Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -4 September
രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരെ സുരക്ഷാസേന വധിച്ചു
ശ്രീനഗർ: രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരെ സുരക്ഷാസേന വധിച്ചു. ജമ്മു കാഷ്മീരിലെ ബാരാമുള്ളയിൽ സോപോർ ടൗണിലാണ് സംഭവമുണ്ടായത്. കൊല്ലപ്പെട്ട ഒരു ഭീകരൻ വടക്കൻ കാഷ്മീരിലെ ഹിസ്ബുൾ മുജാഹിദ്ദീന്റെ…
Read More » - 4 September
വൻ ബാങ്ക് കൊള്ള ; 90 ലക്ഷം രൂപ മോഷ്ടിച്ചു
റാഞ്ചി: വൻ ബാങ്ക് കൊള്ള 90 ലക്ഷം രൂപ മോഷ്ടിച്ചു. ജാർഖണ്ഡിൽ ഡിയോഗാർ ജില്ലയിലെ യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയിൽ തിങ്കളാഴ്ച രാവിലെയാണ് മോക്ഷണം നടന്നത്. ബാങ്ക്…
Read More » - 4 September
ഗുര്‍മീതിന്റെ അറസ്റ്റ്: കലാപമുണ്ടാക്കിയ മുഖ്യസൂത്രധാരന്‍ പിടിയില്‍
ചണ്ഡീഗഡ്: ഗുര്‍മീത് റാം റഹിമിനായി രാജ്യത്ത് കലാപമുണ്ടാക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യസൂത്രധാരന്‍ പിടിയിലായി. വിധി പ്രഖ്യാപിച്ചതിനുപിന്നാലെ രാജ്യത്ത് വന്‍ കലാപം നടന്നിരുന്നു. കലാപമുണ്ടാക്കിയ മുഖ്യസൂത്രധാരനാണ് പിടിയിലായത്. ഗുര്‍മീതിന്റെ…
Read More » - 4 September
വീണ്ടും മിസൈൽ പരീക്ഷണത്തിന് ഒരുങ്ങി ഉത്തരകൊറിയ; ശക്തമായ പ്രതിരോധ നടപടികളുമായി ദക്ഷിണകൊറിയ
സിയൂൾ: വീണ്ടും ലോക രാഷ്ട്രങ്ങളെ വെല്ലു വിളിച്ച് മിസൈൽ പരീക്ഷണത്തിന് ഉത്തരകൊറിയ ഒരുങ്ങുന്നതായി സൂചന. ദക്ഷിണകൊറിയൻ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തു വിട്ടത്. അതോടൊപ്പം തന്നെ…
Read More » - 4 September
മൂന്നു വയസുകാരന്റെ കവിള് അച്ഛന് കടിച്ചുമുറിച്ചു; സ്നേഹം കൊണ്ടാണെന്ന് അമ്മ
തിരുവനന്തപുരം: മൂന്നു വയസുകാരനായ മകന്റെ കവിളുകള്‍ പിതാവ് കടിച്ചുമുറിച്ചു. തിരുവനന്തപുരം ആറ്റിങ്ങലിലാണ് സംഭവം. ആഴത്തില്‍ പതിഞ്ഞ് മുറിവേറ്റ നിലയില്‍ കുട്ടിയെ എസ്എടി ആശുപത്രിയില്‍ എത്തിച്ചത്. മാതാവിനോടൊപ്പമാണ് കുട്ടി…
Read More » - 4 September
നിറവയറിൽ തേനീച്ചകളെ പൊതിഞ്ഞ് ഒരു ഫോട്ടോഷൂട്ട്; ഈ അമ്മ അങ്ങനൊരു റിസ്ക്കെടുക്കാൻ കാരണം ഇതാണ്
ഗർഭിണിയായ സ്ത്രീയുടെ വയർ കാണാത്ത വിധം തേനീച്ചകൾ പൊതിഞ്ഞ് ഒരു ഫോട്ടോഷൂട്ട്. തേനീച്ച കുത്തി അപകടം സംഭവിക്കാനുള്ള സാധ്യതകളേറെയാണെന്നറിഞ്ഞിട്ടും അവർ ആ റിസ്ക്ക് എടുത്തു. തന്റെ നാലാമത്തെ…
Read More » - 4 September
ചെവി വേദനയുമായെത്തി: പരിശോധിച്ചപ്പോള്‍ ഡോക്ടര്‍ ഞെട്ടി
സിങ്കപ്പൂര്‍: ചെവി വേദനയുമായെത്തിയ രോഗിയെ പരിശോധിച്ചപ്പോള്‍ ഡോക്ടര്‍ ഒന്നു ഞെട്ടി. സിങ്കപ്പൂരിലാണ് സംഭവം. ചെവിക്കുള്ളില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന വണ്ടിനെയായിരുന്നു ഡോക്ടര്‍ കണ്ടെത്തിയത്. വണ്ടിനെ പുറത്തെടുത്തു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍…
Read More » - 4 September
അതിർത്തിയിൽ സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു
ന്യൂഡൽഹി: അതിർത്തിയിൽ സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. അരുണാചൽപ്രദേശിൽ മ്യാൻമർ അതിർത്തിയിലെ ലോംഗ്ഡിംഗ് ജില്ലയിൽ തിങ്കളാഴ്ച നാഷണൽ സോഷ്യലിസ്റ്റ് കൗണ്‍സിൽ ഓഫ് നാഗാലാൻഡ് (ഖപ്ലാംഗ്) പ്രവർത്തകരുമായാണ്…
Read More » - 4 September
ഇറ്റാലിയൻ ഗ്രാൻഡ് പ്രീ കിരീടത്തിൽ മുത്തമിട്ട് ലൂയിസ് ഹാമിൽട്ടണ്
മോണ്‍സ: ഇറ്റാലിയൻ ഗ്രാൻഡ് പ്രീ കിരീടത്തിൽ മുത്തമിട്ട് ബ്രിട്ടീഷ് ഡ്രൈവർ ലൂയിസ് ഹാമിൽട്ടണ്. മെഴ്സിഡസിന്റെ തന്നെ ഫിൻലൻഡുകാരൻ വാൽറ്റേറി ബോട്ടാസിനെ പിന്നിലാക്കിയാണ് ഹാമിൽട്ടണ് കിരീടം സ്വന്തമാക്കിയത്. കരിയറിൽ…
Read More » - 4 September
ഓണക്കാലത്ത് കേരളത്തിന് റെക്കോർഡ് മദ്യവിൽപ്പന
തിരുവനന്തപുരം ; ഓണക്കാലത്ത് കേരളത്തിന് റെക്കോർഡ് മദ്യവിൽപ്പന. ഈ വർഷം ഉത്രാട ദിനത്തിൽ 71.17 കോടിയുടെ മദ്യമാണ് വിറ്റുപോയത്. കഴിഞ്ഞ വർഷത്തെ ഉത്രാടത്തെക്കാൾ 11.66 കോടി രൂപയുടെ…
Read More » - 4 September
8 രൂപ മുതലുള്ള കിടിലൻ ഓഫറുകളുമായി എയർടെൽ
കിടിലൻ ഓഫറുകളുമായി എയർടെൽ. 8 രൂപയ്ക്കാണ് എയര്‍ടെല്‍ പ്രഖ്യാപിച്ച പുതിയ ഓഫര്‍ ആരംഭിക്കുന്നത്. ഓഫര്‍ 399 രൂപ വരെ നീളുന്നു. 8 രൂപയുടെ പുതിയ പ്ലാനില്‍ ലോക്കല്‍,…
Read More » - 4 September
കേന്ദ്രമന്ത്രിയായി അധികാരമേറ്റ് അൽഫോൻസ് കണ്ണന്താനം
ന്യൂഡൽഹി: കേന്ദ്രമന്ത്രിയായി അധികാരമേറ്റ് അൽഫോൻസ് കണ്ണന്താനം.റിസം വകുപ്പിന്റെ സ്വതന്ത്ര ചുമതലയും ഐടി, ഇലക്ട്രോണിക്സ് വകുപ്പുകളുമായിരിക്കും അൽഫോൻസ് കണ്ണന്താനം കൈകാര്യം ചെയുക. ധികാരമേറ്റ ശേഷം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി…
Read More » - 4 September
സുനന്ദ പുഷ്കര്‍ കേസ്: പോലീസിന് കോടതിയുടെ രൂക്ഷവിമര്‍ശം
ന്യൂഡല്‍ഹി: സുനന്ദ പുഷ്കര്‍ കേസില്‍ പോലീസിന് കോടതിയുടെ രൂക്ഷവിമര്‍ശനം. മരണം നടന്ന മുറി വീണ്ടും പരിശോധിച്ച പോലീസിന്റെ നടപടിയെയാണ് കോടതി വിമര്‍ശിച്ചത്. മരണം നടന്ന് മൂന്ന് വര്‍ഷം…
Read More » - 4 September
വീട്ടമ്മയെ ‘ചമ്മക് ചലോ’ എന്ന് വിളിച്ച യുവാവിന് ശിക്ഷ
മുംബൈ•വീട്ടമ്മയെ “ചമ്മക് ചലോ” എന്ന് വിളിച്ച യുവാവിന് ശിക്ഷ. താനെ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് യുവാവിന് ഒരു രൂപ പിഴയും കോടതി പിരിയും വരെ തടവ് ശിക്ഷയും…
Read More » - 4 September
യുഎസ് ഓപ്പണിൽ നിന്നും ഷറപ്പോവ പുറത്തേക്ക്
ന്യൂയോർക്ക്: യുഎസ് ഓപ്പണിൽ നിന്നും റഷ്യൻ താരം ഷറപ്പോവ പുറത്തേക്ക്. ലത്വിയ താരം അനസ്താസിയ സെവസ്തോവയോട് തോൽവി ഏറ്റുവാങ്ങിയാണ് ക്വാര്‍ട്ടർ കാണാതെ ഷറപ്പോവ പുറത്തായത്. 6-ാം സീഡായ…
Read More » - 4 September
ഓണത്തലേന്ന് ബിയർ ലോറി അപകടത്തിൽപെട്ടു; പിന്നീട് സംഭവിച്ചതിങ്ങനെ
മലപ്പുറം: നിലമ്പൂർ പൂച്ചക്കൂത്തിൽ കാറും ബിയർ കയറ്റി വന്ന ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായപ്പോൾ നാട്ടുകാർക്ക് ചാകരയായിരുന്നു. പോലീസും ഫയർഫോഴ്സും എത്തി അപകടത്തിൽപെട്ടവരെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മറ്റ് ചിലർ…
Read More » - 4 September
ദേഷ്യക്കാരെ കരുതലോടെ എങ്ങനെ നേരിടാം എന്നറിയാം
നമ്മുടെ ഏവരുടെയും കുടുംബത്തിലായിരുന്നാലും സൗഹൃദ വലയത്തിലായിരുന്നാലും ഒരു ദേഷ്യക്കാരനോ ദേഷ്യക്കാരിയോ ഉണ്ടാകാതിരിക്കില്ല. അതിനാൽ നാം ഇവരോടൊക്കെ കരുതലോടെയായിരിക്കും പെരുമാറുക. ഈ അമിത ദേഷ്യം കാരണം പലരു ഇവരോട്…
Read More » - 4 September
ഫേസ്ബുക്ക് പ്രണയം വീണ്ടും ദുരന്തമായി: ഇരയായത് തിരുവനന്തപുരം സ്വദേശിനി
തിരുവനന്തപുരം•ഫേസ്ബൂക്കിലൂടെ പ്രണയം നടിച്ച് പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി മന്‍സൂര്‍ (25)ആണ് തമ്പാനൂര്‍ പോലീസിന്റെ പിടിയിലായത്. തിരുവനന്തപുരം സ്വദേശിനിയായ…
Read More » - 4 September
പരിക്കേറ്റ നിലയിൽ കണ്ടെത്തിയ വൃദ്ധൻ മരിച്ചു
കണ്ണൂർ; പരിക്കേറ്റ നിലയിൽ കണ്ടെത്തിയ വൃദ്ധൻ മരിച്ചു. കണ്ണൂർ തളിപ്പറമ്പ് മാർക്കറ്റ് റോഡിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ വൃദ്ധനാണ് മരിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് റോഡിൽ അവശനിലയിൽ…
Read More » - 4 September
ആധാറിലെ പേരും അഡ്രസും തിരുത്താൻ അവസരം
ആധാര്‍ കാര്‍ഡിലെ പേരിലോ വിലാസത്തിലോ ഉള്ള തെറ്റ് ഓൺലൈനായി തിരുത്താൻ അവസരം. ധാറുപയോഗിച്ച് ലോഗിന്‍ ചെയ്യുക, സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകള്‍ അപ്ലോഡ് ചെയ്യുക, ബി.പി.ഒ സേവന ദാതാവിനെ…
Read More » - 4 September
ശാലിനിയും മരിച്ചു
ഹ്യൂസ്റ്റണ്‍•അമേരിക്കയില്‍ ഹ്യൂസ്റ്റണില്‍ ഹാര്‍വി കൊടുങ്കാറ്റിനിടെ തടാകത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ശാലിനി സിംഗ് (25) മരിച്ചു. ശാലിനിയോടൊപ്പം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇന്ത്യന്‍ വിദ്യാര്‍ഥി നിഖില്‍ ഭാട്ടിയ…
Read More » - 4 September
ജയറാം ജയിലിലെത്തി ദിലീപിനെ കണ്ടു
ആലുവ: തിരുവോണ നാളില്‍ നടന് ജയറാം ജയിലിലെത്തി ദിലീപിനെ കണ്ടു. ജാമ്യാപേക്ഷ നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് തിരുവോണ നാളിലും ജയിലില്‍ തുടരുന്ന സാഹചര്യത്തിലാണ് ജയറാം ജയിലിലെത്തി ദിലീപിനെ കണ്ടത്.…
Read More » - 4 September
നടി ആക്രമിക്കപ്പെട്ട സംഭവം: കാവ്യയുടെ സഹോദരന് കുറ്റസമ്മതം നടത്തി
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സഹോദരന് മിഥുന്റെ കുറ്റസമ്മതം. കഴിഞ്ഞദിവസം കാവ്യാമാധവന്റെ സഹോദരന്റെ കല്യാണ വീഡിയോയില്‍ പള്‍സര്‍ സുനി പങ്കെടുത്ത വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതിന്റെ വീഡിയോ പോലീസിന്…
Read More » - 4 September
നോട്ടുനിരോധനത്തെ രൂക്ഷമായി വിമര്‍ശിച്ച് ഫോബ്സ് മാഗസിന് എഡിറ്റര്‍
ലണ്ടന്‍•നോട്ടുനിരോധനത്തെ രൂക്ഷമായി വിമര്‍ശിച്ച് ഫോബ്സ് മാഗസിന് എഡിറ്റര്‍ സ്റ്റീവ് ഫോബ്സ് . നോട്ടുനിരോധനത്തെ നീതികെട്ടതെന്നും അസന്മാര്ഗികമെന്നും വിശേഷിപ്പിച്ച ഫോബ്സ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരഗാന്ധി 1970 കളില്‍ നടപ്പിലാക്കിയ കൂട്ട…
Read More » - 4 September
കുട്ടികള്‍ക്കൊപ്പം ഓണം ആഘോഷിച്ച് എംഎം മണി, ഓണപ്പാട്ട് പാടുന്നു
കൊച്ചി: വായില്‍ തോന്നിയത് വിളിച്ചു പറയുമെങ്കില്‍ നമ്മുടെ എംഎം മണി സിപിംള്‍ ആണ്. കേരളത്തിന്റെ വൈദ്യുതി മന്ത്രി മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു. തിരുവോണ നാളില്‍ പേരകുട്ടികള്‍ക്കൊപ്പം ഓണപ്പാട്ടു…
Read More »