
കാസര്‍ഗോഡ്•രണ്ട് കുട്ടികളുടെ മാതാവായ 32 കാരി 27കാരനൊപ്പം ഒളിച്ചോടി. മേല്‍പ്പറമ്പില്‍ താമസിക്കുനന്‍ നെല്ലിക്കുന്ന് സ്വദേശിനിയായ വീട്ടമ്മയെയാണ് മേല്‍പ്പറമ്പ് സ്വദേശിയായ അവിവാഹിതനൊപ്പം കാനതയാണ്. കഴിഞ്ഞദിവസമാണ് ഇവരെ കാണാതായത്. യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കാസര്‍കോട് ടൗണ്‍പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Post Your Comments