ബിഹാര്‍: ബാലവിവാഹങ്ങള്‍ തടയാനായി പുതിയ ആപ്പുമായി രംഗത്തു വരികയാണ് ബിഹാര്‍ സര്‍ക്കാര്‍. ‘ബന്ധന്‍ തോഡ്’ എന്ന ആപ്പിലൂടെ ബാലവിവാഹങ്ങള്‍ നടക്കുന്നത് തടയാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കകുന്നത്.ബാലവിവാഹത്തിനെതിരായ പ്രചാരണങ്ങളും ഈ ആപ്പിലൂടെ നടത്തും. ഇതിനു പുറമെ ബാലവിവാഹത്തില്‍ നിന്നും രക്ഷ നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിവരം ആപ്പ് മുഖേന അറിയിക്കാന്‍ സാധിക്കും. ആപ്പിലൂടെ ലഭിക്കുന്ന ഇത്തരം പരാതികളില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും.
Post Your Comments