KeralaLatest NewsNews

ലാവലിന്‍ കേസ് വിധി : മാധ്യമങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം

കൊച്ചി : ലാവലിന്‍ കേസ് വിധിയില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം. വിധി മുഴുവന്‍ വായിച്ചതിനു ശേഷം മാത്രമേ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ പാടുള്ളൂവെന്ന് കോടതി മാധ്യമങ്ങളെ അറിയിച്ചു.

ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചാണ് വിധി പറയുന്നത്. സിബിഐ ഹർജിയിൽ അഞ്ച് മാസം മുമ്പ് വാദം പൂർത്തിയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button