
ലീഗ് നേതാവ് കെ.പി.എ മജീദ് വേങ്ങര ഉപതെരെഞ്ഞടുപ്പില്‍ മത്സരിക്കില്ല. മത്സരിക്കാന്‍ ഇല്ലെന്ന വിവരം മജീദ് പാണാക്കാട് ഹൈദരാലി ശിഹാബ് തങ്ങളെ അറിയിച്ചു. ലീഗിലെ യുവാക്കാളുടെ പ്രതിഷേധമാണ് പിന്മാറ്റത്തിനു കാരണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മജീദ് മത്സരിക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വേങ്ങരയിലെ ലീഗ് സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കും
Post Your Comments