Latest News

Latest News, Kerala News, Malayalam News, National News, International News

  • Aug- 2017 -
    24 August

    എനിക്ക് മനുഷ്യമാംസം തിന്ന് മടുത്തു: യുവാവിന്റെ മൊഴി ആരെയും അമ്പരിപ്പിക്കുന്നത്

    എസ്‌കോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ യുവാവു കീഴടങ്ങി. കീഴടങ്ങിയ യുവാവിന്റെ മൊഴി ആരെയും അമ്പരപ്പിക്കുന്നതാണ്. എനിക്കു മനുഷ്യമാംസം കഴിച്ച മടുത്തു എന്നു പറഞ്ഞാണ് യുവാവ് പോലീസിന് മുന്നിൽ എത്തിയത്.…

    Read More »
  • 24 August

    കറവവറ്റിയ പശുക്കളെ സംരക്ഷിക്കാനുള്ള പുതിയ മാര്‍ഗവുമായി ഗോ സേവാ ആയോഗ്

    റായ്പൂര്‍: കറവവറ്റിയ പശുക്കളെ സംരക്ഷിനാനുള്ള പുതിയ മാര്‍ഗവുമായി ഛത്തീസ്ഗഢ് സമിതി ഗോ സേവാ ആയോഗ് രംഗത്ത്. ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ള ഗോശാലയിലെ 200 പശുക്കള്‍ പട്ടിണി കിടന്ന്…

    Read More »
  • 24 August

    ത​​​​ന്നേ​​​​ക്കാ​​​​ള്‍ കൂ​​​​ടു​​​​ത​​​​ല്‍ മാ​​​​ര്‍​​​​ക്ക് വാ​​​​ങ്ങി​​​​യ കൂ​​​​ട്ടു​​​​കാ​​​​രി​​​​യോട് എട്ടാം ക്ലാസ്സുകാരി ചെയ്ത ഞെട്ടിക്കുന്ന സംഭവം

    മധ്യപ്രദേശ്/ സ​​​​ത്ന: ത​​​​ന്നേ​​​​ക്കാ​​​​ള്‍ കൂ​​​​ടു​​​​ത​​​​ല്‍ മാ​​​​ര്‍​​​​ക്ക് വാ​​​​ങ്ങി​​​​യ കൂ​​​​ട്ടു​​​​കാ​​​​രി​​​​യു​​​​ടെ കു​​​​ടി​​​​വെ​​​​ള്ള ബോ​​​​ട്ടി​​​​ലി​​​​ല്‍ എ​​​​ട്ടാം​​​​ക്ലാ​​​​സു​​​​കാ​​​​രി വി​​​​ഷം ക​​​​ല​​​​ക്കി. കൊ​​​​തു​​​​കി​​​​നെ കൊ​​​​ല്ലാ​​​​ന്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന കീ​​​​ട​​​​നാ​​​​ശി​​​​നി​​​​യാ​​​​ണു പെൺകുട്ടി കു​​​​ടി​​​​വെ​​​​ള്ള​​​​ത്തി​​​​ല്‍ ക​​​​ല​​​​ക്കി​​​​യ​​​​ത്. ഇത്…

    Read More »
  • 24 August

    കപ്പലണ്ടി ശ്വാസനാളത്തില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

    മാള: വായിലിട്ട കപ്പലണ്ടി ശ്വാസനാളത്തില്‍ കുടുങ്ങി പിഞ്ചുകുട്ടി മരിച്ചു. സഹോദരന്‍ ശബരീനാഥിനൊപ്പം കളിക്കുന്നതിനിടെയാണ് കപ്പലണ്ടി ശ്വാസനാളത്തില്‍ കുടുങ്ങിയത്. ശ്വാസതടസ്സം അനുഭവപ്പെട്ട കുട്ടിയെ മാളയിലെയും ചാലക്കുടിയിലെയും സ്വകാര്യ ആസ്​പത്രികളില്‍…

    Read More »
  • 24 August

    ലിങ്ക്ഡിനിലും തരംഗമായി നരേന്ദ്ര മോദി; ഒപ്പം പ്രിയങ്ക ചോപ്രയും

    ലിങ്ക്ഡിൻ പവർ പ്രൊഫൈൽ പട്ടികയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബോളിവുഡ് നടി പ്രിയങ്കര ചോപ്രയും. ലിങ്ക്ഡിൻ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ച ഇന്ത്യയിലെ പ്രൊഫഷണലുകളുടെ പട്ടികയാണ്…

    Read More »
  • 24 August

    കേരളത്തില്‍ തെരുവിലുറങ്ങുന്നവരുടെ കണക്ക് ആരെയും അമ്പരപ്പിക്കുന്നത്

    കോട്ടയ്ക്കല്‍ : കേരളത്തില്‍ തെരുവിലുറങ്ങുന്നവരുടെ കണക്ക് ഞെട്ടിപ്പിക്കുന്നത്. 3195 പേരുണ്ടെന്നാണ് നഗര ഉപജീവനമിഷന്റെ സര്‍വേ. തെരുവുകളില്‍ കഴിയുന്നവരെ പുനരധിവസിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സര്‍വേ. സ്വന്തമായി വീട് ഉണ്ടായിട്ടും തെരുവില്‍…

    Read More »
  • 24 August

    ക്രിസ്തുവിന്റെ കൈയിൽ എസ്എഫ്ഐയുടെ കൊടി വിവാദമാകുന്നു

    ചങ്ങനാശേരി : ക്രിസ്തുവിന്റെ പ്രതിമയുടെ കൈയിൽ എസ്എഫ്ഐയുടെ പതാകയുമായി നിൽക്കുന്ന ചിത്രം ഫെയ്സ് ബുക്കിൽ പ്രചരിച്ചത് വിവാദമാകുന്നു.ചങ്ങനാശേരി എസ്ബി കോളജ് മുറ്റത്തുള്ള യേശുക്രിസ്തുവിന്റെ പ്രതിമയിൽ കുരിശിന്റെ സ്ഥാനത്ത്…

    Read More »
  • 24 August

    കുടിയന്മാർക്കുള്ള പ്രതീക്ഷ ഉയർത്തി പാതകൾ തരം താഴ്ത്തുന്നു

    തിരുവനന്തപുരം: മദ്യത്തിനായി പാതകൾ തരം താഴ്ത്തുന്നു. ഇതോടെ സംസ്ഥാനത്ത് കൂടുതൽ മദ്യവില്പനശാലകൾ തുറക്കും. മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം വന്നതോടെ കോർപറേഷൻ, മുൻസിപ്പാലിറ്റി പരിധിയിലൂടെ കടന്നുപോകുന്ന സംസ്ഥാന പാതകൾ…

    Read More »
  • 24 August

    പിന്നോക്ക വിഭാഗങ്ങൾക്ക് ആനുകൂല്യം ലഭിക്കാനുള്ള വരുമാനപരിധി ഉയർത്തി

    ന്യൂഡല്‍ഹി: പിന്നോക്ക വിഭാഗങ്ങൾക്ക് ആനുകൂല്യം ലഭിക്കാനുള്ള വരുമാനപരിധി ഉയർത്തി. ആറുലക്ഷം രൂപയില്‍നിന്ന് എട്ടുലക്ഷം രൂപയായിട്ടാണ് ഉയര്‍ത്തിയത്. കേന്ദ്രമന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. കേന്ദ്രസര്‍ക്കാര്‍ നിയമനങ്ങളില്‍ എട്ടുലക്ഷം രൂപവരെ വാര്‍ഷികവരുമാനപരിധിയില്‍…

    Read More »
  • 24 August

    ദിലീപിന്റെ ജാമ്യഹര്‍ജിയുടെ വിധി പറയുന്ന ദിവസം

    കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിസ്ഥാനത്തായി റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ നാളെ ഹൈക്കോടതി വിധി പറയും. ദിലീപിന്റെ തന്നെ സിനിമയുടെ പേര് കടമെടുത്ത്,…

    Read More »
  • 24 August

    കോടതി വിധിക്കെതിരെ ജസ്റ്റിസ് കര്‍ണന്റെ പരാതിയില്‍ സുപ്രീം കോടതി തീരുമാനമെടുത്തു.

    ന്യൂ​ഡ​ല്‍​ഹി: കോ​ട​തി​യ​ല​ക്ഷ്യ​ത്തി​നു കോ​ല്‍​ക്ക​ത്ത ഹൈ​ക്കോ​ട​തി മു​ന്‍ ജ​ഡ്ജി സി.​എ​സ്. ക​ര്‍​ണ​ന് ആ​റു മാ​സം ത​ട​വ് ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. എന്നാല്‍ ഈ ന​ട​പ​ടി​യു​ടെ സാ​ധു​ത ചോ​ദ്യം ചെ​യ്ത് ക​ര്‍​ണ​ന്‍…

    Read More »
  • 24 August

    ഏറ്റവും ചുരുങ്ങിയ ചെലവില്‍ നടക്കുന്ന വിവാഹത്തിലാണ് ഏറ്റവും കൂടുതല്‍ അനുഗ്രഹമുള്ളത് (അഹമ്മദ്)

    ചരിത്രത്തില്‍ സൂക്ഷിച്ച് നോക്കുകയാണെങ്കില്‍ മുത്വലാഖ് സമ്പ്രദായം റസൂലി(സ) ന്റെ കാലഘട്ടത്തിലും നടന്നതായി കാണാന്‍ കഴിയും.പ്രവാചകന്റെ സമയത്ത് മൂന്ന് ത്വലാഖും ഒരുമിച്ചു ചൊല്ലിയതിനെ ഒറ്റ ത്വലാഖായിട്ടായിരുന്നു കരുതിയുരുന്നതെന്ന് റുഖാനബിന്…

    Read More »
  • 24 August

    ഗ്രഹപ്രവേശന സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പ്രധാനപ്പെട്ട ചടങ്ങാണ് പാലു കാച്ചല്‍. ജാതിമത ഭേദമെന്യേ എല്ലാവരും ഈ ചടങ്ങ് നടത്താറുണ്ട്. എന്നാല്‍ എങ്ങനെയാണീ ചടങ്ങ് നടത്തേണ്ടത് എന്ന് പലര്‍ക്കുമറിയില്ല.…

    Read More »
  • 24 August

    വീണ്ടും ട്രെയിന്‍ അപകടം: നൂറു പേര്‍ക്കു പരിക്ക്.

    ലക്ക്നൌ: ഉ​​​​​​ത്ത​​​​​​ര്‍​​​​​​പ്ര​​​​​​ദേ​​​​​​ശി​​​​​​ല്‍ വീണ്ടും ട്രെ​​​​​​യി​​​​​​ന്‍ പാ​​​​​​ളം തെ​​​​​​റ്റി 100 യാ​​​​​​ത്ര​​​​​​ക്കാ​​​​​​ര്‍​​​​​​ക്ക് പ​​​​​​രിക്ക്. ഔ​​​​​​റി​​​​​​യ​​​​​​യി​​​​​​ല്‍ കൈ​​​​​​ഫി​​​​​​യ​​​​​​ത് എ​​​​​​ക്സ്പ്ര​​​​​​സ് ട്രെ​​​​​​യി​​​​​​നാണ് പാളം തെറ്റിയത്. അ​​​​​​സം​​​​​​ഗ​​​​​​ഡി​​​​​​ല്‍​​​​​​നി​​​​​​ന്ന് ഡ​​​​​​ല്‍​​​​​​ഹി​​​​​​യി​​​​​​ലേ​​​​​​ക്ക് പു​​​​​​റ​​​​​​പ്പെ​​​​​​ട്ട ട്രെ​​​​​​യി​​​​​​ന്‍ പാ​​ട്ട-…

    Read More »
  • 24 August

    ശ്രീലങ്കയില്‍ മന്ത്രിയെ പുറത്താക്കി.

    കൊളംബോ: സര്‍ക്കാര്‍നടപടികളെ വിമര്‍ശിച്ച മന്ത്രിയെ ശ്രീലങ്ക പുറത്താക്കി. നീതിന്യായവകുപ്പുമന്ത്രി വിജയദാസ രാജപക്സൈയയാണ് പാര്‍ട്ടി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന പുറത്താക്കിയത്. നഷ്ടത്തിലായ ഹംബന്‍തോട്ട തുറമുഖത്തിന്റെ ഭൂരിപക്ഷം ഓഹരികളും…

    Read More »
  • 24 August

    അഫ്ഗാനിലേക്ക് കൂടുതല്‍ സൈനികരെ അയക്കാന്‍ ഓസ്ട്രേലിയ

    കാന്‍ബെറ: അഫ്ഗാനില്‍ ഭീകരര്‍ക്കെതിരേ പോരാടുന്ന യു.എസിന്റെ നേതൃത്വത്തിലുള്ള സഖ്യസേനയില്‍ പ്രധാനപങ്കാളിയായ ഓസ്‌ട്രേലിയ അഫ്ഗാനിസ്താനിലേക്ക് കൂടുതല്‍ സൈനികരെ അയക്കാന്‍ ഒരുങ്ങുന്നു. രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ കൂടുതല്‍ സൈനികരെ യു.എസ്.…

    Read More »
  • 24 August

    പ്രമുഖ രാജ്യങ്ങളുടെ 10 കമ്പനികള്‍ക്ക് യുഎസ് വിലക്ക്

    വാഷിങ്ടണ്‍: ഉത്തരകൊറിയയുമായി സഹകരിക്കുന്ന 10 റഷ്യന്‍, ചൈനീസ് കമ്ബനികള്‍ക്കും ആറു വ്യക്തികള്‍ക്കും യു.എസ്. വിലക്കേര്‍പ്പെടുത്തി.ചൊവ്വാഴ്ചയാണ് വിലക്ക് പ്രഖ്യാപിച്ചത്. അതേസമയം, യു.എസിന്റെ തീരുമാനത്തില്‍ ചൈനയും റഷ്യയും അതൃപ്തി രേഖപ്പെടുത്തി.…

    Read More »
  • 24 August

    യമനില്‍ വ്യോമാക്രമണം; 35 മരണം

    സനാ: യമനില്‍ വ്യോമാക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നിരവധിപേര്‍ക്ക് ഗുരുതര പരിക്കേറ്റു. തലസ്ഥാനമായ സനായില്‍ ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തിലാണ് വ്യോമാക്രമണം ഉണ്ടായത്. സൌദിയുടെ നേതൃത്വത്തിലുള്ള…

    Read More »
  • 24 August
    donald-trump

    എന്തുവന്നാലും മതില്‍ നിര്‍മിക്കുമെന്നു ഡോണള്‍ഡ് ട്രംപ്

    വാ​​​ഷിം​​​ഗ്ട​​​ണ്‍ ഡി​​​സി: എ​​​ന്തു പ്ര​​​തി​​​ബ​​​ന്ധം നേ​​​രി​​​ട്ടാ​​​ലും മെ​​​ക്സി​​​ക്ക​​​ന്‍ അ​​​തി​​​ര്‍​​​ത്തി​​​യി​​​ല്‍ മ​​​തി​​​ല്‍​​​ നി​​​ര്‍​​​മി​​​ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ് ട്രംപ്. മ​​​തി​​​ല്‍​​​ നി​​​ര്‍​​​മി​​​ക്കാ​​​നു​​​ള്ള നീ​​​ക്കത്തില്‍ നിന്നും പിന്മാറുന്ന സാഹചര്യം ഇല്ല.…

    Read More »
  • 24 August

    ട്രംപ് വിലകുറച്ചു കണ്ടെന്ന് പാകിസ്ഥാന്‍.

    കറാച്ചി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തിനെതിരെ ശക്തമായ മറുപടിയുമായി പാകിസ്ഥാന്‍ രംഗത്ത്. ഭീകരതെ വളര്‍ത്തുന്ന പാക് നയം തിരുത്തണമെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. ഭീകരതയ്ക്കെതിരെയുള്ള യുദ്ധത്തില്‍ പാകിസ്ഥാന്റെ…

    Read More »
  • 24 August

    യു​സി ബ്രൗ​സ​റി​നെ​തി​രേ അ​ന്വേ​ഷ​ണം

    ന്യൂ​​​​ഡ​​​​ല്‍​​​​ഹി:​​ യു​സി ബ്രൗ​സ​റി​നെ​തി​രേ അ​ന്വേ​ഷ​ണം. ഇ​​​​ന്‍റ​​​​ര്‍​​​​നെ​​​​റ്റു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ക്കാ​​​​ന്‍ മൊ​​​​ബൈ​​​​ല്‍ ബ്രൗ​​​​സ​​​​റു​​​​ക​​​​ള്‍ നി​​​​ര​​​​വ​​​​ധിയാണ് ഉള്ളത്. എന്നാല്‍ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ല്‍ ആ​​​​ളു​​​​ക​​​​ള്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്ന​​​​തു ചൈ​​​​നീ​​​​സ് വ്യ​​​​വ​​​​സാ​​​​യി ആ​​​​ലി​​​​ബാ​​​​ബ​​​​യു​​​​ടെ കീ​​​​ഴി​​​​ലു​​​​ള്ള യു​​​​സി…

    Read More »
  • 24 August
    sasikala

    ശശികലയുടെ റിവ്യൂ ഹര്‍ജി സുപ്രീംകോടതി തള്ളി

    അ​​​ണ്ണാ ഡി​​​എം​​​കെ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി വി.​​​കെ. ശ​​​ശി​​​ക​​​ല സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ല്‍ ന​​​ല്കി​​​യ പു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​നാ ഹ​​​ര്‍​​​ജി ത​​​ള്ളി. അ​​​ന​​​ധി​​​കൃ​​​ത സ്വ​​​ത്ത്സ​​​ന്പാ​​​ദ​​​ന​​​ത്തി​​​ന്‍റെ പേ​​​രി​​​ല്‍ ത​​​നി​​​ക്കെ​​​തി​​​രാ​​​യ നാ​​​ലു വ​​​ര്‍​​​ഷ​​​ ത​​​ട​​​വു​​​ശി​​​ക്ഷാ വി​​​ധി​​​ക്കെ​​​തി​​​രെയായിരുന്നു പുനര്‍പരിശോധനാ…

    Read More »
  • 24 August

    ഉയര്‍ന്ന യോഗ്യതയുള്ളവരെ താഴ്ന്ന തസ്തികകളില്‍ പരിഗണിക്കണം.

    ന്യൂ​ഡ​ല്‍​ഹി: നി​യ​മ​ന​ങ്ങ​ളി​ല്‍ താ​ഴ്ന്ന ത​സ്തി​ക​ളി​ലേ​ക്ക് ഉ​യ​ര്‍​ന്ന യോ​ഗ്യ​ത​യു​ള്ള​വ​രെക്കൂ​ടി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നു സു​പ്രീംകോ​ട​തി. കേരളത്തിലെ 14 14 ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ നി​യ​മ​ന​ങ്ങ​ളി​ലാണ് സുപ്രീം കോടതി പുതിയ നിര്‍ദ്ദേശം മുന്നോട്ട്…

    Read More »
  • 23 August

    ഷാ​ര്‍​ലി എ​ബ്​​ദോ വീ​ണ്ടും ഇ​സ്​​ലാം വി​രു​ദ്ധ കാ​ര്‍​ട്ടൂ​ണു​മാ​യി രംഗത്ത്

    പാ​രി​സ്​: ഫ്ര​ഞ്ച്​ വാ​രി​ക ഷാ​ര്‍​ലി എ​ബ്​​ദോ വീ​ണ്ടും ഇ​സ്​​ലാം വി​രു​ദ്ധ കാ​ര്‍​ട്ടൂ​ണു​മാ​യി രംഗത്ത്. ഇസ് ലാം വി​രു​ദ്ധ കാ​ര്‍​ട്ടൂ​ണിൽ ഇത്തവണ പരിഹസിക്കുന്നത് ബാ​ഴ്​​സ​ലോ​ണ ഭീ​ക​രാ​ക്ര​മ​ണ​മാണ്. കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നത്…

    Read More »
  • 23 August

    സ്വാശ്രയ മെഡിക്കൽ പ്രവേശനം ; സുപ്രധാന നീക്കത്തിനൊരുങ്ങി സ്വകാര്യ മാനേജ്മെന്റുകൾ

    തിരുവനന്തപുരം ; സാശ്രയ മെഡിക്കൽ പ്രവേശനം ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ മാനേജ്മെന്റുകൾ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. ബോണ്ടിന് പകരം ബാങ്ക് ഗ്യാരണ്ടി…

    Read More »
Back to top button