Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -28 July
സെന്‍കുമാറിനുള്ള സുരക്ഷ പിന്‍വലിക്കും
തിരുവനന്തപുരം: മുന്‍ സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാറിന്റെ സുരക്ഷ പിൻവലിക്കാൻ സർക്കാർ നീക്കം. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ സുരക്ഷാ അവലോകന…
Read More » - 28 July
ചാനൽ അഭിമുഖത്തില്‍ നിന്ന് ഇറങ്ങിപ്പോയതിനു കാരണം വെളിപ്പെടുത്തി ധനുഷ്
പുതിയ ചിത്രമായ വേലയില്ലാ പട്ടൈധാരി 2ന്റെ പ്രചരണവുമായി ബന്ധപ്പെട്ട് നടത്തിയ ഒരു ചാനൽ അഭിമുഖത്തില്‍ നിന്ന് ഇറങ്ങിപ്പോകാനുള്ള കാരണം വ്യക്തമാക്കി നടൻ ധനുഷ്.
Read More » - 28 July
ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്കുകളില്‍ വൈറസ് ആക്രമണം
തിരുവനന്തപുരം: ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് നെറ്റ് വര്‍ക്കുകളില്‍ വൈറസ് ആക്രമണം. രാജ്യത്ത് ബിഎസ്എന്‍എല്ലിന്റെ സേവനം ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ മോഡത്തിലാണു വൈറസ് ആക്രമണം ഉണ്ടായത്. ശക്തമായ വൈറസ് ആക്രമണത്തെ തുടര്‍ന്ന്…
Read More » - 28 July
അക്രമത്തിലൂടെ ബിജെപിയുടെ വളര്‍ച്ച തടയാന്‍ സിപിഎമ്മിന് കഴിയില്ലെന്ന് മുരളീധര്‍ റാവു !!
ന്യൂഡല്‍ഹി: കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കും, ഓഫീസുകള്‍ക്കും നേരെയുള്ള സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് ദേശീയ നേതൃത്വവും രംഗത്ത്. ഇത്തരത്തിലുള്ള അക്രമങ്ങള്‍ വ്യാപകമായി നടത്തിയതുകൊണ്ട് കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച തടയാന്‍…
Read More » - 28 July
ഇന്ദ്രൻസിന് അനുമോദനം
ഭരത് മുരളി പുരസ്കാര ജേതാവായ നടൻ ഇന്ദ്രൻസിന് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ആളൊരുക്കത്തിന്റെ ലൊക്കേഷനിൽ വച്ച് സഹപ്രവർത്തകരുടെ അനുമോദനം.
Read More » - 28 July
ഐ.പി.ബിനു കസ്റ്റഡിയില്‍
തിരുവനന്തപുരം: ബിജെപി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ സിപിഎം കൗണ്‍സിലര്‍ ഐ.പി.ബിനു കസ്റ്റഡിയില്‍. സംഭവത്തില്‍ പോലീസ് ഐ.പി.ബിനുവിനും സെക്രട്ടറി പ്രതിന് സാദിനുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. തലസ്ഥാനത്ത്…
Read More » - 28 July
ചെമ്മരിയാടിന്റെ പുറത്ത് കാട്ടുമുയല്‍: വീഡിയോ രസകരം
വാഷിങ്ടണ്‍: ചെമ്മരിയാടിന്റെ പുറത്ത് കറുത്ത മുയല്‍ക്കുട്ടികള്‍. രസകരമായ വീഡിയോ വൈറലായിരിക്കുകയാണ്. ഫെര്‍ഗ് ഹോണ്‍ എന്ന 64കാരനായ കര്‍ഷകനാണ് ഈ അപൂര്‍വ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. ന്യൂസീലാന്‍ഡിലാണ് സംഭവം.…
Read More » - 28 July
ലോട്ടറി മാഫിയ വളരാൻ സർക്കാർ കളമൊരുക്കുന്നു; വി.ഡി. സതീശന്
തിരുവനന്തപുരം: ജിഎസ്ടിയുടെ മറവിൽ കേരളത്തിൽ ഇതര സംസ്ഥാന ലോട്ടറി മാഫിയകൾ വളരാൻ സർക്കാർ കളമൊരുക്കുന്നുവെന്ന് വിഡി. സതീശൻ എംഎൽഎ. ലോട്ടറി മാഫിയയുമായി സിപിഎമ്മിനുള്ള ബന്ധം മറനീക്കി പുറത്തുവരുന്നുണ്ട്.…
Read More » - 28 July
അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ മാനേജർ അപ്പുണ്ണിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അപ്പുണ്ണി സമർപ്പിച്ച മുൻകൂർ ജാമ്യഹർജി…
Read More » - 28 July
ലിച്ചിപ്പഴം കഴിച്ചാൽ മരിക്കുന്നതിന്റെ കാരണം ഇത് : ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ
ബീഹാറില്‍ ലിച്ചിപ്പഴം കഴിച്ചതിനെ തുടര്‍ന്ന് 122 കുട്ടികള്‍ മരിക്കാനിടയായതിനു കാരണം കണ്ടെത്തി. മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാനാണു വില്ലൻ എന്നാണ് പഠനത്തിൽ കണ്ടെത്തിയത്.
Read More » - 28 July
കോട്ടയത്തും സി.പി.എം ആക്രമണം : എസ് ഐക്ക് മര്‍ദ്ദനം
കോട്ടയം :കോട്ടയം രാമപുരത്ത് പ്രൈവറ്റ് ബസ് തടഞ്ഞ ഡിവൈഎഫൈ നേതാവിനെ കസ്റ്റഡിയിലെടുക്കാന്‍ ചെന്ന സി ഐക്കും എസ് ഐക്കും നേരേ ആക്രമണം . ആക്രമണം നടത്തിയ…
Read More » - 28 July
നവാസ് ഷെരീഫ് രാജിവെച്ചു
ഇസ്ലാമാബാദ്: പാനാമ അഴിമതിക്കേസില്‍ പാക് സുപ്രീം കോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്ന് നവാസ് ഷെരീഫ് പാക് പ്രധാനമന്ത്രി സ്ഥാനത്തു നിന്നും രാജിവെച്ചു. ഉടന്‍ രാജിവെക്കാന്‍ നേരത്തെ ഷെരീഫിനോട് കോടതി…
Read More » - 28 July
അറ്റ്ലസ് രാമചന്ദ്രന് ജയില്‍ മോചിതനായി എന്ന വാര്‍ത്തയുടെ സത്യാവസ്ഥ
ദുബായ് : അറ്റ്ലസ് രാമചന്ദ്രന് ജയില്‍ മോചിതനായി എന്ന വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി അടുത്ത ബന്ധുക്കള്‍ രംഗത്തെത്തി. ദുബായില്‍ ജയിലില്‍ കഴിയുന്ന പ്രമുഖ പ്രവാസി മലയാളി…
Read More » - 28 July
ഫ്രീക്കന്മാരെല്ലാം കഞ്ചാവ് വില്‍പ്പനക്കാരാണെന്ന മനോഭാവത്തെക്കുറിച്ച് സാറാ ജോസഫ്
ഇപ്പോള്‍ സമൂഹത്തില്‍ കണ്ടുവരുന്നത് വൃത്തിയും വെടിപ്പുമില്ലാതെ നടക്കുന്ന യുവ തരംഗങ്ങളെയാണ്
Read More » - 28 July
സിപിഎം കൗൺസിലർ ഐപി ബിനുവിനെ അറസ്റ്റ് ചെയ്യാൻ ഡിജിപിക്ക് പിണറായിയുടെ നിർദ്ദേശം
തിരുവനന്തപുരം: ബിജെപി ഓഫീസ് അടിച്ചു തകർത്ത സിപിഎം കൗൺസിലർ കുടുങ്ങും. സിസി ടിവി ദൃശ്യങ്ങളിൽ കുടുങ്ങിയ ഇദ്ദേഹത്തെ പാർട്ടിയും കൈവിട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ ബിനുവിനെ അറസ്റ്റ്…
Read More » - 28 July
നവാസ് ഷെരീഫിന്റെ ഭാവി പാക്കിസ്ഥാൻ സുപ്രീം കോടതി തീരുമാനിച്ചു
അഴിമതി ആരോപണത്തിൽ കുറ്റാരോപിതനയാ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പാക്കിസ്ഥാൻ സുപ്രീം കോടതി അയോഗ്യനാക്കി
Read More » - 28 July
യെമന്റെ മിസൈല്‍ മക്കയ്ക്കടുത്ത് വെച്ച് സൗദി വെടിവെച്ചു
റിയാദ് : യമന്റെ മിസൈല്‍ മക്കയ്ക്കടുത്ത് വെച്ച് സൗദി വെടിവെച്ച് വീഴ്ത്തിയതായി റിപ്പോര്‍ട്ട്. അറബ് സഖ്യ കക്ഷിയുടെ കമാന്‍ഡാണ് യെമനിലെ ഹൂതികള്‍ മക്കയ്ക്ക് നേരെ തൊടുത്തുവിട്ട…
Read More » - 28 July
ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കേണ്ട ഗുജറാത്തിൽ കോൺഗ്രസ് ഛിന്നഭിന്നമാകുന്നു
ഈ വർഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗുജറാത്തിൽ രണ്ട് കോൺഗ്രസ് എം.എൽ.എമാർ കൂടി ബി.ജെ.പിയിൽ ചേർന്നു. ഗുജറാത്തിലെ കോൺഗ്രസ്സിനെ പ്രതിരോധത്തിലാക്കിയാണ് എം എൽ എ മാരുടെ…
Read More » - 28 July
രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയ പി.വി സിന്ധു ഇനി ഡെപ്യൂട്ടി കളക്ടര്‍
ഹൈദരാബാദ് : റിയോ ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയ പി.വി സിന്ധുവിനെ ഡെപ്യൂട്ടി കളക്ടറായി ആന്ധ്രപ്രദേശ് സര്‍ക്കാര്‍ നിയമിച്ചു. നിയമന ഉത്തരവ് വ്യാഴാഴ്ച്…
Read More » - 28 July
നിതീഷ് കുമാര്‍ വിശ്വാസ വോട്ട് നേടി
പാറ്റ്ന : ബീഹാറില്‍ വിശ്വാസ വോട്ട് നേടി നിതീഷ് കുമാര്‍ സര്‍ക്കാര്‍. നിതീഷിന് 131 എം.എല്‍.എമാര്‍ അനുകൂലമായി വോട്ട് ചെയ്തു. 108 എം.എല്‍.എമാര്‍ എതിര്‍ത്ത് വോട്ട് ചെയ്തു.
Read More » - 28 July
നടൻ ഇന്ദേർ കുമാർ അന്തരിച്ചു
പ്രശസ്ത ബോളിവുഡ് നടൻ ഇന്ദേർ കുമാർ (43) അന്തരിച്ചു. അന്ധേരിയിലെ വസതിയിൽ കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടു മണിക്കാണ് മരണം. ഹൃദയാഘാതമാണ് മരണകാരണം.
Read More » - 28 July
ഇന്നുമുതല്‍ ദുബായ് മെട്രോ ഭാഗികമായി അടച്ചിടുന്നു
ദുബായ് : ഇന്നുമുതല്‍ ദുബായ് മെട്രോ ഭാഗികമായി അടച്ചിടുന്നു . വെള്ളിയാഴ്ച്ചയും ശനിയാഴ്ച്ചയുമാണ് ദുബായ് മെട്രോ ഭാഗികമായി അടച്ചിടുക. ജുമൈറാ ലെയ്ക്ക് ടവേഴ്സ് സ്റ്റേഷനും എല്ബിഎന്…
Read More » - 28 July
നവാസ് ഷെരീഫിനെ അയോഗ്യനാക്കി : ഉടന്‍ രാജി വെയ്ക്കണം
ഇസ്ലാമാബാദ്: പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷരീഫിനെ അയോഗ്യനാക്കി. നവാസ് ഷെരീഫിനും കുടുംബാംഗങ്ങള്‍ക്കുമെതിരായ പാനമ അഴിമതിക്കേസില്‍ സുപ്രീം കോടതിയാണ് വിധി പറഞ്ഞത്. ജസ്റ്റിസ് ഇജാസ് അഫ്സല് ഖാന് അധ്യക്ഷനായ…
Read More » - 28 July
സെൽഫിക്കിടയിൽ യുവാവിന് ദാരുണാന്ത്യം വില്ലനായത് ആന
സെൽഫി എടുക്കാനുള്ള ശ്രമത്തിനിടയിൽ ആനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം
Read More » - 28 July
അറ്റ്ലസ് രാമചന്ദ്രന് ജയില്‍ മോചിതനായെന്ന് സൂചന
ദുബായ്: യു.എ.ഇയിൽ തടവിൽ കഴിഞ്ഞിരുന്ന പ്രശസ്ത മലയാളി വ്യവസായി അറ്റ്ലസ് രാമചന്ദ്രൻ ജയിൽ മോചിതനായെന്ന് റിപ്പോർട്ട്. ബാങ്കുകളിൽ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തതിന്റെ പേരിൽ ആയിരുന്നു അറ്റ്ലസ്…
Read More »