Latest NewsIndia

കോടതി വിധിക്കെതിരെ ജസ്റ്റിസ് കര്‍ണന്റെ പരാതിയില്‍ സുപ്രീം കോടതി തീരുമാനമെടുത്തു.

ന്യൂ​ഡ​ല്‍​ഹി: കോ​ട​തി​യ​ല​ക്ഷ്യ​ത്തി​നു കോ​ല്‍​ക്ക​ത്ത ഹൈ​ക്കോ​ട​തി മു​ന്‍ ജ​ഡ്ജി സി.​എ​സ്. ക​ര്‍​ണ​ന് ആ​റു മാ​സം ത​ട​വ് ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. എന്നാല്‍ ഈ ന​ട​പ​ടി​യു​ടെ സാ​ധു​ത ചോ​ദ്യം ചെ​യ്ത് ക​ര്‍​ണ​ന്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി ത​ള്ളി. സു​പ്രീം കോ​ട​തി ആ​റു മാ​സം ത​ട​വ് ശി​ക്ഷ വി​ധി​ച്ച വി​ധി വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്ന​തി​ല്‍ ന്യാ​യീ​ക​ര​ണ​മി​ല്ലെ​ന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ക​ര​ണം അ​റി​യി​ക്കാ​ന്‍ ക​ര്‍​ണ​നു ധാ​രാ​ളം സ​മ​യം ന​ല്‍​കി​യ​താ​ണെ​ന്നും കോ​ട​തി വി​ല​യി​രു​ത്തി. ഇ​ന്ത്യ​യി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​രു ഹൈ​ക്കോ​ട​തി ജ​ഡ്ജി​ക്കെ​തി​രേ സു​പ്രീം കോ​ട​തി ത​ട​വു ശി​ക്ഷ വി​ധി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button