Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -14 August
22 കാരനെ പരസ്യമായി വെടിവെച്ച് കൊന്ന് ക്രെയിനില്‍ കെട്ടിത്തൂക്കി; ശിക്ഷ എന്തിനെന്നറിഞ്ഞാല്‍ ആരും കുറ്റം പറയില്ല
സനാ•22 കാരന്റെ വധശിക്ഷയ്ക്ക് സാക്ഷ്യം വഹിക്കാന്‍ തിങ്കളാഴ്ച യമനികളെല്ലാം ഹൂതികള്‍ പിടിച്ചെടുത്ത തലസ്ഥാനമായ സനയില്‍ ഒത്തുകൂടി. നാല് വയസുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കുറ്റത്തിനാണ് ഹുസ്സൈന്‍…
Read More » - 14 August
പി.സി ജോര്‍ജ് സ്ഥൂലരോഗപിണ്ഡമെന്ന് എസ്. ശാരദക്കുട്ടി
കോട്ടയം: ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരമാര്‍ശം നടത്തിയ പി.സി ജോര്‍ജ് എംഎല്‍എയ്ക്കെതിരെ വിമർശനവുമായി എഴുത്തുകാരി ശാരദക്കുട്ടി. പി.സി ജോര്‍ജിന്റെ മനസും ബോധവും ഒരു ചികിത്സക്കും വശംവദമാകാന്‍ കൂട്ടാക്കാത്ത…
Read More » - 14 August
പി.സിയുടെ പ്രസ്താവന; സ്ത്രീവിരുദ്ധ പഠനങ്ങള്‍ക്കുള്ള അക്ഷയഖനിയെന്ന് സുജ സൂസന് ജോര്‍ജ്
പി.സി ജോർജിനെതിരെ സുജ സൂസന് ജോര്‍ജ്. കേരള രാഷ്ട്രീയത്തില്‍ സ്ത്രീവിരുദ്ധത എങ്ങെനെയൊക്കെയാണ് പ്രവര്‍ത്തിച്ചിരുന്നത് എന്നതിന്റെ പാഠപുസ്തകമാണ് പിസി ജോര്‍ജെന്ന് സുജ സൂസന് ജോര്‍ജ് അഭിപ്രായപ്പെട്ടു. തന്റെ ഫേസ്ബുക്ക്…
Read More » - 14 August
കാര്‍ത്തി ചിദംബരം സി.ബി.ഐയ്ക്ക് മുന്നില്‍ ഹാജരാകണമെന്ന് സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവിന് സ്റ്റേ.
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരം സി.ബി.ഐയ്ക്ക് മുന്നില്‍ ഹാജരാകണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം. വിദേശ വിനിമയച്ചട്ട ലംഘനം അടക്കമുള്ള കേസുകളിലാണ് ഹാജരാകാന്‍ കോടതി…
Read More » - 14 August
ബിജെപി പരിപാടിയില്‍ സജീവമായി എപി വിഭാഗം സുന്നികള്‍
മംഗളൂരു: ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ സജീവ സാന്നിധ്യമായി കാന്തപുരം സുന്നി വിഭാഗം . ബിജെപി മംഗളൂരു ബ്ലോക്ക് ഘടകം സംഘടിപ്പിച്ച പരിപാടിയിലാണ് എപി സുന്നി വിഭാഗത്തിലെ ഉസ്താദുമാര്‍…
Read More » - 14 August
എസ്.ബി.ഐ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നു
ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇതിന്റെ ഭാഗമായി 6,622 ജീവനക്കാരെയാണ് ഒഴിവാക്കുന്നത്. എസ്.ബി.ഐ…
Read More » - 14 August
ബോബി-സഞ്ജയ് സിനിമകളിൽ സ്ഥിരമായി കണ്ടു വരുന്ന “പാപവിമുക്തമാക്കൽ” പ്രക്രിയയെ കുറിച്ചൊരു വിശദ പഠനം
'Redemption' എന്ന വാക്ക് പരിചയമില്ലാത്ത സിനിമാസ്വാദകര്‍ വിരളമാണ്. 'The Shawshank Redemption' എന്ന ഒറ്റ സിനിമ കൊണ്ട് പരിചിതമാണ് ആ വാക്ക്. 'Redemption' എന്ന വാക്കിന് "പാപവിമുക്തമാക്കല്‍",…
Read More » - 14 August
ദേശസ്നേഹം വളര്‍ത്തുന്ന പരിപാടികള്‍ സ്കൂളുകളില്‍ നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കി മമത ബാനർജി
ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദേശസ്നേഹം വളര്‍ത്തുന്ന പരിപാടികള്‍ സ്കൂളുകളില്‍ നടപ്പിലാക്കണമെന്ന നിർദേശത്തെ തള്ളി മമതാ ബാനർജി. പ്രധാനമന്ത്രിയുടെ നവഭാരത സങ്കല്പ്പ സാക്ഷാത്കാരം എന്ന രീതിയിലുള്ള ആഘോഷ പരിപാടികള്‍ സ്കൂളുകളില്‍…
Read More » - 14 August
“ദിലീപിനെതിരെ ഞാൻ ഒന്നും പറഞ്ഞിട്ടില്ല. എല്ലാം വെറും മാധ്യമ സൃഷ്ടികൾ മാത്രം”, നടി ലക്ഷ്മി രാമകൃഷ്ണൻ
ബ്ലെസി സംവിധാനം ചെയ്ത കല്‍ക്കത്ത ന്യൂസില്‍ നിന്ന് തന്നെ ഒഴിവാക്കിയത് ദീലീപിന്റെ ഇടപെടലുകള്‍ മൂലമാണെന്ന് നടി ലക്ഷ്മി
Read More » - 14 August
ജെഡിയുവിൽ പൊട്ടിത്തെറി ; മുന്‍ മന്ത്രി ഉള്‍പ്പടെ 21പേര് പുറത്ത്.
പാറ്റ്ന: ജെഡിയുവിൽ ദിവസങ്ങളായി തുടരുന്ന പ്രതിസന്ധി രൂക്ഷമാകുന്നു. ഇതിന്റെ ഭാഗമെന്നോണം മുന്‍ മന്ത്രി ഉള്‍പ്പടെ 21 പേരെ പാർട്ടിയിൽനിന്നു പുറത്താക്കി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ഇവരെ…
Read More » - 14 August
വനിതകള്‍ ഉള്‍പ്പടെ 68 ഭീകരര്‍ മുഖ്യമന്ത്രി മുന്‍പാകെ കീഴടങ്ങി
ഇംഫാല്‍•മണിപ്പൂരില്‍ 68 ഭീകരര്‍ മുഖ്യമന്ത്രി എന്‍.ബൈറന് സിംഗ് മുന്‍പാകെ കീഴടങ്ങി. 6 ഭീകര കേഡറുകളില്‍ നിന്നുള്ളവരാണ് കീഴടങ്ങിയത്. ഇവരില്‍ നാല് സ്ത്രീകളും ഉള്‍പ്പെടുന്നു. മുഖ്യമന്ത്രി രണ്ടു ദിവസം…
Read More » - 14 August
ട്രക്കുകള്‍ക്ക് ഇനി ഇലക്ട്രിക് ട്രാക്കുകള്‍.
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയില്‍ ട്രക്കുകള്‍ക്ക് ഇലക്ട്രിക് ട്രാക്കുകള്‍ തുടങ്ങുന്നു. നിരത്തുകളില്‍ ട്രക്ക് ട്രാഫിക് മൂലമുണ്ടാകുന്ന കഠിനമായ മലിനീകരണം കുറയ്ക്കുക ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. ഇലക്ട്രിക് ട്രാക്കുകള്‍ നിര്‍മ്മിക്കാനുള്ള തുക…
Read More » - 14 August
വിദ്യാർഥികൾക്ക് നേരെ ബോംബേറ്
കോഴിക്കോട്: സംസ്ഥാനത്ത് വിദ്യാർഥികൾക്ക് നേരെ ബോംബേറ്. നാദാപുരത്ത് സംഘർഷത്തിന് പിന്നാലെയാണ് സംഭവം. ബോംബേറിൽ മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംഇറ്റി കോളജിലെ വിദ്യാർഥി യൂണിയൻ…
Read More » - 14 August
അമേത്തി ഇനി സുരക്ഷിതമല്ലെന്ന് ബോധ്യപ്പെട്ട രാഹുൽ ഗാന്ധി മറ്റൊരിടത്തേക്കെന്ന് സൂചന
കോൺഗ്രസിന്റെ വോട്ട് കുറയുന്നതിൽ രാഹുൽ ഗാന്ധിയും ഒരു പങ്ക് വഹിക്കുന്നുണ്ടെന്നാണ് പൊതുവെയുള്ള സംസാരം. കോൺഗ്രസിന്റെ കുറച്ചുനാളായുള്ള പ്രകടനം നോക്കിയാൽ തന്നെ അക്കാര്യം മനസിലാകുന്നതാണ്. 2014 ൽ അമേത്തിയിൽ…
Read More » - 14 August
വെടിയേറ്റ് മരിച്ച യുവാവിനെ ആശുപത്രിയിലെത്തിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
മലപ്പുറം: വെടിയേറ്റ് മരിച്ച യുവാവിനെ ആശുപത്രിയിലെത്തിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി. പെരിന്തല്‍മണ്ണയില്‍ വെടിയേറ്റ് മരിച്ച എൻജിനിയറിംഗ് കോളജ് വിദ്യാർഥി മാസി (21)നെ ആശുപത്രയിലേക്ക് കൊണ്ടു വരുന്ന ദൃശങ്ങളാണ്…
Read More » - 14 August
മൂന്ന് കുട്ടികള്‍ കൂടി മരിച്ചു.
ഗൊരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ദുരന്തത്തില്‍ മൂന്ന് കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ ഓക്സിജൻ കിട്ടാതെ മരിച്ച കുട്ടികളുടെ എണ്ണം 75 ആയി. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 30…
Read More » - 14 August
വാട്സ്ആപ്പിലെ ശല്യക്കാരന് എട്ടിന്റെ പണികൊടുത്ത് അവതാരക ശ്രീജ നായര്‍
തിരുവനന്തപുരം•വാട്സ്ആപ്പില്‍ ഫോട്ടോ ചോദിച്ച് ശല്യം ചെയ്യുന്നയാള്‍ക്ക് എട്ടിന്റെ പണികൊടുത്ത് ടെലിവിഷന്‍ അവതാരകയും പ്രോഗ്രാം പ്രൊഡ്യൂസറുമായ ശ്രീജ നായര്‍. ശല്യക്കാരന്റെ ഫോണ്‍ നമ്പര്‍ ഫേസ്ബുക്കില്‍ പരസ്യമാക്കിയാണ് ശ്രീജ പണി…
Read More » - 14 August
സ്വാശ്രയ പ്രവേശനഫീസ് വർദ്ധിപ്പിക്കാൻ സുപ്രീം കോടതിയുടെ അനുമതി സർക്കാരിന്റെ പിടിപ്പുകേട് : ശ്യാം രാജ്
ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന് തിരിച്ചടി. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എം ബി ബി എസ് പ്രവേശനത്തിന് ഉയര്‍ന്ന ഫീസ് ഈടാക്കാന്‍ കോളേജ് മാനേജ്മെന്റുകള്‍ക്ക്…
Read More » - 14 August
പ്രിയങ്കാ ഗാന്ധിയുടെ പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ച് കോണ്‍ഗ്രസ് പറയുന്നത്
ന്യൂഡല്‍ഹി: ക്വിറ്റ് സമരത്തിന്റെ 75-ാം വാര്‍ഷികം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രിയങ്ക ഗാന്ധിയെ വര്‍ക്കിംഗ് പ്രസിഡന്റക്കാനുള്ള നീക്കം നടക്കുന്നതായി ചില വാര്‍ത്തകള്‍ വന്നിരുന്നു. അവ…
Read More » - 14 August
മാരക രോഗബാധിതരെ ജീവനോടെ കുഴിച്ചിട്ട ലോകത്തിലെ ഏറ്റവും ഭയാനകമായ ദ്വീപ്
യൂറോപ്പിലെ 20 കോടിയിലേറെ ജനങ്ങളാണ് വർഷങ്ങൾക്കു മുൻപ് പ്ലേഗ് എന്ന മഹാമാരി’ക്കു മുന്നിൽ ജീവൻ വെടിഞ്ഞത്. ഈ പകർച്ചവ്യാധിയിൽ നിന്നു രക്ഷപ്പെടാൻ രാജ്യങ്ങൾ പല വഴികളും നോക്കി.…
Read More » - 14 August
ചൈനീസ് സൈന്യം ഭയക്കുന്ന ഓണ്‍ലൈന്‍ ഗെയിം.
ബീജിങ്ങ്: ശത്രുക്കളെക്കാള്‍ ചൈനീസ് സൈന്യം ഇപ്പോള്‍ ഭയക്കുന്നത് ഒരു ഓണ്‍ലൈന്‍ ഗെയിമിനെയാണ്. കാരണം മറ്റൊന്നുമല്ല. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ യുവ സൈനികരില്‍ അധികവും ഇന്ന് ഒരു ഗെയിമിന്റെ…
Read More » - 14 August
ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാലം നിര്‍മ്മിച്ച് ചൈന
ബെയ്ജിങ്: ഇന്ത്യ ചൈന തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്നു. ദോക് ലാം അതിര്‍ത്തിയിലാണ് തര്‍ക്കം രൂക്ഷമാക്കുന്നത്. ലഡാക്കില്‍ എല്‍എസി(ലൈന്‍ ഓഫ് ആക്ച്വുല്‍ കണ്ട്രോള്)ക്കു സമീപം ചൈന പുതിയ…
Read More » - 14 August
പരമ്പര തൂത്തുവാരി ശ്രീലങ്കയിൽ ചരിത്ര നേട്ടവുമായി ടീം ഇന്ത്യ
പല്ലേക്കലെ: പല്ലേക്കലെയില്‍ നടന്ന മൂന്നാമത്തേയും അവസാനത്തേയും ക്രിക്കറ്റ് ടെസ്റ്റിലും ജയം സ്വന്തമാക്കി ടീം ഇന്ത്യ. ഇതോടെ ലങ്കന്‍ മണ്ണില്‍ ആദ്യമായി സമ്പൂര്‍ണ ടെസ്റ്റ് പരമ്പര നേടുന്നുവെന്ന ചരിത്ര…
Read More » - 14 August
കോൾ നിരക്കുകൾ സുതാര്യമാക്കാനൊരുങ്ങി ട്രായ്
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ മൊബൈൽ സേവനദാതാക്കളുടെ കോൾ നിരക്കുകൾ സുതാര്യമാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. ഉടൻ തന്നെ ട്രായ് വെബ്സൈറ്റിൽ താരിഫ് നിരക്കുകൾ പ്രസിദ്ധീകരിക്കുമെന്ന് ചെയർമാൻ…
Read More » - 14 August
ദീപികയെ കരയിപ്പിച്ച ആ കത്ത് ഇനി പാഠ്യ പദ്ധതിയിലും
ഇന്ത്യയുടെ കായിക നേട്ടങ്ങളിലും സിനിമയിലും തലയുയര്‍ത്തി നില്ക്കുന്ന കുടുംബമാണ് പദുകോണ്‍ കുടുംബം. ഇന്ത്യയുടെ ബാഡ്മിന്റൺ ഇതിഹാസം പ്രകാശ് പദുകോണ്‍, ബോളിവുഡ് താര സുന്ദരിയായി തിളങ്ങുന്ന ദീപിക പദുകോണ്‍,…
Read More »