Latest NewsNewsIndia

മികച്ച ഫീച്ചറുകളുമായി മിറര്‍ലെസ് ക്യാമറ വരുന്നു

മിറര്‍ലെസ് ക്യാമറയുമായി നിക്കോണ്‍ രംഗത്തു വരുന്നത്. വിപണി സാഹചര്യങ്ങളിലെ മാറ്റങ്ങള്‍ക്കനുസരിച്ചാണ് നവീന സാങ്കേതിക വിദ്യയുമായി നിക്കോണ്‍ വരുന്നത്. ഫുള്‍ ഫ്രെയിം മിറര്‍ലെസ് ക്യാമറയാണ് നിക്കോണ്‍ അവതരിപ്പിക്കാനായി ഒരുങ്ങുന്നത്. മികച്ച ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും ഈ മോഡലെന്ന് നിക്കോണ്‍ അവകാശപ്പെടുന്നു.

ഈ ക്യാമറയെന്നു വിപണിയില്‍ അവതരിപ്പിക്കുമെന്നു വ്യക്തമാക്കായില്ല. മറ്റു ഏതു ഫീച്ചറുകളാനുള്ളതെന്നു കമ്പനി അറിയിച്ചിട്ടില്ല. അധികം താമസിക്കാതെ ക്യാമറ വിപണയില്‍ എത്തുമെന്നാണ് ലഭിക്കുന്ന വിവരം

shortlink

Related Articles

Post Your Comments

Related Articles


Back to top button