Latest NewsIndia

ഉയര്‍ന്ന യോഗ്യതയുള്ളവരെ താഴ്ന്ന തസ്തികകളില്‍ പരിഗണിക്കണം.

ന്യൂ​ഡ​ല്‍​ഹി: നി​യ​മ​ന​ങ്ങ​ളി​ല്‍ താ​ഴ്ന്ന ത​സ്തി​ക​ളി​ലേ​ക്ക് ഉ​യ​ര്‍​ന്ന യോ​ഗ്യ​ത​യു​ള്ള​വ​രെക്കൂ​ടി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നു സു​പ്രീംകോ​ട​തി. കേരളത്തിലെ 14 14 ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ നി​യ​മ​ന​ങ്ങ​ളി​ലാണ് സുപ്രീം കോടതി പുതിയ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. മാത്രമല്ല ജി​ല്ലാ ബാ​ങ്കു​ക​ളി​ല്‍ ഒ​ഴി​വു​വ​ന്ന ബ്രാ​ഞ്ച് മാ​നേ​ജ​ര്‍ ത​സ്തി​ക​ളി​ലേ​ക്കു വി​ളി​ച്ച അ​പേ​ക്ഷ​ക​ളി​ല്‍ ബി​കോം ബി​രു​ദ​മു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ അ​പേ​ക്ഷ നി​ര​സി​ച്ച കേ​ര​ള പി​എ​സ്​സി​യു​ടെ ന​ട​പ​ടി സു​പ്രീംകോ​ട​തി റ​ദ്ദാ​ക്കി.

വി​ജ്ഞാ​പ​ന​ത്തി​ല്‍ പ​റ​ഞ്ഞി​ട്ടു​ള്ള യോ​ഗ്യ​ത മാ​ത്രമേ മാ​ന​ദ​ണ്ഡ​മാ​യി എ​ടു​ക്കാ​ന്‍ ക​ഴി​യൂ എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഹൈ​ക്കോ​ട​തി ഹ​ര്‍​ജി ത​ള്ളി​യ​ത്. ഇ​തേ വി​ഷ​യ​ത്തി​ല്‍ ഹൈ​ക്കോ​ട​തി​യു​ടെ നേ​രത്തേയു​ള്ള വി​ധി​ക​ളും ഹ​ര്‍​ജി​ക്കാ​ര്‍​ക്ക് എ​തി​രാ​യി​രു​ന്നു.ബി​കോം ബി​രു​ദ​ധാ​രി​ക​ളെക്കൂ​ടി യോ​ഗ്യ​ത​യു​ള്ള​വ​രാ​യി ക​ണ​ക്കാ​ക്കി ബ്രാ​ഞ്ച് മാ​നേ​ജ​ര്‍ ത​സ്തി​ക​ക​ളി​ലെ നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്ന് ഡി​വി​ഷ​ന്‍ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button