KeralaLatest NewsnewsNews

ബാർ കോഴക്കേസിൽ വിജിലൻസിന് ഹൈക്കോടതിയുടെ അന്ത്യശാസനം

കൊച്ചി : ബാർ കോഴക്കേസിൽ പുതിയ തെളിവുകൾ രണ്ടാഴ്ച്ചക്കകം ഹാജരാക്കിയില്ലെങ്കിൽ കേസ് തീർപ്പാക്കുമെന്ന് വിജിലൻസിന് ഹൈക്കോടതിയുടെ അന്ത്യശാസനം . കെ എം.മാണിക്കെതിരെ ശബ്ദ തെളിവുകൾ സമർപ്പിക്കാനായിരുന്നു വിജിലൻസിന്റെ നീക്കം എന്നാൽ ഇത് നടക്കാതെ വന്നതോടെ കോടതി പുതിയ തെളിവുകൾ ആവശ്യപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button