റിയാദ്•സൗദിയില്‍ മാസപ്പിറവി ദൃശ്യമായതായി സൗദി പ്രസ് ഏജന്‍സി അറിയിച്ചു. തിങ്കളാഴ്ച മാസപ്പിറവി ദൃശ്യമായില്ലെന്ന് സുപ്രീം കോടതി അറിയിച്ചത് മുതല്‍ വിശ്വാസികള്‍ മാസപ്പിറവി കാണുന്നതിനായി കത്തിരിക്കുകയായിരുന്നു.
ചൊവ്വാഴ്ച മാസപ്പിറവി ദൃശ്യമായതായും ബുധനാഴ്ച ദുല്‍ ഹജ്ജ് ഒന്ന് ആയിരിക്കുമെന്നും സൗദി അറേബ്യ സുപ്രീം കോടതി പ്രഖ്യാപിച്ചു. ഇത് പ്രകാരം ആഗസ്റ്റ് 31 വ്യാഴാഴ്ചയാണ് ഹജ്ജ്. വലിയ പെരുന്നാള്‍ സെപ്റ്റംബര്‍ 1 ന് ആയിരിക്കുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
المحكمة العليا : ثبوت رؤية هلال شهر ذي الحجةً ، ويوم غدٍ الأربعاء غرة شهر ذي الحجة ، والوقوف بعرفة الخميس 31 اغسطس . #واس
— واس (@spagov) August 22, 2017
Post Your Comments