Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -9 August
സൂപ്പർ കപ്പ് കിരീടത്തിൽ മുത്തമിട്ട് റയൽമാഡ്രിഡ്
സൂപ്പർ കപ്പ് കിരീടത്തിൽ മുത്തമിട്ട് റയൽമാഡ്രിഡ്. ആവേശം നിറഞ്ഞ കലാശപ്പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 2-1ന് പരാജയപ്പെടുത്തിയാണ് റയൽ മാഡ്രിഡ് സൂപ്പർ കപ്പ് കിരീടം സ്വന്തമാക്കിയത്. 23ആം മിനുട്ടിൽ…
Read More » - 9 August
ബിജെപി നേതാവിന്റെ മകന് അറസ്റ്റില്‍.
ചണ്ഡീഗഡ്: ബിജെപി നേതാവ് സുഭാഷ് ബറേലയുടെ മകന് വികാസ് ബറേലയെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. വിഷയം പാര്‍ലമെന്റില്‍ ഉള്‍പ്പെടെ ചര്‍ച്ച…
Read More » - 9 August
വൈകല്യത്തെ തോല്‍പ്പിച്ചു; ലോകറെക്കോഡ് സ്വന്തമാക്കി യുവാവ്
ദ്രോണാചാര്യര്‍ ഏകലവ്യന്റെ പെരുവിരല്‍ മുറിച്ചതടക്കം ഒരുപാട് കഥകള്‍ നാം കേട്ടിട്ടുണ്ട്. അമ്പെയ്ത്തിന് പ്രധാനമായി വേണ്ട കാര്യങ്ങളാണ് കൈവിരലുകളും സൂക്ഷ്മമായ നിരീക്ഷണങ്ങളും. ഇത് രണ്ടും പൂര്ണതയിലല്ലെങ്കില് അമ്പെയ്ത്തിനെ പറ്റി…
Read More » - 9 August
മനുഷ്യ ജീവന് വിലയില്ലാതായ മണിക്കൂറുകൾ: മുരുകന്റെ ജീവനായി ഏഴ് മണിക്കൂര്‍ അലഞ്ഞ ദൃക് സാക്ഷിയുടെ വാക്കുകൾ ആരെയും നൊമ്പരപ്പെടുത്തുന്നത്
അപകടത്തില്‍ പെട്ട മുരുകനുമായി ആശുപത്രികളായ ആശുപത്രികള്‍ കയറിയിറങ്ങേണ്ടി വന്ന രക്ഷാപ്രവര്ത്തകന് പറയുന്നത് കേട്ടാൽ ആരും ഒരു നിമിഷം സ്പദ്ധരാകും.അപകടത്തില്‍ പരിക്കേറ്റയാളെ രക്ഷിക്കാന്‍ ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്ക് ആംബുലന്‍സില്‍…
Read More » - 9 August
സൗദിയ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഇത് പാലിച്ചില്ലെങ്കില്‍ നിങ്ങളെ വിമാനത്തില്‍ നിന്ന് ഇറക്കിവിടും
റിയാദ്•യാത്രക്കാര്‍ക്ക് ഡ്രസ് കോഡ് ഏര്‍പ്പെടുത്തി സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് (സൗദിയ). മറ്റ് യാത്രക്കാര്‍ക്ക് അപ്രീയമോ, അസ്വസ്ഥതയോ ഉണ്ടാകാതിരിക്കാന്‍ എല്ലാ അതിഥികളും ഡ്രസ്…
Read More » - 9 August
പെട്രോൾ പമ്പിൽ മോക്ഷണം നടത്തിയവർ പിടിയിൽ
ആലപ്പുഴ ; പെട്രോൾ പമ്പിൽ മോക്ഷണം നടത്തിയവർ പിടിയിൽ. കെഎസ്ആർടിസി ഗ്യാരേജിന് സമീപമുള്ള പെട്രോൾ പമ്പിൽ നിന്ന് ആറര ലക്ഷം മോഷ്ടിച്ച യുവാക്കളെ ആലുവ പോലീസ് പിടികൂടി. ആലുവയിലും…
Read More » - 9 August
ബിജെപിയെ കടന്നാക്രമിച്ച് കോൺഗ്രസ് അധ്യക്ഷ
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും ഇരുളടഞ്ഞ ദിനങ്ങള്‍ തലപൊക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്ത് നിലനിൽക്കുന്ന മതേതര മൂല്യങ്ങൾക്കും സ്വാതന്ത്ര്യത്തിനും സ്വതന്ത്ര ചിന്താഗതികൾക്കും ഇത്തരം ദുഷിച്ച ശക്തികൾ…
Read More » - 9 August
ഇന്ത്യ-ചൈന അതിർത്തി പ്രശ്നം പരിഹരിക്കാന്‍ ദലെലാമ പറയുന്ന വഴി ഇങ്ങനെ
ഡൽഹി: ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നം അത്ര ഗുരുതരമൊല്ലെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ വ്യക്തമാക്കി. സമാധാനപരമായ ചര്‍ച്ചയാണ് പ്രശ്ന പരിഹാരത്തിന് ദലൈലാമ നിര്‍ദ്ദേശിക്കുന്ന മന്ത്രം. തോളോടു തോള്…
Read More » - 9 August
വനിതാ സംഘടനയ്ക്കെതിരെ ശ്വേത മേനോന്
മലയാള സിനിമയിലെ സ്ത്രീകള്‍ക്കായി ആരംഭിച്ച സംഘടനയാണ് വിമന്‍ ഇന്‍ സിനിമ കലക്ടീവ്. എന്നാല്‍ ഈ വനിതാ സംഘടനയുടെ ആവശ്യം തനിക്കില്ലെന്നു തുറന്നു പറയുകയാണ് ബോള്‍ഡ് ആന്‍ഡ് ബ്യുട്ടി…
Read More » - 9 August
കാണാതായ യുവാവിനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കളമശേരി: ഏലൂരില്‍ നിന്നും കാണാതായ യുവാവിനെ കളമശേരിയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏലൂര്‍ മഞ്ഞുമ്മല്‍ ചിറ്റേത്ത്പറമ്പില്‍ അരുണ്‍ നന്ദകുമാര്‍ (21) ആണ് മരിച്ചത്. പുലര്‍ച്ചെ…
Read More » - 9 August
തമിഴ്നാട്ടിലെ മത്സ്യ തൊഴിലാളികൾ പ്രക്ഷോഭത്തിലേയ്ക്ക്
ശ്രീലങ്കയില്‍ തടവിലുള്ള മത്സ്യത്തൊഴിലാളികളെ വിട്ടുകിട്ടുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്നും അവരെ തമിഴ്നാട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ ഇന്ന് മുതല്‍ സമരത്തിലേക്ക്.
Read More » - 9 August
നാത്തൂന്‍പോര് : യുവതി കുഞ്ഞുങ്ങളുമായി കനാലില്‍ ചാടി ജീവനൊടുക്കി
ആഗ്ര•ഭതൃമതിയായ യുവതി രണ്ട് കുഞ്ഞുങ്ങളുമായി കനാലില്‍ ചാടി ജീവനൊടുക്കി. തിങ്കളാഴ്ച വൈകുന്നേരം ഫിറോസാബാദ് ജില്ലയിലെ ജസ്രാനയിലാണ് സംഭവം. ഇവരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ജൂലി എന്ന്…
Read More » - 9 August
സനാ ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി
കാസര്‍കോട്: കാസര്‍കോട് നിന്നും കാണാതായ സനാ ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി. മൂന്നു വയസ്സുകാരിയുടെ മൃതദേഹം പുഴയില്‍ നിന്നാണ് കണ്ടെടുത്തത്. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. കഴിഞ്ഞ…
Read More » - 9 August
ഉഴവൂര്‍ വിജയന്റെ മരണത്തിന് പിന്നില്‍ പുതിയ ആരോപണം
തിരുവനന്തപുരം: അന്തരിച്ച എന്‍.സി.പി സംസ്ഥാനാധ്യക്ഷന്‍ ഉഴവൂര്‍ വിജയന്റെ മരണത്തിന് പിന്നില്‍ പുതിയ ആരോപണങ്ങൾ ഉയരുന്നു. ഉഴവൂര്‍ വിജയന് മരിക്കുന്നതിന് രണ്ടു ദിവസം മുൻപു പാര്‍ട്ടിയുടെ ഒരു ഉന്നത…
Read More » - 9 August
പിഞ്ചു കുഞ്ഞുങ്ങളുടെ മുഖത്ത് സീല്‍ പതിപ്പിച്ച് ജയില്‍ അധികൃതരുടെ കൊടും ക്രൂരത
ഭോപ്പാല്‍: വിചാരണത്തടവുകാരനായ അച്ഛനെ കാണാന്‍ രക്ഷാബന്ധന് ദിനത്തില്‍ ജയിലിലെത്തിയ കുട്ടികളുടെ മുഖത്ത് ജയില്‍ അധികൃതര്‍ സീല്‍ പതിപ്പിച്ചു. ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലാണ് സംഭവം. ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും മുഖത്ത്…
Read More » - 9 August
മഅ്ദനിയുടെ മകന്റെ വിവാഹത്തിന് സിപിഎം നേതാക്കളെത്തി: പോലീസിന്റെ കനത്ത സുരക്ഷ
തലശ്ശേരി: അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ മകന്റെ നിക്കാഹിന് പങ്കെടുക്കാന്‍ രാഷ്ട്രീയ പ്രമുഖര്‍ എത്തി. സിപിഎം നേതാക്കളായ ഇപി ജയരാജനും പി ജയരാജനും അടക്കമുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തി.…
Read More » - 9 August
ആസിഡ് ആക്രമണ ഭീതിയിൽ ലണ്ടനിലെ ഏഷ്യൻ വംശജർ
ലണ്ടൻ: നഗരത്തിൽ ആസിഡ് അക്രമങ്ങൾ വർധിച്ചതോടെ ഭീതിയുടെ മുൾമുനയിലാണ് ലണ്ടനിലെ ഏഷ്യൻ വംശജർ. കഴിഞ്ഞ ഒരാഴ്ചക്കകം ഏകദേശം പത്തോളം ആസിഡ് ആക്രമണങ്ങളാണ് ഏഷ്യന്‍ വംശജര്‍ തിങ്ങി പാർക്കുന്ന…
Read More » - 9 August
ഡി സിനിമാസ് പൂട്ടാനുള്ള ഉത്തരവ് : കോടതി വിധി വന്നു
കൊച്ചി: നടൻ ദിലീപിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ചാലക്കുടിയിലെ ഡി സിനിമാസ് അടച്ചുപൂട്ടാനുള്ള നഗരസഭയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. മതിയായ കാരണങ്ങളില്ലാതെയാണ് നഗരസഭാ കൗണ്‍സിൽ തീയറ്റർ സമുച്ചയം അടച്ചുപൂട്ടാൻ…
Read More » - 9 August
ബിജെപി എംപി അന്തരിച്ചു
ജയ്പൂർ : രാജസ്ഥാനിലെ അജ്മീറിൽ നിന്നുള്ള ബിജെപി എം പി സൻവർലാൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മുന്‍ കേന്ദ്രമന്ത്രിയായിരുന്നു ഇദ്ദേഹം.കഴിഞ്ഞ ജൂലൈ 22 അമിത്…
Read More » - 9 August
ജീവനൊടുക്കാന്‍ ട്രെയിനുമുന്നില്‍ ചാടിയ യുവാവിന്റെ കാലുകള്‍ നഷ്ടപ്പെട്ടു: കാമുകിക്ക് ഗുരുതര പരിക്ക്
ന്യൂഡല്‍ഹി: പ്രണയം വീട്ടുകാര്‍ എതിര്‍ത്തതോടെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച 22കാരനും 12 കാരിയും നേരെ പോയത് റെയില്‍വെ പാളത്തിലാണ്. ട്രെയിന്‍ മുന്നില്‍ ചാടിയ ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റു.…
Read More » - 9 August
മൂന്നാറിൽ അനധികൃത കെട്ടിടങ്ങൾക്ക് ലൈസന്‍സ്
ഹരിത ട്രൈബ്യൂണൽ ഉത്തരവിനുശേഷവും മൂന്നാറിൽ അനധികൃത നിർമാണങ്ങൾ തകൃതിയായി മുന്നേറുകയാണ്
Read More » - 9 August
ഡി സിനിമാസ് പ്രശ്നത്തില്‍ നിരാഹാര സമരവുമായി സലിം ഇന്ത്യ
ദിലീപിന്റെ ഉടമസ്ഥതയില്‍ ചാലക്കുടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഡി സിനിമാസ് മതിയായ ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് കണ്ടെത്തിയതിനെ
Read More » - 9 August
റെക്കോര്‍ഡ് മൈലേജുമായി ന്യൂജെന്‍ ആള്‍ട്ടോ വരുന്നു
ഇന്ത്യയിലെ മിഡില്‍ക്ലാസ് വാഹന ഉപയോക്താക്കളുടെ ഏറ്റവും പ്രിയപ്പെട്ട മാരുതി മോഡലാണ് ആള്‍ട്ടോ. ഏറ്റവും കുറഞ്ഞ എന്ജിന് കരുത്തില്‍ ന്യൂജെന്‍ ആള്‍ട്ടോ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് മാരുതി. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍…
Read More » - 9 August
തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ജയിച്ചപ്പോൾ ജനാധിപത്യത്തിൽ പലർക്കും വിശ്വാസമായി: അവസരവാദ രാഷ്ട്രീയത്തിന്റെ ഇരട്ടത്താപ്പ് തുറന്നു കാട്ടി ജിതിൻ ജേക്കബ്
ജിതിൻ ജേക്കബ് അഹമ്മദ് പട്ടേൽ, കോൺഗ്രസ് നേതാവ് കെ മുരളീധരന്റെ ഭാഷയിൽ പറഞ്ഞാൽ അലൂമിനിയം പട്ടേൽ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത് നന്നായി. ഒരു…
Read More » - 9 August
അഭിമുഖത്തിനിടയില്‍ അവതാരകയോട് പൊട്ടിത്തെറിച്ച് നടന് റാണ ദഗുപതി (വീഡിയോ)
ടിവി9 ചാനല്‍ അഭിമുഖത്തിനിടയില്‍ അവതാരകയോട് പൊട്ടിത്തെറിച്ച് നടന് റാണ ദഗുപതി. തെലുങ്ക് താരങ്ങള്‍ ഉള്‍പ്പെട്ട മയക്കുമരുന്നു കേസിനെക്കുറിച്ചുള്ള ചോദ്യത്തോടാണ് റാണ ചൂടായത്. റാണയുടെ വീട്ടില്‍ എന്തിനാണ് എക്സൈസ്…
Read More »