കോഴിക്കോട്: വ്യാജ രസീത് അടിച്ചു പണ പിരിവു നടത്തിയ സംഭവത്തിൽ ബിജെപി ദേശീയ നേതൃത്വം അന്വേഷണം ആരംഭിച്ചു. കോഴിക്കോട് ജില്ലാ അധ്യക്ഷനാണ് ഈ വിവരം ഒരു ചാനലിനോട് പറഞ്ഞത്. യുവമോർച്ച നേതാവ് പ്രഫുൽ കൃഷ്ണയ്‌ക്കെതിരെ നടപടിയെടുത്തത് പ്രഫുൽ കൃഷ്ണയ്ക്ക് വീഴ്ച സംഭവിച്ചത് സംസ്ഥാന അധ്യക്ഷന് ബോധ്യപ്പെട്ടതിനാൽ എന്നും അദ്ദേഹം പറഞ്ഞു.
പ്രഫുൽ കൃഷ്ണയ്ക്ക് ഈ സംഭവത്തിൽ വീഴ്ച സംഭവിച്ചതായും അദ്ദേഹം പറഞ്ഞു.അച്ചടക്കലംഘനവും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനവും ഒരു കാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്നാണ് നേതൃത്വത്തിന്റെ ഉറച്ച നിലപാടെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം വ്യക്തമാക്കിയിരുന്നു.
Post Your Comments