Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -10 August
പോലീസ് വാഹനം മോഷണം പോയി
ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ദിനാഘോഷത്തിനുള്ള മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ, പൊലീസ് വാഹനം മോഷണം പോയി. ദക്ഷിണ ഡല്‍ഹി തുഗ്ലഖ് റോഡ് സ്റ്റേഷനിലെ ജിപ്സിയാണ് മോഷ്ടിക്കപ്പെട്ടത്. പൊലീസ് ദ്രുതകര്‍മ സേനാ വിഭാഗത്തിന്റെതാണ്…
Read More » - 10 August
ബിജെപിയുടെ അച്ചടക്ക നടപടിക്കെതിരെ അമർഷം: മേൽഘടകത്തെ സമീപിക്കുമെന്ന് പ്രഫുൽ കൃഷ്ണ
തിരുവനന്തപുരം: കോഴ വിവാദത്തിൽ റിപ്പോർട്ട് ചോർത്തിയതിൽ വി വി രാജേഷിന്റെ അച്ചടക്ക നടപടിക്കെതിരെ അമർഷം പുകയുന്നു. രാജേഷിനോട് വിശദീകരണം ചോദിക്കാതെയാണ് നടപടിയെടുത്തത് എന്നാണ് വിമര്‍ശനം.കൂടാതെ വ്യാജ രസീത്…
Read More » - 10 August
കനയ്യ കുമാറിന് നേരെ ആക്രമണം
ദില്ലി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല സ്റ്റുഡന്റ്സ് യൂണിയന് മുന്‍ ചെയര്‍മാനും എഐഎസ്എഫ് നേതാവുമായ കനയ്യ കുമാറിന് നേരെ ആക്രമണം. കനയ്യ കുമാര്‍ സഞ്ചരിച്ച കാറിന്റെ ഗ്ലാസ് അക്രമികളുടെ…
Read More » - 10 August
സംസ്ഥാനത്തിന് വേണ്ടി മാപ്പ് ചോദിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : മുരുകന്റെ കുടുംബത്തോട് സംസ്ഥാനത്തിന് വേണ്ടി മാപ്പ് ചോദിച്ച് മുഖ്യമന്ത്രി. നാടിനാകെ അപമാനമുണ്ടാക്കിയ സംഭവമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇനി ഒരു ദാരുണ സംഭവം ഉണ്ടാകാതിരിക്കട്ടെയെന്നും മുഖ്യമന്ത്രി…
Read More » - 10 August
1962 ലെ ഇന്ത്യാ- ചൈന യുദ്ധത്തില്‍ ജയിച്ചതാര്? പാഠപുസ്തകത്തിൽ ഇങ്ങനെ
ഭോപ്പാല്‍: 1962 ല്‍ ചൈനയും ഇന്ത്യയും തമ്മില്‍ നടത്തിയ യുദ്ധത്തില്‍ ജയിച്ചതാര്? ഡോക്ലാമില് ഇരുവരും അന്യോനം മത്സരിക്കുമ്പോള്‍ മഹാരാഷ്ട്രയിലെ സി.ബി.എസ്.ഇ സ്കൂളിലെ എട്ടാംതരം പുസ്തകം പറയുന്നത് ജയിച്ചത്…
Read More » - 10 August
മട്ടന്നൂർ തെരഞ്ഞെടുപ്പ് ആദ്യഫലം പുറത്ത്
കണ്ണൂർ: മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് മുന്നിൽ. എൽ ഡി എഫിന് 3 സീറ്റും യുഡി എഫിന് 1 സീറ്റും ലഭിച്ചു. പെരിഞ്ചേരി വാർഡ്…
Read More » - 10 August
ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ ചിത്രം മലയാളത്തില്‍ നിന്ന്!
വെറും 25000 രൂപ ചെലവില്‍ ഒരു മലയാള ചിത്രം അണിയറയില്‍ ഒരുങ്ങുന്നു.
Read More » - 10 August
ഏറ്റവും കൂടുതല്‍ രോഗം പടര്‍ത്തുന്നത് വിമാനയാത്രകള്‍
ഏറ്റവും കൂടുതല്‍ രോഗം പടര്‍ത്തുന്നത് വിമാനയാത്രകളാണെന്ന് പഠന റിപ്പോര്‍ട്ട്. അരിസോണ സ്റ്റേറ്റ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്. ഏറ്റവും കൂടുതല്‍ രോഗം പരത്തുന്ന മാര്‍ഗമെന്ന…
Read More » - 10 August
ജയസൂര്യ കായല്‍ കയ്യേറിയതായി ആരോപണം; വിജിലന്‍സ് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടു
നടന് ജയസൂര്യ കടവന്ത്ര ചിലവന്നൂര്‍ കായല്‍ കയ്യേറി വീടിന് ചുറ്റുമതിലും ബോട്ടുജെട്ടിയും നിര്‍മ്മിച്ചുവെന്നു ആരോപിച്ചു പൊതുപ്രവര്ത്തകന് നല്കിയ
Read More » - 10 August
കേരള ബ്ലാസ്റ്റേഴ്സിന് പുതിയ തീം സോംഗ് : സൂപ്പര്‍ വൈറല്‍
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എന്നു പറഞ്ഞാല്‍ നമ്മുടെ ആരാധകര്‍ മരിയ്ക്കും. മഞ്ഞപ്പടയ്ക്ക് വേണ്ടി ഇപ്പോള്‍ ആരാധകര്‍ ഒരുക്കിയ തീം സോംഗ് വൈറലാകുകയാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ…
Read More » - 10 August
ആരാധകര്‍ക്ക് ശാസനയുമായി വിജയ്
കഴിഞ്ഞ ദിവസം വിജയ് നായകനായ സുറ സിനിമയെ വിമര്‍ശിച്ചു മാധ്യമ പ്രവര്‍ത്തക ധന്യ രാജേന്ദ്രന് രംഗത്തെത്തിയിരുന്നു
Read More » - 10 August
രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനം : പ്രതികരണവുമായി ധനുഷ്
ചെന്നൈ: രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങുന്നത് നല്ലതെന്ന് നടന് ധനുഷ്. ജനങ്ങള്‍ രജനീകാന്തിനെ ഇഷ്ടപ്പെടുന്നു. ആള്‍ക്കൂട്ടത്തിന്റെ നേതാവാണ് അദ്ദേഹം. അങ്ങനെയൊരാള്‍ രാഷ്ട്രീയത്തിലെത്തുന്നത് ഉചിതമാണ്. രജനിയുടെ അടുത്ത നീക്കത്തിനായി കാത്തിരിക്കുന്നുവെന്നും ധനുഷ്…
Read More » - 10 August
ഹ്യുണ്ടായ് വെര്‍ണയ്ക്ക് കിടിലന്‍ ഓഫര്‍; സ്റ്റോക്ക് വിറ്റഴിക്കല്‍ തുടരുന്നു
ന്യൂഡല്‍ഹി : ഹ്യുണ്ടായ് വെര്‍ണയുടെ നെക്സ്റ്റ് ജനറേഷന് ഈ മാസാവസാനം ഡീലര്ഷിപ്പുകളിലെത്തുന്നതിനാല് ഇപ്പോഴുള്ള വെര്‍ണ 50,000 രൂപ ഇളവില്‍ വാങ്ങാം. സ്റ്റോക്ക് വിറ്റഴിക്കുന്നതിന് വേണ്ടിയാണ് ഹ്യുണ്ടായ് ഡീലര്‍മാര്‍…
Read More » - 10 August
ഇന്ത്യന്‍ വസ്ത്രവിപണിയിലെ പ്രമുഖബ്രാന്ഡ് റെയ്മണ്ടിന്റെ സ്ഥാപകന്‍ വാടക വീട്ടില്‍ കഷ്ടതയിൽ: പലരും പാഠമാക്കേണ്ടത്
മുംബൈ: ഇന്ത്യന്‍ വസ്ത്രവിപണിയിലെ പ്രമുഖബ്രാന്ഡ് റെയ്മണ്ടിന്റെ സ്ഥാപകന്‍ ഡോ. വിജയ്പത് സിംഘാനിയ(78) വാടകവീട്ടില്‍ ഏകാന്തജീവിതത്തില്‍ കഴിയുന്നു. ഒരുകാലത്ത് സമ്പന്നതയുടെ കളിത്തൊട്ടിലില്‍ കഴിഞ്ഞിരുന്ന അദ്ദേഹം, ഇന്നു താമസിക്കുന്നത് ദക്ഷിണമുംബൈയിലെ…
Read More » - 10 August
മറിയം വരുന്നു : അപകടസാധ്യത മുന്നില്‍കണ്ട് ഗള്‍ഫ് രാജ്യങ്ങളില്‍ വ്യാപക മുന്നറിയിപ്പ് : പ്രത്യേകിച്ച് യു.എ.ഇയില്‍
ദുബായ്: മറിയം വരുന്നു . അപകട സാധ്യത മുന്നില്‍ കണ്ട് ഗള്‍ഫ് രാജ്യങ്ങളില്‍ വ്യാപക മുന്നറിയിപ്പ് . പ്രത്യേകിച്ച് യു.എ.ഇയില്‍. യുവതലമുറയ്ക്കിടയില്‍ വ്യാപകമായി പ്രചരിച്ച മരണ…
Read More » - 10 August
പോലീസ് കസ്റ്റഡിയില്‍നിന്ന് പ്രതികള്‍ രക്ഷപ്പെട്ടു
പന്തളം: പത്തനംതിട്ട ജില്ലയിലെ പന്തളത്ത് പോലീസ് കസ്റ്റഡിയില്‍നിന്ന് വാഹനമോഷണ കേസിലെ രണ്ടു പ്രതികള്‍ രക്ഷപ്പെട്ടു. ഷിജുരാജ്, സുരേഷ് എന്നിവരാണ് പോലീസ് സംഘത്തെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. ആഡംബര ബൈക്കുകള്‍…
Read More » - 10 August
എനിയ്ക്ക് സജിതാ മഠത്തില്‍ ദേവിയുടെ അരുളപ്പാടുണ്ടായി : പരിഹാസവുമായി ഭാഗ്യലക്ഷ്മി
തിരുവനന്തപുരം: സംഘടനയുടെ തുടക്കത്തില്‍ തന്നെ അഭിപ്രായ ഭിന്നതയോ. നടിയുടെ ആക്രമണവുമായി ബന്ധപ്പെടുത്തി ഈ അടുത്ത് തുടങ്ങിയ വിമന്‍ കളക്ടീവിന്റെ രൂപീകരണവുമായി ബന്ധപ്പെട്ടാണ്, നടിമാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന അഭിപ്രായ…
Read More » - 10 August
ദേശീയ ഗുസ്തി താരം വൈദ്യുതാഘാതമേറ്റ് മരിച്ചു
ന്യൂഡല്‍ഹി: ദേശീയ ഗുസ്തി താരം വിശാല്‍ കുമാര്‍ വര്‍മ (25) സ്റ്റേഡിയത്തില്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. സ്റ്റേഡിയത്തിലെ വെള്ളക്കെട്ടുള്ള ഭാഗത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ വിശാല്‍ കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.…
Read More » - 10 August
ഉത്തരകൊറിയയ്ക്ക് മുന്നറിയിപ്പുമായി യുഎസ്
വാഷിങ്ടണ്‍: ഉത്തരകൊറിയ നാശത്തിലേക്കുള്ള വഴി സ്വയം തുറക്കരുതെന്ന് യുഎസ്. ഉത്തരകൊറിയയ്ക്ക് മുന്നറിയിപ്പുമായാണ് യുഎസ് എത്തിയത്. ഗ്വാമിലെ യുഎസ് സൈനിക താവളം തകര്‍ക്കുമെന്ന ഉത്തരകൊറിയന്‍ ഭീഷണി ആ രാജ്യത്തിന്റെ…
Read More » - 10 August
കേരളസര്‍വ്വകലാശാലയുടെ കുത്തഴിഞ്ഞ സംവിധാനത്തില്‍ വഴിമുട്ടി വിദ്യാര്‍ത്ഥികള്‍
തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ പഞ്ചവത്സര എല്‍.എല്‍.ബി. ഫലം വൈകുന്നു. ഇതുകാരണം കേരള ഉള്‍പ്പെടെ എല്ലാ സര്‍വകലാശാലകളിലെയും ഉപരിപഠന സാധ്യത വിദ്യാര്‍ഥികള്‍ക്കു നഷ്ടമാകുകയാണ്. ഫലം ഉടന്‍ പ്രസിദ്ധീകരിക്കാന്‍ നിര്‍ദേശം…
Read More » - 10 August
ബംഗളൂരുവില്‍ പുലർച്ചെ വണ്ടിയിറങ്ങുന്നവർ സൂക്ഷിക്കുക: നിങ്ങളെ കാത്ത് കവർച്ചക്കാർ ഉണ്ട്
ബംഗളുരു: പുലര്‍ച്ചെ നഗരത്തിലെത്തുന്നവർ ബംഗളുരുവിൽ കവർച്ചക്കിരയാവുന്ന സംഭവങ്ങൾ വർദ്ധിക്കുന്നു. സഹോദരന്റെ ചികില്‍സയ്ക്കായി ഇവിടെയെത്തിയ കോഴിക്കോട് സ്വദേശിയെ ഓട്ടോക്കാരുടെ സഹായത്തോടെയാണ് കവർച്ചാ സംഘം ആക്രമിച്ചത്. ആശുപത്രിയിലേക്ക് പോകണമെന്ന് പറഞ്ഞ…
Read More » - 10 August
ദേശീയ ചിഹ്നത്തെ അപമാനിച്ചതിന് ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്കെതിരെ കേസ്
കരുനാഗപ്പള്ളി: ദേശീയചിഹ്നത്തെ അപമാനിച്ചതിന് നാല് ഡി.വൈ.എഫ്.ഐ. നേതാക്കള്‍ക്കെതിരേ കരുനാഗപ്പള്ളി പോലീസ് കേസെടുത്തു. യുവമോര്‍ച്ച നല്കിയ പരാതിയിന്മേലാണ് കേസ്. ഓഗസ്റ്റ് 15ന് നടത്തുന്ന യുവജന പ്രതിരോധത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ.…
Read More » - 10 August
വിദ്യാര്‍ത്ഥി ജീവനൊടുക്കിയ നിലയില്‍
ന്യൂഡല്‍ഹി: പത്തൊമ്പതുകാരനായ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയില്‍. മണിപ്പൂര്‍ സ്വദേശിയാണ് ഡല്‍ഹിയില്‍ മരിച്ചത്. ശാന്ത് നഗറിലെ വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ഹിജാം ഭരത് സിംഗ് ഡല്‍ഹി യൂണിവേഴ്സിറ്റിക്കു…
Read More » - 10 August
മാധ്യമപ്രവർത്തകയ്ക്കെതിരെ സൈബർ ആക്രമണം
ചെന്നൈ: വിജയ് ചിത്രത്തെ കുറിച്ച് മോശം പരാമർശം നടത്തിയതിനെ തുടർന്ന് മാധ്യമപ്രവർത്തക സൈബർ ആക്രമണത്തിന് വിധേയായ സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മോശം പരാമർശം നടത്തിയ…
Read More » - 10 August
സംസ്ഥാനത്തെ കൊലപാതകങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ പങ്ക് വ്യക്തമാകുന്ന കണക്കുകൾ പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്തെ കൊലപാതകക്കേസുകളിലെ പ്രതികളില്‍ രണ്ടാം സ്ഥാനത്ത് ഇതരസംസ്ഥാനക്കാരെന്നു കണക്കുകൾ പുറത്തു വന്നു. ഒന്നാം സ്ഥാനത്ത് രാഷ്ട്രീയക്കാർ എത്തുമ്പോൾ വര്‍ഷംതോറും ശരാശരി പത്തു കൊലപാതകക്കേസുകളില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍…
Read More »