Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -11 August
ബീച്ചില്‍ പട്ടാപ്പകല്‍ യുവതിയെ കുത്തിക്കൊന്ന സംഭവം ; ഒരാൾ കസ്റ്റഡിയിൽ
കൊച്ചി: എറണാകുളത്ത് ചെറായി ബീച്ചില്‍ പട്ടാപ്പകല്‍ യുവതിയെ കുത്തിക്കൊന്ന കേസില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം സ്വദേശി പ്രശാന്താണ് കസ്റ്റഡിയിലുള്ളത്.പറവൂര്‍ വരാപ്പുഴ സ്വദേശിനിയായ ശീതള്‍ (30) ആണ്…
Read More » - 11 August
”ഭാരതം നമ്മുടെ മണ്ണാണ്, മനസ്സാണ്” സ്വാതന്ത്ര്യദിന സന്ദേശങ്ങളില്‍ മുമ്പന്തിയില്‍ നില്ക്കുന്ന വീഡിയോ ഗാനം
ദേശീയതയും ദേശഭക്തിയും ഉയര്‍ത്തുന്ന ധാരാളം ഗാനങ്ങള്‍ നമുക്കുണ്ട്. അവയില്‍ ശ്രദ്ധ ആകര്‍ഷിക്കുന്ന ഒരു മ്യൂസിക്കല്‍ വീഡിയോ ആണ് "ഭാരതം ഞങ്ങളുടെ മണ്ണാണ്" എന്ന വീഡിയോ.
Read More » - 11 August
‘കരണത്തടി’ വിവാദം: വാര്‍ത്ത തെറ്റാണെന്ന് മുഖ്യമന്ത്രിയും പി ജയരാജനും
കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭാ ചെയര്മാന് ഭാസ്കരന് ദളിത് വിഭാഗത്തില്‍പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകയുടെ കരണത്തടിച്ചു എന്ന വാര്‍ത്ത തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കണ്ണൂർ ജില്ലാ സെക്രട്ടറി പി…
Read More » - 11 August
തലകറക്കം ഗുരുതരം
തലകറക്കം ഒരിക്കലെങ്കിലും വരാത്തവര്‍ ഉണ്ടാവില്ല. എന്നാല്‍ ഇടക്കിടക്ക് തലകറക്കം ഉണ്ടാവുകയും ശരീരത്തിന്റെ ബാലന്‍സ് തെറ്റുകയും ചെയ്യുന്ന അവസ്ഥയാണെങ്കില്‍ അല്പം ശ്രദ്ധിക്കണം. അമിതമായ മാനസികസമ്മര്ദ്ദവം പെട്ടെന്ന് ജീവിത ശൈലിയിലും…
Read More » - 11 August
ഇനി സംശയം വേണ്ട; ചിത്രത്തില്‍ കൂടെയുള്ള വ്യക്തിയെ പരിചയപ്പെടുത്തി സുരഭി
മിന്നാമിനുങ് എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ സുരഭി ലക്ഷ്മി സ്വാഭാവിക അഭിനയത്തിലൂടെയും ടെലിവിഷന്‍ പ്രോഗ്രാമിലൂടെയും പ്രേക്ഷക പ്രീതി നേടിയ താരമാണ്.
Read More » - 11 August
ഓണ്‍ലൈന്‍ സെക്സ് വ്യാപാരം വ്യാപകം: പണം വാരിയെറിഞ്ഞു ബിസിനസ്
പോണ് വ്യവസായത്തില്‍ വലിയ സ്വീകാര്യതയും വളര്‍ച്ചയും വന്നുകൊണ്ടിരിക്കുന്ന മേഖലയാണ് ഇന്ററാക്റ്റീവ് വെബ്ക്യാമിങ് ( Interactive Webcamming). റൊമാനിയയില്‍ ആയിരക്കണക്കിന് യുവതികളാണ് സ്വന്തം വീട്ടിനുള്ളിലിരുന്നും സ്റ്റുഡിയോകളില്‍ നിന്നുമെല്ലാമായി ഈ…
Read More » - 11 August
വിദ്യാർത്ഥികൾക്ക് യൂണിഫോമിൽ വിവേചനം : കുട്ടികള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍
മലപ്പുറം: ഒരു ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് തരത്തിലുള്ള യൂണിഫോമുകള്‍ തയ്യാറാക്കിയ സ്കൂള്‍ വിവാദത്തില്‍. മലപ്പുറം പാണ്ടിക്കാട് അല്‍ഫാറൂഖ് ഇംഗ്ലീഷ് മീഡിയം സ്കൂളാണ് പഠന നിലവാരത്തിന്റെ പേരില്‍…
Read More » - 11 August
തമിഴ്നാട്ടില്‍ ഇപിഎസും ഒപിഎസും യോജിച്ച് എന്‍.ഡി.എയിലേയ്ക്ക് : വൈകീട്ട് പ്രധാനമന്ത്രിയുമായി ചര്‍ച്ച
ന്യൂഡല്‍ഹി : തമിഴ്നാട് രാഷ്ട്രീയത്തില്‍ കാവിക്കൊടി പാറിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ വിജയത്തിലേക്ക്. അണ്ണാ ഡിഎംകെ (അമ്മ) വിഭാഗം ജനറല്‍ സെക്രട്ടറി വി.കെ.ശശികല, ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി…
Read More » - 11 August
നട്ടെല്ല് പണയം വെച്ച് മറ്റുള്ളവരെ സുഖിപ്പിക്കുവാന്‍ വേണ്ടി ഒന്നും പറയാറില്ല; വിമര്‍ശനങ്ങള്‍ക്ക് സന്തോഷ് പണ്ഡിറ്റിന്റെ കിടിലന്‍ മറുപടി
കേരളത്തെക്കുറിച്ച് താന്‍ പറഞ്ഞ അഭിപ്രായങ്ങളില്‍ യാതൊരു മാറ്റവുമില്ലെന്ന് സന്തോഷ് പണ്ഡിറ്റ്.
Read More » - 11 August
ബീച്ചില്‍ യുവതി കുത്തേറ്റുമരിച്ചു
കൊച്ചി: ചെറായിയില്‍ യുവതി കുത്തേറ്റുമരിച്ചു. വരാപ്പുഴ സ്വദേശിനി ശീതള്‍(30) ആണ് മരിച്ചത്. കുത്തേറ്റ ഇവരെ ആശുപത്രിയില്‍ എത്തിക്കും മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. ബീച്ചില്‍വെച്ച് കുത്തേറ്റ യുവതി…
Read More » - 11 August
അതിരപ്പിള്ളി പദ്ധതിക്കെതിരെ വി എസ്
തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സിപിഐയ്ക്കൊപ്പം ചേര്‍ന്ന് ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ്. അച്ച്യുതാനന്ദനും. പദ്ധതി നടപ്പിലാകില്ലെന്ന് വി.എസ് തുറന്നടിച്ചു. ഏകപക്ഷീയമായി നടപ്പിലാക്കാന്‍ സര്‍ക്കാരിന്…
Read More » - 11 August
ബി.ജെ.പി എംപിമാരെ പ്രധാനമന്ത്രി നരേന്ദ്രമോദി ശകാരിച്ചതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ബി.ജെ.പി എം.പിമാരെ പ്രധാനമന്ത്രി നരേന്ദ്രമോദി ശകാരിച്ചതായി റിപ്പോര്‍ട്ട് . പാര്‍ലമെന്റ് സമ്മേളനങ്ങളില്‍ സ്ഥിരമായി മുടക്കം വരുത്തുന്ന ബി.ജെ.പി എം.പിമാരെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശകാരിച്ചതായി…
Read More » - 11 August
ദിലീപിന്റെ ജാമ്യാപേക്ഷ മാറ്റി
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. ജാമ്യം തേടി രണ്ടാംതവണയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.…
Read More » - 11 August
ഗാന്ധി ജയന്തി ദിനത്തിലെ അവധി ഒഴിവാക്കി
ജയ്പൂര്‍: രാജസ്ഥാനിലെ സര്‍വകലാശാലകള്‍ക്ക് ഇത്തവണ ഗാന്ധിജയന്തിയ്ക്ക് അവധിയില്ല. ഗവര്‍ണര്‍ കല്യാണ്‍ സിംഗിന്റെ ഓഫീസ് പുറത്തിറക്കിയ അവധി ദിനങ്ങളുടെ പട്ടികയില്‍ ഒക്ടോബര്‍ 2ന് അവധി നല്‍കിയിട്ടില്ല. എന്നാല്‍ രാം…
Read More » - 11 August
സബ്സിഡിയില്ലാത്ത എല്‍പിജി സിലിണ്ടറുകളുടെ പുതുക്കിയ വില പ്രഖ്യാപിച്ചു
അബുദാബി : അഡ്നോക് ഡിസ്ട്രിബ്യൂഷന്‍ സബ്സിഡിയില്ലാത്ത എല്‍പിജി സിലിണ്ടറുകളുടെ ഈ മാസത്തെ ചില്ലറ വ്യാപാര വില പ്രഖ്യാപിച്ചു. എല്ലാ മാസവും പത്താം തീയതിയാണ് പുതിയ ചില്ലറ…
Read More » - 11 August
മന്ത്രിയുടെ റിസോർട്ടിലേക്ക് മാത്രമായി സര്‍ക്കാര്‍ വക ലക്ഷങ്ങളുടെ റോഡ് ടാറിംഗ് വിവാദമാകുന്നു
ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് മാത്രമായി ലക്ഷങ്ങള്‍ ചെലവഴിച്ച് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വക റോഡ് ടാറിംഗ്. നെഹ്റു ട്രോഫി വള്ളംകളി നാളെ…
Read More » - 11 August
വ്യാജ രസീത് സംഭവം; ബിജെപി കേന്ദ്ര നേതൃത്വം അന്വേഷണം ആരംഭിച്ചു
കോഴിക്കോട്: വ്യാജ രസീത് അടിച്ചു പണ പിരിവു നടത്തിയ സംഭവത്തിൽ ബിജെപി ദേശീയ നേതൃത്വം അന്വേഷണം ആരംഭിച്ചു. കോഴിക്കോട് ജില്ലാ അധ്യക്ഷനാണ് ഈ വിവരം ഒരു ചാനലിനോട്…
Read More » - 11 August
ഐഎഎസ് ഉദ്യോഗസ്ഥന്റെ മൃതദേഹം റെയില്‍വെ പാളത്തില്‍
ഗാസിയാബാദ്: റെയില്‍വെ പാളത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി. ഗാസിയാബാദ് കോട്ഗാവിലെ റെയില്‍ പാളത്തിനു സമീപത്തു നിന്നാണ് ഐഎഎസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം.…
Read More » - 11 August
കാർഗോനിരക്കുകൾ വർധിച്ചു
ഒമാനിൽ കാർഗോനിരക്കുകൾ വർധിച്ചു.കാർഗോ വഴിയുള്ള പാഴ്സലുകൾക്ക് ജി.എസ്.ടി ഏർപ്പെടുത്തിയതിനെ തുടർന്നാണ് നിരക്കുകള്‍ വര്‍ധിപ്പിച്ചത്. നേരത്തെ ഒരു കിലോഗ്രാമിന് ഒരു റിയാൽ മുന്നൂറ് ബൈസയായിരുന്നു നിരക്ക്. ഇത് ഒരു…
Read More » - 11 August
ശൗചാലയത്തിന് അനുവദിച്ച പണം ഉപയോഗിച്ച് മൊബൈൽ വാങ്ങി: പിന്നീട് നടന്നത് നാടകീയ സംഭവങ്ങൾ
റാഞ്ചി: സ്വച്ഛഭാരത് പദ്ധതി പ്രകാരം ടോയ്ലറ്റ് നിര്‍മ്മിക്കാന്‍ അനുവദിച്ച പണം ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ വാങ്ങിയ ആളിന് നേരിടേണ്ടി വന്നത് കടുത്ത അനുഭവങ്ങൾ. മൊബൈൽ ഫോൺ വാങ്ങിയ…
Read More » - 11 August
ബസ് തുരങ്കത്തിലേക്ക് ഇടിച്ചുകയറി 36 പേർ മരിച്ചു
ബെയിജിംഗ്: ചൈനയിൽ ബസ് തുരങ്കത്തിലേക്ക് ഇടിച്ചുകയറി 36 പേർ മരിച്ചു. 13 പേർക്ക് പരിക്കേറ്റു. ചെഗ്ഡു-ലുയോയാംഗ് പാതയിലാണ് അപകടമുണ്ടായത്. ഷാൻഷി പ്രവിശ്യയിൽ വ്യാഴാഴ്ച അർധരാത്രിയാണ് സംഭവം.…
Read More » - 11 August
തൃശ്ശൂരില്‍ ഇത്തവണയും പെണ്‍പുലികള്‍ ഇറങ്ങും
തൃശ്ശൂരില്‍ ഇത്തവണ പുലിക്കളിയ്ക്ക് കൂടുതല്‍ പെണ്‍പുലികള്‍ ഇറങ്ങും. വിങ്സ് (വിമന്‍ ഇന്റഗ്രേഷന്‍ ആന്റ് ഗ്രോത്ത് ത്രൂ സ്പോര്‍ട്സ്) എന്ന സംഘടനയാണ് പെണ്‍പുലികളെ രംഗത്തിറക്കുന്നത്. കഴിഞ്ഞ തവണ ചരിത്രത്തില്‍…
Read More » - 11 August
ചൈനയ്ക്ക് ഇന്ത്യയെ ഭയം : ആക്രമിച്ചാല്‍ ജയം ഇന്ത്യക്ക് :അതിനുള്ള കാരണങ്ങള്‍ നിരത്തി സൈനിക റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : ഇന്ത്യക്ക് നേരെ ചൈന ആക്രമണം അഴിച്ചുവിട്ടാല്‍ ജയം ഇന്ത്യക്കാണ്. അതിനുള്ള പ്രധാന കാരണം ഇന്ത്യക്ക് അനുകൂല കാലാവസ്ഥയാണ്. മാത്രമല്ല ഇന്ത്യയില്‍ നിന്നും ഏറെ…
Read More » - 11 August
വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായി അധികാരമേറ്റു
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10 മണിക്ക് രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍,…
Read More » - 11 August
ചാനൽ ജീവനക്കാരി ആത്മഹത്യക്കു ശ്രമിച്ചു: പ്രമുഖ മാധ്യമ പ്രവർത്തകനെതിരെ ആരോപണം
തിരുവനന്തപുരം: ന്യസ് 18 ചാനല്‍ വിവാദത്തില്‍. ചാനലിലെ വനിതാ മാധ്യമ പ്രവര്‍ത്തക ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതാണ് വിവാദത്തിനിടയാക്കിയത്. അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനും അവതാരകനുമായ സനീഷിനെതിരെ ആരോപണം ഉന്നയിച്ചാണ് ആത്മഹത്യാശ്രമമെന്നാണ്…
Read More »