Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -10 August
ആള്‍ദൈവം മോഷണക്കേസില്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: സ്വയം പ്രഖ്യാപിത ആള്‍ദൈവം പിടിയില്‍. മോഷണക്കേസില്‍ സ്വാമി ഓം ആണ് അറസ്റ്റിലായത്. സൈക്കിളും ചില രേഖകളുമാണ് മോഷ്ടിച്ചത്. സ്വന്തം സഹോദരന് തന്നെ ഇയാള്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു.…
Read More » - 10 August
ഡോക്ടര്‍മാര്‍ അറസ്റ്റിലായേക്കാം 6 ആശുപത്രികള്‍ കയറിയിറങ്ങിയിട്ടും ചികില്‍ത്സ കിട്ടാതെ മരണം
കൊട്ടിയം : ബൈക്കപകടത്തില്‍ പരിക്കേറ്റ തമിഴ്നാട് സ്വദേശി മരിച്ച സംഭവത്തില്‍ പോലീസ് ആശുപത്രികളിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു. കൊല്ലത്ത് രണ്ടു ആശുപത്രികളില്‍…
Read More » - 10 August
ഭാര്യയുമായി അവളുടെ താത്പ്പര്യത്തിന് വിരുദ്ധമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെ കുറിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി : വിവാഹബന്ധത്തില്‍ ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെ ക്രിമിനല്‍ കുറ്റമായി കാണാനാവില്ലെന്ന് സുപ്രീം കോടതി. ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ബലാത്സംഗത്തെ സംബന്ധിച്ചു പറയുന്ന 375-ാം വകുപ്പില്‍…
Read More » - 10 August
‘മിന്നലിന്റെ’ വഴി മുടക്കിയ മെഡിക്കൽ വിദ്യാർത്ഥിക്ക് കിട്ടിയത്
മിന്നല്‍ ബസ്സിനെ വട്ടംകറക്കി കാറോടിച്ച വിദ്യാര്‍ഥിക്ക് 5000 രൂപ പിഴ ശിക്ഷയാണ് ലഭിച്ചത്.
Read More » - 10 August
ഫ്ളാറ്റില്‍ അമ്മയുടെ അസ്ഥികൂടം:ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി
മുംബൈ: വര്‍ഷങ്ങള്‍ കഴിഞ്ഞ് അമേരിക്കയില്‍നിന്നെത്തിയ മകന് അമ്മയുടെ അസ്ഥികൂടം കണ്ട സംഭവത്തില്‍ പോലീസ് തെളിവുകള്‍ ശേഖരിച്ചു. ഫ്ളാറ്റില്‍ നിന്നും ആത്മഹത്യാക്കുറിപ്പും അസാധുനോട്ടുകളും പോലീസ് കണ്ടെടുത്തു. അന്ധേരി ലോഖണ്ഡ്വാലയിലെ…
Read More » - 10 August
മൈസൂരു കൊട്ടാരത്തിന് സുരക്ഷ
മൈസൂരു: ഇന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഏറ്റവും പ്രധാനം മൈസൂരുവും കൊട്ടാരവും. എന്നാല്‍ മൈസൂരു കൊട്ടാരത്തിന് സമീപം വഴിയോരക്കച്ചവടക്കാരുടെ സാന്നിധ്യം വര്‍ധിച്ചതിനെത്തുടര്‍ന്ന് സ്വകാര്യ സുരക്ഷ ഏര്‍പ്പെടുത്താന്‍…
Read More » - 10 August
ഇസ്ലാമിന്റെ വിദ്യാഭ്യാസ ചരിത്രത്തിലൂടെ!
ഇസ്ലാമിന്റെ ആദ്യ കാലം മുതല്‍ മുസ്ലിംകളുടെ പ്രഥമ പരിഗണനയിലുള്ള വിഷയമായിരുന്നു വിദ്യാഭ്യാസം. വിശുദ്ധ ഗ്രന്ഥത്തിലെ ഒന്നാമത്ത വാക്ക് തന്നെ വായിക്കാനുള്ള ആഹ്വാനമായ ‘ഇഖ്റഅ്’ എന്നാണ്. ‘അറിവ് നേടല്‍…
Read More » - 10 August
ക്ഷേത്രപ്രദക്ഷിണം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ക്ഷേത്ര ദര്‍ശനം നടത്തുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ പ്രദക്ഷിണം നടത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.തെറ്റായ രീതിയില്‍ ക്ഷേത്ര പ്രദക്ഷിണം നടത്തിയാല്‍ അത് പലപ്പോഴും മോശം ഫലങ്ങളാണ് നമുക്ക് നല്‍കുക.…
Read More » - 10 August
ഇന്ത്യൻ സെെനികർ ഡോക ലായിൽ ഉള്ളതായി ചൈന
ബെയ്ജിംഗ്: ഇന്ത്യൻ സൈനികർ ഡോക ലായിൽ ഉള്ളതായി ചൈന. ബുൾഡോസറുമായി ഇന്ത്യയുടെ 53 സൈനികർ അവിടെ ഇപ്പോഴും ഉണ്ട്. ചെെനീസ് അതിർത്തിയിൽ ഇന്ത്യൻ സൈനികർ ആതിക്രമിച്ചു കടന്നതാണെന്നു…
Read More » - 10 August
മദ്യപാനിയെ ഭാര്യയും മകളും ചേർന്ന് അടിച്ചുകൊന്നു
ഭിവാനി: ഭാര്യയും മകളും ചേർന്ന് മദ്യപാനിയെ അടിച്ചുകൊന്നു. കൊല്ലപ്പെട്ടയാളുടെ പേര് വ്യക്തമായിട്ടില്ല. ഭാര്യയും പതിനാലുകാരിയായ മകളും ചേർന്നാണ് കൊലപാതകം നടത്തിയത്. ഹരിയാനയിലെ അട്ടേല കുഡ് ഗ്രാമത്തിലാണ് സംഭവം.…
Read More » - 10 August
ശ്രീശാന്തിനു പിന്തുണ
തിരുവനന്തപുരം: ശ്രീശാന്തിനു പിന്തുണയുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ സിഎ) രംഗത്ത്. ശ്രീശാന്തിനെ ആഭ്യന്തര ക്രിക്കറ്റിൽ കളിപ്പിക്കണമെന്ന ആവശ്യപ്പെട്ട് കെസിഎ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് കത്തയച്ചു. ഐപിഎൽ…
Read More » - 10 August
കൃഷിപ്പണിക്കിടെ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു
ചെമ്പേരി(കണ്ണൂർ): വീട്ടുപറമ്പിൽ കൃഷിപ്പണിയിലേർപ്പെട്ടിരുന്ന ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു. ബുധനാഴ്ച വൈകുന്നേരം മൂന്നോടെയാണ് സംഭവം നടന്നത്. ഏരുവേശി പഞ്ചായത്തിൽപ്പെട്ട ഏറ്റുപാറയ്ക്കടുത്ത് കോട്ടക്കുന്ന് കുഴിക്കാട്ടുമലയിലെ ചക്കാങ്കൽ അഗസ്റ്റിൻ (ജോണി-53) ആണ്…
Read More » - 10 August
വിവിപാറ്റ് വിഷയത്തിൽ കേന്ദ്രം നിലപാട് അറിയിച്ചു
ന്യൂഡൽഹി: പേപ്പർ രസീത് (വിവിഐപിഎറ്റി) നിർബന്ധമാക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഉപയോഗിക്കുന്ന തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യുന്നതു ശരിയായാണോ എന്നു പരിശോധിക്കാനുള്ളതാണ് വിവിഐപിഎറ്റി. ഇതു സംബന്ധിച്ച്…
Read More » - 10 August
ഡപ്യൂട്ടി കളക്ടറായി സിന്ധു
ഹൈദരാബാദ്: റിയോ ഒളിമ്പിക്സിലെ ഇന്ത്യയുടെ വെള്ളി മെഡൽ ജേതാവ് പി.വി സിന്ധു ഡപ്യൂട്ടി കളക്ടറായി ചുമതലയേറ്റെടുത്തു. പരിശീലനത്തിനായി സിന്ധുവിനെ കൃഷ്ണ ജില്ലയിൽ നിയമിച്ചു. ലാൻഡ് അഡ്മിനിസ്ട്രേഷൻ ചീഫ്…
Read More » - 10 August
ദിലീപിനെ വീണ്ടും പ്രസിഡന്റാക്കാമെന്ന് സിനിമാ സംഘടന
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ജയലിൽ കഴിയുന്ന ദിലീപ് കുറ്റവിമുക്തനായാൽ വീണ്ടും സംഘടനയുടെ പ്രസിഡന്റാക്കുമെന്ന് തിയറ്റർ ഉടമകളുടെ സംഘടന അറിയിച്ചു. ദിലീപ് ഇപ്പോഴും സംഘടനയിൽ അംഗമാണ്. നേതൃത്വത്തിൽനിന്നു…
Read More » - 10 August
ഗര്‍ഫില്‍ ജോലി തേടുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത
റിയാദ്: ഗര്‍ഫില്‍ ജോലി തേടുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായി സൗദി. ഇന്ത്യയില്‍ നിന്ന് കൂടുതല്‍ സാധാരണ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള നീക്കവുമായി സൗദി രംഗത്ത്. ഇതിനുള്ള നടപടികള്‍…
Read More » - 10 August
ഈ രാജ്യത്ത് പുതിയ രണ്ടു വനിതാ വൈസ് പ്രസിഡന്റുമാര്‍
ടെഹ്റാന്: പുതിയ രണ്ടു വനിതാ വൈസ് പ്രസിഡന്റുമാരെ ഇറാനിൽ നിയമിച്ചു. ഇറാന് പ്രസിഡന്റ് ഹസന് റുഹാനിയാണ് നിയമനം നടത്തിയത്. മസുമെ എബ്തകർ, ലയാ ജോന്ദി എന്നിവരാണ് പുതിയ വൈസ്…
Read More » - 10 August
സൗദിയുടെ പുതിയ തീരുമാനം ഇന്ത്യക്ക് തിരിച്ചടി
സൗദി അറേബ്യ: സൗദിയുടെ പുതിയ തീരുമാനം ഇന്ത്യക്ക് തിരിച്ചടിയാകാന്‍ സാധ്യത. സൗദി ഇന്ത്യക്കു നല്കുന്ന ക്രൂഡ് ഓയിലില്‍ കുറവു വരുത്തുന്നായി തീരുമാനിച്ചതായാണ് വിവരം. നിലവില്‍ ഇന്ത്യക്കു ലഭിക്കുന്ന…
Read More » - 10 August
കുവൈത്തില്‍ ഇനി ഏകീകൃത വാറ്റ്
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇനി ഏകീകൃത വാറ്റ് വരുന്നു. ജിസിസി മൂല്യവര്‍ധിത നികുതി വാറ്റ് നടപ്പിലാക്കുന്നത് സംബന്ധിച്ച കരട് ബില്ലിനാണ് ക്യാബിനറ്റ് അംഗീകാരം നല്‍കിയതോടെയാണ് ഇത് യഥാര്‍ത്ഥ്യമാക്കുന്നത്.…
Read More » - 10 August
പരിഷ്കരിച്ച വാഹനങ്ങളുടെ പരിശോധനയ്ക്കായി യുഎഇയില്‍ പുതിയ കേന്ദ്രം
അബുദാബി: പരിഷ്കരിച്ച വാഹനങ്ങളുടെ പരിശോധനയ്ക്കായി യുഎഇയില്‍ പുതിയ കേന്ദ്രം ആരംഭിക്കുന്നു. അബുദാബി യാസ് മറീന സര്‍ക്യൂട്ടിലാണ് രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കു വേണ്ടിയുള്ള പുതിയ പരിശോധനാകേന്ദ്രം വരുന്നത്. രൂപമാറ്റം…
Read More » - 10 August
മുന്‍ പ്രധാനമന്ത്രിക്ക് സ്ഥിരം ജാമ്യം
ധാക്ക: ബംഗ്ലാദേശിൽ മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയ്ക്ക് സ്ഥിരം ജാമ്യം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിയാ ഓര്‍ഫനേജ് ട്രസ്റ്റുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് ഹൈക്കോടതി സ്ഥിരം ജാമ്യം അനുവദിച്ചത്.…
Read More » - 10 August
സൗദിയില്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി
റിയാദ്: സൗദി അറേബ്യ അനധികൃത കുടിയേറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നു. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ അനധികൃതമായി കുടിയേറിയും വിസാ കാലാവധി തീര്ന്നും മതിയായ രേഖകളില്ലാതെയും…
Read More » - 10 August
വിവാഹിതരാകാന്‍ പോകുന്നവര്‍ക്ക് സൗദിയില്‍ നിന്നും ഒരു സന്തോഷവാര്‍ത്ത
സൗദി: വിവാഹിതരാകാന്‍ പോകുന്നവര്‍ക്ക് സൗദിയില്‍ നിന്നും ഒരു സന്തോഷവാര്‍ത്ത. ഇനി മുതല്‍ വിവാഹിതരാകാന്‍ എത്തുന്നവരോട് പാരിതോഷികം ആവശ്യപ്പെടരുതെന്ന് സൗദി നീതിന്യായ മന്ത്രാലയം ഉദൃാഗസ്ഥരോട് നിര്‍ദേശിച്ചു. പാരിതോഷികം ആവശ്യപ്പെടുന്ന…
Read More » - 9 August
ഓറല്‍ കാന്‍സര്‍; ലക്ഷണങ്ങളും ചികില്‍സയും
വായിലുണ്ടാകുന്ന അര്‍ബുദമാണ് ഓറല്‍ കാന്‍സര്‍. ചര്‍മ്മത്തില്‍ പാടുകള്‍, മുഴ, അള്‍സര്‍ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ഇത് കലകളില്‍ ആഴത്തിലുള്ള, കടുത്ത വക്കുകളോട് കൂടിയ പൊട്ടലുപോലെയാകാം. സാധാരണ മങ്ങിയ…
Read More » - 9 August
മലയാളിക്ക് ദുബായ് പോാലീസിന്റെ ആദരം
ദുബായ്: മലയാളിയുടെ സത്യസന്ധതയക്ക് ദുബായ് പോാലീസിന്റെ ആദരം. വഴിയരികില്‍ നിന്ന് കളഞ്ഞുകിട്ടിയ 24,000 ദിര്‍ഹം (ഏകദേശം നാല് ലക്ഷം രൂപ) തിരിച്ചു നല്‍കിയതിനാണ് മലയാളിയെ പോലീസ് ആദരിച്ചത്.…
Read More »