കാന്‍ബെറ: അഫ്ഗാനില്‍ ഭീകരര്‍ക്കെതിരേ പോരാടുന്ന യു.എസിന്റെ നേതൃത്വത്തിലുള്ള സഖ്യസേനയില്‍ പ്രധാനപങ്കാളിയായ ഓസ്‌ട്രേലിയ അഫ്ഗാനിസ്താനിലേക്ക് കൂടുതല്‍ സൈനികരെ അയക്കാന്‍ ഒരുങ്ങുന്നു. രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ കൂടുതല്‍ സൈനികരെ യു.എസ്. ആവശ്യപ്പെട്ടാല്‍ പരിഗണിക്കുമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍ വ്യക്തമാക്കി.
രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ കൂടുതല്‍ സൈനികരെ യു.എസ്. ആവശ്യപ്പെട്ടാല്‍ പരിഗണിക്കുമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍ പറഞ്ഞു. നിലവില്‍ 300 ഓസ്ട്രേലിയന്‍ സൈനികര്‍ അഫ്ഗാന്‍സൈനികര്‍ക്ക് പരിശീലനം നല്‍കാന്‍ ഇപ്പോള്‍ അവിടെയുണ്ട്.
Post Your Comments