സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്റെ വിവിധ റീജണുകളില്‍ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. എസ്.എസ്.സി. വെസ്റ്റേണ്‍ റീജണിലും ഈസ്റ്റേണ്‍ റീജണിലും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈസ്റ്റേണ്‍ റീജണിലെ വിജ്ഞാപനം www.sscer.org എന്ന വെബ്‌സൈറ്റിലും വെസ്റ്റേണ്‍ റീജണിലേത് www.sscwr.net എന്ന വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി: സെപ്റ്റംബര്‍ 24.
സെന്‍ട്രല്‍ റീജണ്‍
ജൂനിയര്‍ കെമിസ്റ്റ് (ഡയറക്ടറേറ്റ് ഓഫ് മാര്‍ക്കറ്റിങ് ആന്‍ഡ് ഇന്‍സ്‌പെക്ഷന്‍)
ഫ്യുമിഗേഷന്‍ അസിസ്റ്റന്റ് (ഇന്ത്യന്‍ ഗ്രെയ്ന്‍ സ്റ്റോറേജ് മാനേജ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് )
ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് (ഇന്ത്യന്‍ ഗ്രെയ്ന്‍ സ്റ്റോറേജ് മാനേജ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് )
ജൂനിയര്‍ കണ്‍സര്‍വേഷന്‍ അസിസ്റ്റന്റ് (ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ)
ടെക്‌നിക്കല്‍ അസിസ്റ്റന്റ് (വൈല്‍ഡ് ലൈഫ്)
റിസര്‍ച്ച് ഇന്‍വെസ്റ്റിഗേറ്റര്‍ (ഫോറസ്ട്രി)
സ്റ്റോര്‍ കീപ്പര്‍ കം കെയര്‍ ടേക്കര്‍ (നാഷണല്‍ മ്യൂസിയം ഓഫ് നാഷണല്‍ ഹിസ്റ്ററി)
ജൂനിയര്‍ സീഡ് അസിസ്റ്റന്റ് (നാഷണല്‍ സീഡ് റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് സെന്റര്‍)
വെബ്‌സൈറ്റ് : www.ssconline.nic.in, www.ssccr.org.
നോര്‍ത്ത് വെസ്റ്റേണ്‍ റീജണ്‍
അസിസ്റ്റന്റ് സ്റ്റോര്‍ കീപ്പര്‍ (സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ ബോഡ്)
ഫാം മാനേജര്‍ (സെന്‍ട്രല്‍ പോള്‍ട്രി പെര്‍ഫോമന്‍സ് ടെസ്റ്റിങ് സെന്റര്‍)
ടെക്‌നിക്കല്‍ ഓപ്പറേറ്റര്‍ ഡ്രില്ലിങ് (സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ ബോഡ്)
ഹാന്‍ഡി ക്രാഫ്റ്റ് പ്രൊമോഷന്‍ ഓഫീസര്‍ (ഡെവലപ്‌മെന്റ് കമ്മിഷണര്‍, ടെക്‌സ്‌റ്റൈല്‍സ്)
സ്റ്റോക്മാന്‍ (സെന്‍ട്രല്‍ ഹെര്‍ഡ് രജിസ്‌ട്രേഷന്‍ സ്‌കീം)
ജൂനിയര്‍ കെമിസ്റ്റ് (റീജണല്‍ അഗ്മാര്‍ക് ലബോറട്ടറി)
ക്ലീനര്‍ (സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ ബോര്‍ഡ് )
വെബ്‌സൈറ്റ്: www.sscnwr.org, www.ssconline.nic.in
Post Your Comments