Latest NewsIndia

സാ​മ്പാ​ർ മോ​ശ​മാ​ണെ​ന്ന് ഭർത്താവ് കുറ്റപെടുത്തിയപ്പോൾ ഭാര്യ ചെയ്‌തത്‌

ബം​ഗ​ളൂ​രു: സാ​മ്പാ​ർ മോ​ശ​മാ​ണെ​ന്ന് ഭർത്താവ് കുറ്റപെടുത്തിയതിൽ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു. പ​ടി​ഞ്ഞാ​റ​ൻ ബം​ഗ​ളൂ​രു​വി​ലെ ചോ​ലൂ​ർ​പാ​ള​യ​ത്ത് എ​സ്പി റോ​ഡി​ൽ ഇ​ല​ക്ട്രോ​ണി​ക് ഷോ​പ്പ് ന​ട​ത്തു​ന്ന ശ്രീ​നി​വാ​സ​ന്‍റെ(55) ഭാ​ര്യ നാ​ഗ​ര​ത്ന​മ്മ​യാ​ണ് മ​രി​ച്ച​ത്. വ​ർ​ഷ​ങ്ങ​ളാ​യി പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ശ്രീ​നി​വാ​സ​ൻ ത​ള​ർ​ന്ന് കി​ട​പ്പി​ലാ​യി​രു​ന്നെന്നും നി​സാ​ര​കാ​ര്യ​ങ്ങ​ളെ ചൊ​ല്ലി ദ​മ്പ​തി​ക​ൾ വ​ഴ​ക്കു​ണ്ടാ​ക്കി​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.

ഈ കഴിഞ്ഞ വെള്ളിയാഴ്ച്ച സാ​മ്പാ​റി​നെ​ച്ചൊ​ല്ലി ദ​മ്പ​തി​ക​ൾ വ​ഴ​ക്കു​ണ്ടാ​ക്കി. ജോ​ലി​ക്കു​പോ​കാ​തെ വീ​ട്ടി​ൽ ഇ​രി​ക്കു​ന്ന​തു​കൊ​ണ്ടാണ് ത​നി​ക്ക് മോ​ശം ഭ​ക്ഷ​ണം ത​രു​ന്നെന്ന് ശ്രീ​നി​വാ​സ​ൻ പ​റ​ഞ്ഞു. എ​ന്നാ​ൽ താ​ൻ അ​ത്ത​ര​ത്തി​ൽ ഉ​ദ്യേ​ശി​ച്ചി​ട്ടി​ല്ലെ​ന്ന് നാ​ഗ​ര​ത്ന​മ്മ പ​റ​ഞ്ഞെങ്കിലും ശ്രീ​നി​വാ​സ​ൻ ഇ​ത് അം​ഗീ​ക​രി​ക്കാ​തെ കു​റ്റ​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രു​ന്നു. ഇ​തി​ൽ മ​നം​നൊ​ന്താ​ണ് നാ​ഗ​ര​ത്ന​മ്മ മു​റി​യി​ൽ തൂങ്ങി മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button