Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -23 August
കൂടുതൽ മദ്യശാലകള്‍കൂടി തുറക്കും
തിരുവനന്തപുരം: ചൊവാഴ്ച നടക്കുന്ന മന്ത്രിസഭായോഗം നഗര പ്രദേശങ്ങളിലെ സംസ്ഥാനപാതയുടെ പദവിമാറ്റം പരിഗണിച്ചേക്കും. എക്സൈസ്, പൊതുമരാമത്ത് വകുപ്പുകള്‍ പാതകളുടെ പദവിമാറ്റുന്ന കാര്യം തത്ത്വത്തില്‍ അംഗീകരിച്ചു. മദ്യമേഖലയിലെ തൊഴില്‍ പ്രതിസന്ധി,…
Read More » - 23 August
ആരോഗ്യമന്ത്രിയെ രക്ഷിക്കാന്‍ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റാനുള്ള നീക്കവുമായി സിപിഐഎം
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിലും ബാലാവകാശ കമ്മീഷന് നിയമനത്തിലും പ്രതിരോധത്തിലായ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ രക്ഷിക്കാന്‍ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റാനുള്ള നീക്കവുമായി സിപിഐഎം. കെ.കെ.ശൈലജയുടെ പ്രൈവറ്റ് സെക്രട്ടറി…
Read More » - 23 August
യുഎസ് വ്യോമാക്രമണം സിറിയയില്‍ 2 ദിവസത്തിനിടെ 100 മരണം.
ദമാസ്കസ്: സിറിയയില്‍ യുഎസ് വ്യോമാക്രമണത്തില്‍ 48 മണിക്കൂറിനിടെ നൂറിലധികം പേര് കൊല്ലപ്പെട്ടു. അമേരിക്കയുടെ നേതൃത്വത്തിലുള്ള സിറിയന്‍ ഡമോക്രാറ്റിക് ഫോഴ്സ്സ് ആണ് വ്യോമാക്രമണം നടത്തിയത്. ഐഎസിന്റെ ശക്തികേന്ദ്രമായ റാഖയിലാണ്…
Read More » - 23 August
ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി.
ലക്നോ: ഉത്തര്‍പ്രദേശിലെ ഔറയില്‍ ട്രെയിന്‍ പാളം തെറ്റി. സംഭവത്തില്‍ 40 പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ 2.40നാണ് അപകടമുണ്ടായത്. 10 ബോഗികളാണ് പാളം തെറ്റിയത്.
Read More » - 23 August
ഹജ്ജ് സ്വീകാര്യമായതിന്റെ അടയാളം!
ജീവിതടത്തില് എല്ലാവര്ക്കും ലഭിക്കുന്ന ഭാഗ്യമല്ല ഹജ്ജ്. ഈ ഭാഗ്യം ലഭിച്ചിട്ടുള്ളവരുടെ ഹജ്ജ് സ്വീകരിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് നമുക്ക് സ്വയം മനസിലാക്കാന്‍ കഴിയും. ഹാജിയായി നാട്ടില്‍ വന്നതിനു ശേഷം,…
Read More » - 23 August
കിം ജോംഗ് ഉന്നിന്റെ മിന്നല്‍ സന്ദര്‍ശനം.
പ്യോംഗ്യാംഗ്: കൊറിയന്‍ അതിര്‍ത്തിയില്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ മിന്നല്‍ സന്ദര്‍ശനം. ദക്ഷിണ കൊറിയന്‍ പ്രകോപനങ്ങള്‍ ഉണ്ടായാല്‍ നേരിടാന്‍ സൈന്യം സജ്ജമാണോ എന്ന് പരിശോധിക്കുന്നതിനാണ് മിന്നല്‍…
Read More » - 23 August
ഐഎസ് ഭീകരന്റെ ചിത്രം ലൈക്ക് ചെയ്തയാള്‍ക്ക് തടവ് ശിക്ഷ.
പാരീസ്: ഐഎസ് ഭീകരന്റെ ചിത്രം ലൈക്ക് ചെയ്ത ഫ്രഞ്ച് പൗരന് മൂന്ന് മാസം തടവ് ശിക്ഷ. സ്ത്രീയുടെ ശിരശ് ഛേദിച്ച ശേഷം, ശിരസുമായി നില്ക്കുന്ന ഭീകരന്റെ ഫോട്ടോ…
Read More » - 23 August
പ്രവാസികള്‍ക്ക് ആശ്വാസമായി വീണ്ടും നോര്‍ക്ക.
അബുദാബി: പ്രവാസികള്‍ക്ക് ആശ്വാസമായി വീണ്ടും നോര്‍ക്ക മറ്റൊരു പുതിയ പദ്ധതി ആവിഷ്കരിച്ചു.. പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്റ്സിന്റെ ഭാഗമാണ് പുതിയ പദ്ധതി. നിതാഖാതും മറ്റും കാരണം തൊഴില്‍…
Read More » - 23 August
83 നൈജീരിയന്‍ കുട്ടികളെ മനുഷ്യബോംബുകളായി ഉപയോഗിച്ചെന്ന് യൂനിസെഫ്.
നൈജീരിയ: ജനുവരി മുതല്‍ 83 നൈജീരിയന്‍ കുട്ടികളെ മനുഷ്യബോംബുകളായി ഉപയോഗിച്ചെന്ന് യൂനിസെഫ്. നൈജീരിയയിലെ വടക്കു-കിഴക്കന്‍ മേഖലയിലാണ് കുട്ടികളെ ബോംബുകളായി ഉപയോഗിച്ചത്. ഇതില്‍ 55 വയസ്സിനു താഴെയുള്ള 15…
Read More » - 23 August
ഇന്ത്യന്‍ സൈനികര്‍ പിന്മാറിയാല് പ്രശ്നം അവസാനിക്കുമെന്ന് ചൈന.
ബെയ്ജിങ്: അതിര്‍ത്തിയില്‍നിന്ന് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിച്ചാല്‍ മാത്രമേ ദോക്ലാം സംഘര്‍ഷം അവസാനിക്കുകയുള്ളൂവെന്ന് ചൈന. ഇന്ത്യന്‍ സൈനികര്‍ അതിര്‍ത്തിയിലേക്ക് കടന്നത് നിയമവിരുദ്ധമായാണെന്നാണ് ചൈനയുടെ വാദം. പ്രശ്നം അവസാനിപ്പിക്കുന്നതിന് ചൈന…
Read More » - 23 August
ഷാര്‍ജ പോലീസില്‍ ഈ സംവിധാനങ്ങള്‍ക്ക് പുതിയ കണ്ട്രോള് റൂം.
ഷാര്‍ജ: ഷാര്‍ജ പോലീസ്, സിവില്‍ ഡിഫന്‍സ് സംവിധാനങ്ങള്‍ക്ക് പുതിയ കണ്ട്രോള് റൂം. ഷാര്‍ജ പോലീസിന്റെയും സിവില്‍ ഡിഫന്‍സിന്റെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് ജോയിന്റ് ഇലക്ട്രോണിക് കണ്ട്രോള് റൂം ആരംഭിച്ചത്.…
Read More » - 23 August
സൗദിയില്‍ എന്‍ജിനീയറിങ് വിസയിലല്ലാത്തവര്‍ക്ക് ഈ തൊഴിലിന് നിയന്ത്രണം.
ദമാം: സൗദിയില്‍ എന്‍ജിനീയറിങ് വിസയിലല്ലാത്തവര്‍ക്ക് ഇനി എന്‍ജിനീയറിങ് ജോലിയില്‍ തുടരാന്‍ കഴിയില്ല സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്സാണ് ഇക്കാര്യം അറിയിച്ചത്. ഇതര പ്രഫഷനുകളില്‍ നിന്ന് എന്‍ജിനീയര്‍ ജോലിയിലേക്കുള്ള…
Read More » - 23 August
റാസ് അല്‍ ഖൈമയില്‍ പുതിയ പരിസ്ഥിതി പദ്ധതികള്‍.
റാസ് അല്‍ ഖൈമ: റാസ് അല്‍ ഖൈമയില്‍ പുതിയ പരിസ്ഥിതി പദ്ധതികള്‍. റാസ് അല്‍ ഖൈമ ഗോള്‍ഫ് ക്ലബ്ബ്, അല്‍ മെയ്ദാന്‍, റാസ് അല്‍ ഖൈമ ആര്‍ട്…
Read More » - 23 August
പുകയില ഉത്പന്നങ്ങള്‍ക്കും ഊര്‍ജ പാനീയങ്ങള്‍ക്കും യുഎഇയില്‍ നൂറ് ശതമാനം നികുതി വരുന്നു.
ദുബൈ: പുകയില ഉത്പന്നങ്ങള്‍ക്കും ഊര്‍ജ പാനീയങ്ങള്‍ക്കും യുഎഇയില്‍ നൂറ് ശതമാനം നികുതി വരുന്നു. പുകയില ഉത്പന്നങ്ങള്‍, ഊര്‍ജദായക പാനീയങ്ങള്‍, രാസ പാനീയങ്ങള്‍ എന്നിവക്ക് എക്സൈസ് ഡ്യൂട്ടി ഏര്‍പെടുത്താന്‍…
Read More » - 23 August
പ്രഫഷന് മാറ്റം സൗദി തൊഴില്‍ മന്ത്രാലയം നിര്‍ത്തിവെച്ചു.
റിയാദ്: തൊഴിലാളികളുടെ പ്രഫഷന് മാറ്റം സൗദി തൊഴില്‍ മന്ത്രാലയം നിര്‍ത്തിവെച്ചു. അനിശ്ചിത കാലത്തേക്കാണ് പുതിയ തീരുമാനം. സ്വദേശിവത്കരണം ഊര്‍ജിതമാക്കാന്‍ ഇത് അനിവാര്യമാണെന്ന കാഴ്ചപ്പാടാണ് ഭേദഗതിക്ക് പ്രചോദനം. എന്നാല്‍…
Read More » - 22 August
വീണ്ടും കസ്റ്റഡി മരണം; കഞ്ചാവ് കേസിൽ പിടിയിലായ യുവാവ് മരിച്ചു
കണ്ണൂർ: കഞ്ചാവ് കേസിൽ പിടിയിലായ യുവാവ് മരിച്ചു. കണ്ണൂരിൽ കഞ്ചാവ് കേസിൽ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്ത നടുവിൽ സ്വദേശി മുത്തലിബാണ് മരിച്ചത്. കസ്റ്റഡി മർദനമാണ് മരണത്തിനു കാരണമെന്ന്…
Read More » - 22 August
നെയ്മറോടു നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബാഴ്സലോണ
ബാഴ്സലോണ: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ക്കെതിരേ ബാഴ്സലോണ രംഗത്ത്. പാരി സാന്‍ ഷെര്മെയ്നിലേക്കു ചേർന്ന നെയ്മര്‍ക്കെതിരേ നിയമനടപടിയുമായി മുൻ ക്ലബ് ബാഴ്സലോണ. കരാര്‍ ലംഘനം നടത്തിയതിന് 8.5…
Read More » - 22 August
മുൻ മുഖ്യമന്ത്രി അന്തരിച്ചു
ഇംഫാൽ ; മുൻ മുഖ്യമന്ത്രി അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് മണിപ്പൂർ മുൻ മുഖ്യമന്ത്രിയും രാജ്യസഭാ അംഗവുമായിരുന്ന റിഷാംഗ് കെയ്ഷിംഗ് (98) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം…
Read More » - 22 August
ആധുനിക സാങ്കേതികതയിലെ ചതിക്കുഴികളെക്കുറിച്ചും ജാഗ്രത വേണം -മുഖ്യമന്ത്രി പിണറായി വിജയന്
ആധുനിക കാലത്തെ സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ത്തന്നെ അതിലെ ചതിക്കുഴികളെക്കുറിച്ച് വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താനുള്ള നടപടികള്‍ അതിവേഗം…
Read More » - 22 August
ആരോഗ്യമന്ത്രിയെ പുറത്താക്കാത്തതിന്റെ കാരണം വ്യക്തമാക്കി കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: കേരളത്തിന്റെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗം കുട്ടിച്ചോറാക്കിയ ആരോഗ്യമന്ത്രി കെ.കെ.ശൈലജ രാജിവയ്ക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കണ്ണൂര്‍ ലോബിയുടെ പ്രീതി നഷ്ടപ്പെടുമെന്ന് ഭയന്നാണോ മുഖ്യമന്ത്രി…
Read More » - 22 August
നെടുമ്പാശേരിയിൽ യാത്രക്കാരുടെ പ്രതിഷേധം
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. സൗദി എയർലൈൻസ് വിമാനം വൈകുന്നതാണ് പ്രതിഷേധത്തിനു കാരണം. വൈകുന്നേരം 5.40 ന് സൗദിയിലേക്ക് തിരിക്കേണ്ട വിമാനം രാത്രി വൈകിയും പുറപ്പെട്ടിട്ടില്ല.…
Read More » - 22 August
ദോക് ലാ പ്രശ്നപരിഹാരത്തിനു ചൈനയുടെ ഉപാധി
ബെയ്ജിങ്: ദോക് ലാ പ്രശ്നപരിഹാരത്തിനു പഴയ നിലപാട് ആവര്‍ത്തിച്ച് ചൈന വീണ്ടും രംഗത്ത് വന്നു. പ്രശ്നം പരിഹരിക്കാനുള്ള ഏക മാര്‍ഗം അതിര്‍ത്തിയില്‍നിന്ന് ഇന്ത്യ ഉപാധികളില്ലാതെ സൈന്യത്തെ പിന്‍വലിക്കുക…
Read More » - 22 August
സഹോദരിമാരെ ആക്രമിച്ച സംഘത്തിലെ നാലു പേർ പിടിയിൽ
തിരുവനന്തപുരം: സഹോദരിമാരെ ആക്രമിച്ച സംഘത്തിലെ നാലു പേർ പിടിയിൽ. റസ്റ്റോറന്റില്‍ ആഹാരം കഴിച്ചുകൊണ്ടിരുന്ന സഹോദരിമാരെ പരസ്യമായി അപമാനിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത അഞ്ചംഗ അക്രമി സംഘത്തിലെ അലി ബിന്‍…
Read More » - 22 August
കൈലാഷ് സത്യാര്‍ത്ഥിയുടെ ഭാരതയാത്ര സെപ്തംബര്‍ 11ന്; കാരണം ഇതാണ്
ന്യൂഡല്‍ഹി: നൊബേല്‍ പുരസ്കാര ജേതാവ് കൈലാഷ് സത്യാര്‍ത്ഥിയുടെ ഭാരതയാത്ര സെപ്തംബര്‍ 11നു തുടങ്ങും. കന്യാകുമാരി മുതല്‍ ഡല്‍ഹി വരെ നടത്തുന്ന യാത്രയുടെ ലക്ഷ്യം ബാല പീഡനത്തിനെതിരെ ബോധവത്കരണമാണ്.…
Read More » - 22 August
ഒന്നിലധികം ബാങ്ക് അക്കൗണ്ടുണ്ടോ ? എങ്കിൽ ഉറപ്പായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളവരായിരിക്കും നമ്മളിൽ ചിലർ. ഒന്നിലധികം അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവര്‍ നിര്‍ബന്ധമായും ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. ഓരോ അക്കൗണ്ടുകളിലും മിനിമം തുക നിലനിര്‍ത്തണമെന്നത് നിങ്ങളെ ബുദ്ധിമുട്ടിലാക്കും.…
Read More »