Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -23 August
കൂടുതൽ രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നു
ദോഹ ; കൂടുതൽ രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നു. ഖത്തർ എംബസ്സി അടച്ച് പൂട്ടി നയതന്ത്രജ്ഞർ 10 ദിവസത്തിനകം രാജ്യം വിടണമെന്ന് മധ്യ ആഫ്രിക്കൻ രാജ്യമായ…
Read More » - 23 August
ജിയോ ഫോൺ നാളെ മുതൽ സ്വന്തമാക്കാം
മുംബൈ: ജിയോ ഫോൺ നാളെ മുതൽ സ്വന്തമാക്കാനുള്ള അവസരം ലഭ്യമാകും. ആദ്യഘട്ടത്തിൽ ജിയോ ഫോൺ ബുക്കിംഗ് നടത്താണ് കമ്പനി അവസരം ഒരുക്കുന്നത്. വ്യാഴാഴ്ച ആരംഭിക്കുന്ന ജിയോ ഫോൺ…
Read More » - 23 August
ഗര്‍ഭണിയായ സ്ത്രീക്ക് രക്തത്തിനു പകരം കുത്തിവെച്ച ദ്രാവകം മരണത്തിനു കാരണമായി
രക്തത്തിനു പകരം ലവണാംശമുള്ള ദ്രാവകം നല്‍കിയ കാരണം ഗര്‍ഭണി മരിച്ചതായി ആരോപണം. ഗുംല ജില്ലയിലെ ഉര്‍മിദേവിയാണ് മരിച്ചത്. വിളര്‍ച്ച ബാധിച്ചത് കാരണം യുവതിയെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്…
Read More » - 23 August
ഡിവില്ലിയേഴ്സ് സ്ഥാനം ഒഴിഞ്ഞു
കേപ് ടൗൺ: ദക്ഷിണാഫ്രിക്കൻ ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം എബി ഡിവില്ലിയേഴ്സ് ഒഴിഞ്ഞു.ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് മുതൽ…
Read More » - 23 August
യുവാവ് മെട്രോയുടെ മുന്നില്‍ ചാടി ജീവനൊടുക്കി
ദുബായിലെ മെട്രോ സ്റ്റേഷനില്‍ ഉഗാണ്ട സ്വദേശി ആത്മഹത്യ ചെയ്തു. നൂര്‍ ബാങ്ക് മെട്രോ സ്റ്റേഷനില്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം.പ്രഥദൃഷ്ടാ ആത്മഹത്യ ചെയ്ത വ്യക്തിക്ക് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി…
Read More » - 23 August
എയർ ഇന്ത്യയുടെ പുതിയ മേധാവിയെ നിയമിച്ചു
ന്യൂ ഡൽഹി ; രാജീവ് ബെൻസലിനെ എയർ ഇന്ത്യയുടെ പുതിയ ഇടക്കാല ചെയർമാനായും മാനേജിംഗ് ഡയറക്ടറായും നിയമിച്ചു. അശ്വനി ലോഹനി റെയിൽവെ ബോർഡ് ചെയർമാനായ സാഹചര്യത്തിലാണ് ഇദ്ദേഹത്തെ…
Read More » - 23 August
റെയില്‍വെ ബോര്‍ഡ് ചെയര്‍മാനായി അശ്വനി ലൊഹാനി
ന്യൂഡല്‍ഹി: റെയില്‍വെ ബോര്‍ഡ് ചെയര്‍മാനായി അശ്വനി ലൊഹാനിയെ നിയമിച്ചു. എയര്‍ഇന്ത്യയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായാണ് അശ്വനി ലൊഹാനി. റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് എ.കെ മിത്തല്‍ രാജിവച്ചതിനെ തുടര്‍ന്നാണ്…
Read More » - 23 August
പ്രീ ക്വാർട്ടറിൽ കടന്ന് കിഡംബി ശ്രീകാന്ത്
ഗ്ലാസ്ഗോ: ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ പ്രീ ക്വാർട്ടറിൽ കടന്നു. നേരിട്ടുള്ള ഗെയിമുകൾക്ക് ഫ്രഞ്ച് താരം ലൂക്കാസ് കോർവിയെ പരാജയപ്പെടുത്തിയാണ്ശ്രീകാന്ത് പ്രീക്വാർട്ടർ സ്വന്തമാക്കിയത്. സ്കോർ:…
Read More » - 23 August
വിയര്‍പ്പില്‍ നിന്നും വൈദ്യുതി
ഇനി വൈദ്യുതി ഉത്പാദിക്കാന്‍ വിയര്‍പ്പ് മതി. കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഈ വിദ്യ വികസിപ്പിച്ചത്. മനുഷ്യ വിയര്‍പ്പില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലാണ് കണ്ടുപിടിത്തം. സ്‌ട്രെച്ചബിള്‍…
Read More » - 23 August
മുത്തലാഖ് നിരോധനം; പ്രമുഖരുടെ പ്രതികരണം
മുത്തലാഖ് കേസ് ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ കാരണമായത് സൈറാ ബാനു എന്ന യുവതിയുമായി ബന്ധപ്പെട്ട കേസ് ആണ്. ഉത്തര്‍ പ്രദേശുകാരിയായ ബാനുവിന്റെ വിവാഹ ജീവിതം അവസാനിച്ചത് ഫോണ്‍…
Read More » - 23 August
ചായയുണ്ടാക്കാനിതാ ഒരു എളുപ്പവഴി
ചായയുണ്ടാക്കാനിതാ ഒരു എളുപ്പവഴിയുമായി ഒരു കൂട്ടം ഗവേഷകർ. സെക്കൻഡുകൾക്കുള്ളിൽ ചായ ഉണ്ടാക്കാൻ സാധിക്കുന്ന മില്‍ക്ക് കാപ്സ്യൂള്‍സ് അഥവാ പാല്‍ കട്ടികള്‍ ജര്‍മനിയിലെ ഹലെ വിറ്റന്‍ബര്‍ഗ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍…
Read More » - 23 August
സുപ്രധാന വിധിയിൽ വ്യക്‌തത വരുത്തി സുപ്രീം കോടതി
ന്യൂ ഡൽഹി ; മദ്യശാലകൾക്കുള്ള നിരോധനം വിധിയിൽ വ്യക്‌തത വരുത്തി സുപ്രീം കോടതി. മുൻസിപ്പൽ പരിധിയിൽ മദ്യശാലകൾക്കുള്ള നിരോധനം ബാധകമല്ലെന്ന് സുപ്രീം കോടതി. നേരത്തെയുള്ള ഉത്തരവിലാണ് സുപ്രീം…
Read More » - 23 August
കൊത്തുപൊറോട്ടയില്‍ പാമ്പിന്റെ തല
കൊല്ലം: കൊത്തുപൊറോട്ടയില്‍ പാമ്പിന്റെ തല കണ്ടു ഞെട്ടി വിദ്യാര്‍ത്ഥി. പാഴ്്സല്‍ വാങ്ങിയ ഭക്ഷണത്തിലാണ് പാമ്പിന്റെ തല കണ്ടത്. കഴിച്ചുകൊണ്ടിരിക്കെ മീന്‍ തലപോലെ കണ്ടാണ് വിദ്യാര്‍ത്ഥി ഇതു പരിശോധിച്ചത്.…
Read More » - 23 August
ഓണക്കാലത്ത് കുറഞ്ഞ വിലയില്‍ ഉത്പനങ്ങള്‍ ലഭ്യമാക്കി കണ്‍സ്യൂമര്‍ഫെഡ്
തിരുവനന്തപുരം: ഓണക്കാലത്ത് സാധാരണകാര്‍ക്ക് ആശ്വാസമായി കണ്‍സ്യൂമര്‍ഫെഡ് രംഗത്ത്. 3500ഓളം ന്യായവില ഓണച്ചന്തകളാണ് ഈ ഓണക്കാലത്ത് സഹകരണവകുപ്പ് തയാറായാക്കിയിരിക്കുന്നത്. കണ്‍സ്യൂമര്‍ ഫെഡുള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ ലഭിക്കും.…
Read More » - 23 August
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍
1.ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി. ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള ഏഴ് പ്രതികളെ കുറ്റവിമുക്തരാക്കിയ തിരുവനന്തപുരം സിബിഐ കോടതിയുടെ വിധി ഹൈക്കോടതി…
Read More » - 23 August
വെയ്ൻ റൂണി വിരമിച്ചു
ലണ്ടൻ: ഇംഗ്ലീഷ് ഫുട്ബോൾ താരം വെയ്ൻ റൂണി വിരമിച്ചു. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നുമാണ് താരം വിരമിച്ചത്. 119 മത്സരങ്ങളിൽ ഇംഗ്ലീഷ് ടീമിനായി ബൂട്ടണിഞ്ഞ റൂണി ഇംഗ്ലണ്ടിന്റെ എക്കാലത്തെയും…
Read More » - 23 August
രാജ്യത്തെ മൊബൈല്‍ കോള്‍ നിരക്കുകള്‍ കുറയ്ക്കുന്നു
ന്യൂഡല്‍ഹി: രാജ്യത്തെ മൊബൈല്‍ കോള്‍ നിരക്കുകകള്‍ കുറയ്ക്കാന്‍ സാധത്യയെന്ന് റിപ്പോര്‍ട്ടുകള്‍. ട്രായാണ് മൊബൈല്‍ കോള്‍ നിരക്ക് കുറയ്ക്കാനുള്ള ശ്രമം നടത്തുന്നത്. ഒരു നെറ്റ് വര്‍ക്കില്‍ നിന്ന് മറ്റൊരു…
Read More » - 23 August
അര്‍ത്തുങ്കല്‍ പള്ളി ശിവ ക്ഷേത്രം: തിരിച്ചുപിടിക്കണം- ടി.ജി മോഹന്‍ദാസ്
ചേര്‍ത്തല•ചേര്‍ത്തലയ്ക്ക് സമീപമുള്ള പ്രസിദ്ധ ക്രൈസ്തവ ദേവാലയമായ അര്‍ത്തുങ്കല്‍ പള്ളി ശിവക്ഷേത്രമായിരുന്നുവെന്നും അത് ഹിന്ദുക്കള്‍ തിരിച്ചുപിടിക്കണമെന്നും ടി.ജി മോഹന്‍ദാസ്. അര്‍ത്തുങ്കല്‍ പള്ളി ഹിന്ദുക്ഷേത്രമായിരുന്നു. ക്രിസ്ത്യാനികൾ അത് പള്ളിയാക്കി മാറ്റി.…
Read More » - 23 August
പൊതുമേഖലാ ബാങ്കുകളിൽ അവസരം
പൊതുമേഖലാ ബാങ്കുകളിൽ അവസരം. രാജ്യത്തെ 20 പൊതുമേഖലാ ബാങ്കുകളിലെ പ്രൊബേഷനറി ഓഫീസര്‍/മാനേജ്‌മെന്റ് ട്രെയിനി തസ്തികകളിലേക്ക് ബിരുദധാരികളിൽ നിന്നും ഐബിപിഎസ് (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍) അപേക്ഷ…
Read More » - 23 August
വെളുത്ത സിംഹ കുട്ടികള്‍ക്ക് പേരിട്ടാല്‍ സമ്മാനം കരസ്ഥമാക്കാം
ദുബായ്: അടുത്തിടെ ജനിച്ച രണ്ട് വെളുത്ത സിംഹ കുട്ടികള്‍ക്ക് പേരിടാനുള്ള അവസരം പൊതുജനങ്ങള്‍ക്ക് നല്‍കിയിരിക്കുകയാണ് ദുബായ് മുനിസിപ്പാലിറ്റി. ദുബായ് സഫാരി പാര്‍ക്കില്‍ ഈ സിംഹ കുട്ടികള്‍ ജനിച്ചത്.…
Read More » - 23 August
യുസി ബ്രൗസർ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക
യുസി ബ്രൗസർ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക. രാജ്യത്തെ കോടികണക്കിന് മൊബൈൽ ഉപയോക്താക്കളുടെ വിവരങ്ങൾ ചൈനീസ് കമ്പനിയായ അലിബാബയുടെ കീഴിലുള്ള ഇന്റർനെറ്റ് ബ്രൗസിംഗ് ആപ്ലിക്കേഷൻ യുസി ബ്രൗസർ ചോർത്തുന്നതായി റിപ്പോർട്ട്.…
Read More » - 23 August
നളിനി നെറ്റോ വിജിലന്‍സ് കമ്മീഷന്‍ അധ്യക്ഷയായേക്കും
തിരുവനന്തപുരം: ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്ന് വിരമിക്കാന്‍ ഒരുങ്ങുന്ന നളിനി നെറ്റോയക്ക് പുതിയ പദവി നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നളിനി നെറ്റോയെ വിജിലന്‍സ് കമ്മീഷന്‍ അധ്യക്ഷയായേക്കുമെന്നാണ്…
Read More » - 23 August
മകനെ ബലാത്സംഗം ചെയ്ത് കൊന്ന കൊലയാളിയ്ക്ക് വധശിക്ഷ നല്‍കണമെന്ന് മാതാപിതാക്കള്‍
അബുദാബി•കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ കൊലയാളിയ്ക്ക് വധശിക്ഷ നല്‍കണമെന്ന് അബുദാബിയില്‍ റൂഫ് ടോപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കുട്ടിയുടെ മാതാപിതാക്കള്‍. 11 വയസുകാരനായ കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍…
Read More » - 23 August
ലോകത്തിലെ ഏറ്റവും വേഗമേറിയ ട്രെയിന്‍ ട്രാക്കിലേക്ക്
മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗവുമായി ലോകത്തിലെ ഏറ്റവും വേഗമേറിയ ട്രെയിന്‍ ട്രാക്കിലെത്തുന്നു. ഈ ഹൈസ്പീഡ് ട്രെയിന്‍ സഞ്ചരിക്കുക ബെയ്ജിങില്‍ നിന്നു ഷാംഗ്ഹായിലേക്കാണ്. സര്‍വീസിന്റെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയായെന്നും സെപ്റ്റംബര്‍…
Read More » - 23 August
ലാവ്‌ലിൻ കേസ് വിധിക്കെതിരെ കുമ്മനം രാജശേഖരൻ
കോട്ടയം ; ലാവ്‌ലിൻ കേസ് വിധിക്കെതിരെ കുമ്മനം രാജശേഖരൻ. “കെഎസ്ഇബി ജീവനക്കാരെ ലാവലിന്‍ കേസില്‍ ബലിയാടാക്കിയെന്ന്” ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ”കരാര്‍ ജീവനക്കാര്‍…
Read More »