോട്ട് ഹാച്ച്ബാക്ക് പോളോ…
Read More » - 16 July
അമര്‍നാഥ് ആക്രമണം ; മരണ സംഖ്യ ഉയര്‍ന്നു
ശ്രീനഗര്‍ : അമര്‍നാഥിലേക്ക് പോയി മടങ്ങിയ തീര്‍ത്ഥാടകര്‍ക്ക് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഉയര്‍ന്നു. ആക്രമണത്തില്‍ പരിക്കേറ്റ ലാലിത്താബന് എന്ന സ്ത്രീ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയതോടെ…
Read More » - 16 July
എ.സി ഉപയോഗം നിങ്ങളെ രോഗിയാക്കുമെന്ന് യു.എ.ഇ ആരോഗ്യവകുപ്പ് അധികൃതരുടെ മുന്നറിയിപ്പ്
യു.എ.ഇ: നിങ്ങളുടെ വീടുകളിലെയും ഓഫീസുകളിലെയും എ.സി ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന് യു.എ.യിലെ ഡോക്ടർമാർ നടത്തിയ പഠനത്തിൽ പറയുന്നു. ഒരുപാട് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് എ.സി മൂലമുണ്ടാകുന്നതെന്നാണ്…
Read More » - 16 July
അച്ഛൻ മകന് നേരെ വെടിയുതിർത്തു
ഇടുക്കി: സൂര്യനെല്ലിയിൽ അച്ഛൻ മകനെ വെടിവച്ചു. സൂര്യനെല്ലി സ്വദേശി അച്ചൻകുഞ്ഞാണ് മകൻ ബിനുവിനു നേരെ വെടിയുതിർത്തത്. കുടുംബ വഴക്കിനെ തുടർന്നാണു വെടിയുതിർത്തതെന്നു പോലീസ് നിഗമനം. ഗുരുതരമായി പരിക്കേറ്റ…
Read More » - 16 July
ഓൺലൈൻ പന്തയങ്ങൾക്ക് നിയമ നിർമ്മാണം കൊണ്ടുവരും; കായികമന്ത്രാലയം
ഡൽഹി: ഓൺലൈൻ പന്തയങ്ങൾക്ക് നിയമ നിർമ്മാണം കൊണ്ടുവരുമെന്ന് കായികമന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികൾ ആരംഭിച്ചതായി കേന്ദ്ര കായികമന്ത്രാലയം അറിയിച്ചു. പന്തയമധ്യസ്ഥന്മാരുമായി ഇതുസംബന്ധിച്ച് അനൗദ്യോഗികചർച്ചകൾ നടത്തിവരികയാണെന്നും മന്ത്രാലയവക്താവ്…
Read More » - 16 July
മദ്യം കഴിച്ചയാള്‍ മരിച്ചു ; മൂന്നു പേര് ആശുപത്രിയില്‍
പാലക്കാട് : കൊഴിഞ്ഞാമ്പാറയില്‍ മദ്യം കഴിച്ച് അബോധാവസ്ഥയിലായ ഒരാള്‍ മരിച്ചു. മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചാംമൈല്‍ വിവേകാനന്ദ നഗര്‍ സ്വദേശി പി. കാര്‍ത്തികേയനാണ് മരിച്ചത്. കൊഴിഞ്ഞാമ്പാറ…
Read More » - 16 July
നടിയുടെ പേര് വെളിപ്പെടുത്തിയതിനെ ന്യായീകരിച്ച് നടൻ കമൽഹാസൻ
ചെന്നൈ: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇരയായ നടിയുടെ പേര് വെളിപ്പെടുത്തിയതിനെ ന്യായീകരിച്ച് നടൻ കമൽഹാസൻ. നിങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ മാപ്പുപറയാം. അതേസമയം, നടിയുടെ പേരു പരസ്യമാക്കിയതിനു പിന്നിൽ കമലിന്റെ…
Read More » - 16 July
കൊല്ലം എം എൽ എയുടെ യാത്ര പ്രധാനമന്ത്രിയെക്കാൾ സുരക്ഷയിൽ: കാരണം ഇതാണ്
കൊല്ലം: പ്രധാനമന്ത്രിയെ തോല്‍പ്പിക്കുന്ന സുരക്ഷയുമായാണ് ഇപ്പോള്‍ മുകേഷ് എംഎല്‍എ യുടെ യാത്ര. പോലീസ് വാഹനങ്ങളുടെ അകമ്പടിയല്ലാതെ ഇടിവണ്ടിയും സിപിഎം പ്രവർത്തകരുടെയും അകമ്പടിയോടെയാണ് എം എൽ എ യുടെ…
Read More » - 16 July
അഞ്ച് ആസിഡ് ആക്രമണങ്ങള്‍ നടത്തിയ കൗമാരക്കാരന് അറസ്റ്റില്‍
ലണ്ടന്‍: ഒരു ദിവസം അഞ്ചിടങ്ങളില്‍ ആസിഡ് ആക്രമണം നടത്തിയ കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. യുകെ മെട്രോപോളിറ്റന്‍ പോലീസാണ് ലണ്ടനിലെ വിവിധയിടങ്ങളിലായി അഞ്ച് ആസിഡ് ആക്രമണങ്ങളും…
Read More » - 16 July
പുതുപുത്തന്‍ ഫീച്ചറുകളുമായി വാട്സ് ആപ്പിന്റെ പുതിയ വേര്‍ഷനെത്തി
വാഷിംഗ്ടണ്‍ : പുതുപുത്തന്‍ ഫീച്ചറുകളുമായി വാട്സ് ആപ്പിന്റെ പുതിയ വേര്‍ഷനെത്തി. ഏത് ഫയലും കൈമാറാവുന്ന തരത്തിലാണ് പുതിയ അപ്ഡേഷന്. ചാറ്റിങ്ങും,വീഡിയോ കോളും മാത്രമല്ല 100 മെഗാബൈറ്റ് വരെ…
Read More »