Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -20 July
തലച്ചോറില്‍ സങ്കീര്‍ണമായ ഓപ്പേറേഷന് നടന്നപ്പോൾ ഗിറ്റാര്‍ വായിച്ച് രോഗി
ബാംഗ്ലൂര്‍: ഓപ്പറേഷൻ കിടക്കയിലും ഗിറ്റാർ വായിച്ച് ഒരു രോഗി. തലച്ചോറില്‍ സങ്കീര്‍ണമായ ഓപ്പേറേഷന് ഡോക്ടര്‍ നടത്തുന്നതിനിടെയാണ് രോഗി ഗിറ്റാര്‍ വായിച്ചത്. ന്യൂറോളിക്കല്‍ ഡിസോടറിനെ തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയ്ക്കിടെ 32…
Read More » - 20 July
കടലിനടിയില്‍ ഒരു കാട് !
മെക്സിക്കന്‍ ഉള്‍ക്കടലിന്റെ അലബാമ കടല്‍ തീരത്തിന് അടുത്തായി കടലിനടിയില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു കാടുണ്ട്. 2005ലെ കത്രീനാ ചുഴലിക്കാറ്റിലാണ് സൈപ്രസ് മരങ്ങള്‍ നിറഞ്ഞ കാട് കണ്ടെത്തിയത്. അന്‍പതിനായിരം…
Read More » - 20 July
എയര്‍ ഇന്ത്യയില്‍ അവസരം
എയര്‍ ഇന്ത്യയില്‍ വനിതകൾക്ക് അവസരം. എയര്‍ ഇന്ത്യ ഫീമെയില്‍ എക്സ്പീരിയന്‍സ് കാബിന് ക്രൂ, ട്രെയിനി കാബിന് ക്രൂ എന്നീ തസ്തികകളിലേക്ക് ബിരുദം. പ്ലസ് ടു, ഹോട്ടല്‍ മാനേജ്മെന്റ്…
Read More » - 20 July
മഞ്ഞില്‍ മൂടിയ ദമ്പതികളുടെ മൃതദേഹം 75 വര്‍ഷത്തിന് ശേഷം കണ്ടെത്തി
75 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജനീവയിലെ മേഡോവ് മലനിരകളില്‍ മേഞ്ഞുനടക്കുന്ന പശുക്കളെ കറക്കാനായി പോയ മാര്‍സിലിന്‍ ഡുമോലിന്റെയും ഭാര്യ ഫ്രാന്‍സിനിന്റെയും മൃതദേഹങ്ങളാണ് തെക്കന്‍ സ്വിറ്റ്സര്‍ലന്റിലെ മഞ്ഞുമൂടിയ ഡിയാബ്ലിറ്റ്സ മലനിരയില്‍…
Read More » - 20 July
പശുവിന്റെ പേരില്‍ മനുഷ്യന് ആക്രമിക്കപെടുമ്പോള്‍
പശുവിന്റെ പേരിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ന്യൂന പക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടർച്ചയായി നടന്നു കൊണ്ടിരിക്കുകയാണ്.
Read More » - 20 July
വൃദ്ധയുടെ കണ്ണില്‍ നിന്നും കണ്ടെത്തിയ കോണ്ടാക്ട് ലെന്‍സുകളുടെ എണ്ണം എത്രയെന്നറിഞ്ഞാല്‍ ഏവരും ഞെട്ടും
വൃദ്ധയുടെ കണ്ണില്‍ നിന്നും കണ്ടെത്തിയത് 27 കോണ്ടാക്ട് ലെന്‍സുകൾ. ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്ലാൻഡിലാണ് ഏവരെയും ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. കണ്ണിന് അസുഖവുമായാണ് ഈ 67 കാരി…
Read More » - 20 July
മലയാള സിനിമയില്‍ മാഫിയ സംഘങ്ങള്‍ സജീവം; വെളിപ്പെടുത്തലുമായി അലി അക്ബര്‍
മലയാള സിനിമയിലെ മാഫിയാ സംഘങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് സംവിധായകന് അലി അക്ബര്‍. മാഫിയ സംഘങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ കാരണം ബുദ്ധിമുട്ട് അനുഭവിച്ചവര്‍ നിരവധിയാണെന്നും അലി അക്ബര്‍…
Read More » - 20 July
ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈനിന് ഏറ്റവും കൂടുതൽ പരാതികൾ ലഭിക്കുന്നത് ഈ മേഖലയിൽ നിന്ന്
ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈനിന് ഏറ്റവും കൂടുതൽ പരാതികൾ ലഭിക്കുന്നത് ഈ കോമേഴ്സ് മേഖലയിൽ നിന്നുമാണെന്ന് കണക്കുകൾ ചൂണ്ടി കാട്ടുന്നു. ഈ വർഷം ഫെബ്രുവരി മുതൽ ജൂൺ…
Read More » - 20 July
29 വര്‍ഷങ്ങള്‍ക്ക് മുമ്പ് 360 രൂപ മോഷ്ടിച്ചതിനു 5 വര്‍ഷം തടവ്
29 വര്‍ഷം മുമ്പ് 360 രൂപ മോഷ്ടിച്ച രണ്ട് പേര്‍ക്ക് അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ. ഉത്തര്‍പ്രദേശിലെ ബറേലി അഡീഷണല്‍ ജില്ലാ കോടതിയാണ് 29 വര്‍ഷങ്ങള്‍ക്ക് ശേഷം…
Read More » - 20 July
തിരുവനന്തപുരം റെയിൽവേ ഡിവിഷൻ വെട്ടി മുറിക്കുമ്പോൾ
തിരുവനന്തപുരത്തിന്റെ ഏതാനും ഭാഗങ്ങൾ മധുര ഡിവിഷന് കൈമാറാൻ ഒരുങ്ങുകയാണ് റെയിൽവേ
Read More » - 20 July
ഇവര്‍ എന്തിനു ആത്മഹത്യയില്‍ അഭയം തേടി?
വെള്ളിത്തിര എന്നും മോഹിപ്പിക്കുന്ന തലമാണ്. സിനിമയെന്ന മായിക ലോകത്തിന്റെ വെള്ളിവെളിച്ചത്തില്‍ തന്റേതായ മുഖ മുദ്ര പതിപ്പിക്കാനും അതുവഴി പേരും പ്രശസ്തിയും നേടുവാനും കൊതിച്ചു ധാരാളം പേര് ഈ…
Read More » - 20 July
ബാണാസുര സാഗറില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി
വയനാട്: ബാണാസുര സാഗാര്‍ ഡാമില്‍ മീന്‍ പിടിക്കുന്നതിനിടെ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. കോഴിക്കോട് തുഷാരഗിരി സ്വദേശി സച്ചിന് ചന്ദ്രന്റെ (20) മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. ഡാമില്‍…
Read More » - 20 July
പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴിയെടുത്തു
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ മുഖ്യപ്രതി സുനിൽകുമാറിന്റെ (പള്‍സർ സുനി) അമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കാലടി മജിസ്ട്രേറ്റ് കോടതിയാണ് ശോഭനയുടെ രഹസ്യമൊഴി ബുധനാഴ്ച രേഖപ്പെടുത്തിയത്. നടൻ…
Read More » - 20 July
രാഷ്ട്രപതി തിരഞ്ഞെടുപ്പ്; ഫലം ഇന്നറിയാം
ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. ഇന്നു വൈകിട്ട് അഞ്ചു മണിയോടെ ഫലം പ്രഖ്യാപിക്കും. എന്‍.ഡി.എ. സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദും പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥി മീരാ കുമാറും…
Read More » - 20 July
ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യമായി ഒരു ചിത്രത്തിന് ഒരു ദിവസത്തെ ഇടവേള നല്‍കേണ്ടി വന്നതിങ്ങനെ
മുംബൈ : 22 വര്‍ഷത്തിനിടെ ദില്‍വാലേ ദുല്‍ഹനിയ ലേ ജായെം ഗെ പ്രദര്‍ശിപ്പിക്കാതെ ഒരു ദിവസം കടന്നു പോയി. ശ്രദ്ധ കപൂര്‍ നായികയായ ഹസീന പാര്‍ക്കര്‍ എന്ന…
Read More » - 20 July
നന്തകോട് കൂട്ടക്കൊലപാതകം നടന്ന വീട്ടില്‍ മോഷണം
തിരുവനന്തപുരം: നന്തകോട് കൂട്ടക്കൊലപാതകം നടന്ന വീട്ടില്‍ മോഷണം. നന്തകോട് കൂട്ടക്കൊലപാതകം നടന്ന ബെയിന്‍സ് കോമ്പൗണ്ടിൽ അന്വേഷണത്തിനായി പോലീസ് സീല്‍ ചെയ്തിരുന്ന വീട്ടിനുള്ളിലാണ് മോഷണം നടന്നത്. മോഷ്ടാക്കള്‍ മുന്‍വശത്തെ…
Read More » - 20 July
അതിർത്തിയിൽ ഷെല്ലാക്രമണം: സ്കൂളുകൾ അടച്ചിടാൻ നിർദേശം
ശ്രീനഗർ: അതിർത്തിക്കപ്പുറത്തു പാക്കിസ്ഥാനിൽനിന്നുണ്ടാകുന്ന ശക്തമായ ഷെല്ലാക്രമണം തുടരുന്നു. ഈ സാഹചര്യത്തിൽ ജമ്മു കശ്മീരിലെ 25ൽ പരം സ്കൂളുകൾ അടച്ചിടാൻ നിർദേശം. ബാലക്കോട്ട് സെക്ടറിലെ 13 സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്.…
Read More » - 20 July
ഭീകരർക്കു സുരക്ഷിത താവളമൊരുക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ പാക്കിസ്ഥാനും
വാഷിങ്ടൻ: തീവ്രവാദികള്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ പാക്കിസ്ഥാനും. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ ‘കണ്ട്രി റിപ്പോർട്ട് ഓൺ ടെററിസം’ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമായത്. 2016ല്‍…
Read More » - 20 July
കനത്ത മഴ ; കേരളത്തിലെ ഒരു ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
കൽപ്പറ്റ : കനത്ത മഴയെ തുടർന്ന് വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചത്. അതേസമയം കനത്ത മഴയെ…
Read More » - 20 July
സര്‍ക്കാരിന്റെ അഴിമതി തുറന്നുകാട്ടാന്‍ ആഹ്വാനം ചെയ്ത് കമൽഹാസൻ
ചെന്നൈ: തമിഴ്നാട് സര്‍ക്കാരിനെതിരെ തുറന്നടിച്ചു നടനും സംവിധായകനുമായ കമല്ഹാസന്. സര്‍ക്കാരിന്റെ അഴിമതി തുറന്നുകാട്ടാന്‍ ജനങ്ങളോടു ആഹ്വാനം ചെയ്യുകയാണ് കമൽ. ജനങ്ങളാണ് മന്ത്രിമാരേക്കാള്‍ വലുത്. കമൽ ട്വിറ്റർ പോസ്റ്റ്…
Read More » - 20 July
ഇരുപത്തിരണ്ടുകാരന് വീട്ടുകാരെയും ജീവിതവും ആധാറിലൂടെ തിരിച്ച് കിട്ടിയതിങ്ങനെ
റാഞ്ചി: ഉറ്റവരാരുമില്ലെന്നു കരുതി അധികൃതർ അനാഥമന്ദിരത്തിലാക്കിയ ബുദ്ധിവളർച്ചയും സംസാരശേഷിയുമില്ലാത്ത ഓംപ്രകാശ് എന്ന ജാർഖണ്ഡുകാരന് ബെംഗളൂരുവിൽനിന്നു വീട്ടിലേക്കു വഴി തെളിഞ്ഞുകിട്ടിയത് ആധാറിലൂടെ. ജാർഖണ്ഡ് ഗർവ ബർഡിക് സ്വദേശിയായ ഓംപ്രകാശ്…
Read More » - 20 July
ജനങ്ങൾ സിനിമാക്കാരെ വെറുത്തു തുടങ്ങിയോ? സൂചനകൾ നൽകുന്നതിങ്ങനെ
കൊച്ചി: ജനങ്ങൾ സിനിമാക്കാരെ വെറുത്തു തുടങ്ങിയതിന്റെ സൂചനകൾ വന്ന് തുടങ്ങി. നല്ല രീതിയിൽ പൊയ്ക്കൊണ്ടിരുന്ന സിനിമ മേഖല ഇപ്പോൾ ഫുൾ സ്റ്റോപ്പ് ഇട്ടതുപോലെ നിലച്ചിരിക്കുകയാണ്. പല സിനിമകളും…
Read More » - 20 July
25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുങ്ങിയ കൊലക്കേസ് പ്രതി തിരിച്ച് ജയിലിലെത്തി
തിരുവനന്തപുരം : പരോളിലിറങ്ങി മുങ്ങി വർഷങ്ങൾക്ക് ശേഷം പ്രതി സ്വമേധയാ ജയിലില്‍ തിരികെയെത്തി. ഇരുപത്തിനാല് വർഷം മുമ്പ് പരോളിലിറങ്ങിയ ശേഷം മുങ്ങിയ മട്ടാഞ്ചേരി സ്വദേശി നാസറാണ് ഇനിയുള്ള…
Read More » - 20 July
ചൊവ്വയില്‍ ദുബായ് പണിയാനൊരുങ്ങി യുഎഇ
ദുബായ്: ചൊവ്വാ ഗ്രഹത്തില്‍ ചെറുനഗരം പണിയുമെന്ന് യുഎഇ പ്രഖ്യാപിച്ചിട്ട് മാസങ്ങളേ ആയുള്ളൂ. ഇതിന്റെ അണിയറ ഒരുക്കങ്ങള്‍ തകൃതിയാക്കിയിരിക്കുകയാണ് അത്ഭുതങ്ങളുടെ ഈ നാട്. ലോകത്തെ ഞെട്ടിച്ച് അംബര ചുംബികള്‍…
Read More » - 20 July
വീട് വാങ്ങുന്നവരെ സഹായിക്കാന്‍ എസ്ബിഐയുടെ വെബ്സൈറ്റ് വരുന്നു
രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐ ഉപഭോക്താക്കളെ സഹായിക്കാനായി റിയാല്‍റ്റി വെബ്സൈറ്റ് തുടങ്ങി. മറ്റ് സംസ്ഥാനങ്ങളിലെ നഗരങ്ങളെക്കൂടി ഭാവിയില്‍ സൈറ്റില്‍ ഉള്‍പ്പെടുത്തും. കോര്‍പ്പറേറ്റ് തലത്തില്‍ കിട്ടാക്കടം വര്‍ധിക്കുന്നതിനാല്‍…
Read More »